ചാക്കിട്ടുപിടിക്കാന്‍ എന്‍ഡിഎ; ചാടാനൊരുങ്ങി കോണ്‍ഗ്രസ് എംഎല്‍എമാര്‍ - മലയാള മനോരമ

പട്‌ന ∙ ബിഹാറിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഒപ്പംകൂട്ടാന്‍ എന്‍ഡിഎ നീക്കം. കോണ്‍ഗ്രസിന്റെ 27 എംഎല്‍എമാരില്‍ പകുതിയോളം പേരെ സ്വന്തം ചേരിയിലെത്തിക്കാനുള്ള ശ്രമത്തിലാണു ജെഡിയുവും ബിജെപിയും ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം. മുഖ്യമന്ത്രി ...