ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് - ദീപിക

പ​ത്ത​നം​തി​ട്ട: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് പ​ത്ത​നം​തി​ട്ട മാ​ര്‍​ത്തോ​മ്മ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ ...

ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷം - ദീപിക

കാ​ഞ്ഞൂ​ര്‍: കേ​ര​ള ശാ​ന്തി സ​മി​തി കാ​ഞ്ഞൂ​ര്‍, ശ്രീ​മൂ​ല​ന​ഗ​രം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​വും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പൊ​തു​സ​മ്മേ​ള​ന​വും നാളെ രാ​വി​ലെ ഒ​ന്‍​പ​തി​ന് ...

അ​ന്ത​ര്‍​ദേ​ശീ​യ കാ​പ്പി ദി​നാ​ച​ര​ണം: ക​ല്‍​പ്പ​റ്റ​യി​ല്‍ പ്ര​ദ​ര്‍​ശ​ന​വും സെ​മി ... - ദീപിക

ക​ല്‍​പ്പ​റ്റ: അ​ന്ത​ര്‍​ദേ​ശീ​യ കാ​പ്പി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ക​ല്‍​പ്പ​റ്റ വൈ​ന്‍​ഡ് വാ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ്ര​ദ​ര്‍​ശ​ന​വും ദേ​ശീ​യ സെ​മി​നാ​റും ന​ട​ത്തും. വേ​വി​ന്‍ പ്രൊ​ഡ്യൂ​സ​ര്‍ ക​ന്പ​നി, ന​ബാ​ര്‍​ഡ്, ...

ചി​ത്രര​ച​ന ശി​ല്‍​പ്പ​ശാ​ല​യും ഗാ​ന്ധി സ​മ്മേ​ള​ന​വും - ദീപിക

ച​വ​റ: സെ​ഞ്ച്വ​റി ക​ലാ​കാ​യി​ക സാം​സ്കാ​രി​ക സ​മി​തി ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാളെ ചി​ത്രര​ച​ന ശി​ല്‍​പ്പ​ശാ​ല​യും ഗാ​ന്ധി സ്മൃ​തി സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ക്കു​ന്നു. 9.30 ന് ആ​ര്‍​ക്കും ...

ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം - ദീപിക

ഇ​ട​ക്കു​ന്നം: ഗാ​ന്ധി​സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ രാ​വി​ലെ ഒ​ന്‍​പ​തി​ന് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ...

ഗാ​ന്ധി​ജ​യ​ന്തി​ദി​നം ശു​ചി​ത്വ​ദി​ന​മാ​യി ആ​ച​രി​ക്കും - ദീപിക

പാ​ലാ: ഗാ​ന്ധി​ജ​യ​ന്തി​ദി​നം ശു​ചി​ത്വ​ദി​ന​മാ​യി ആ​ച​രി​ക്കാ​ന്‍ മീ​ന​ച്ചി​ല്‍ ഹൈ​വേ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​നി​ച്ചു. അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ...

ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം - ദീപിക

പാ​ലാ: ഫ്ര​ണ്ട്സ് ആ​ര്‍​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ പ​ത്തു മു​ത​ല്‍ പാ​ലാ ടൗ​ണി​ലു​ള്ള അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളു​ടെ സം​ര​ക്ഷ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും.

ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം: ജി​ല്ല​യി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍ - ദീപിക

ഇ​ടു​ക്കി: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം ജി​ല്ല​യി​ല്‍ ഒ​ക്ടോ​ബ​ര്‍ ര​ണ്ട് മു​ത​ല്‍ 8 വ​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ക്കും. വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ...

ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണം - ദീപിക

മ​ങ്കൊ​ന്പ്: മ​ങ്കൊ​ന്പ് വൈ​എം​പി​എ​സി ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാം​പും ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണ​വും നാ​ളെ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് സി.