ബി.ജെ.പി നേതാവി​െന്‍റ വീട്ടില്‍ അക്രമം; നാലുപേര്‍ അറസ്​റ്റില്‍ - മാധ്യമം

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും ലോക്​സഭ അംഗവുമായ മനോജ് തിവാരിയുടെ വീട്ടില്‍ അജ്ഞാതരുടെ ആക്രമണം. ഡല്‍ഹയിലെ നോര്‍ത്ത് അവന്യുവിലെ വസതിയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അക്രമം നടന്നത്​. സംഭവവുമായി ബന്ധപ്പെട്ട്​ നാലുപേരെ പൊലീസ്​ ...