പ്രധാന വാര്‍ത്തകള്‍

കാറുകളില്‍ ചുവന്ന ലൈറ്റ് മാറ്റി കൂടുതല്‍ സംസ്ഥാന മന്ത്രിമാര്‍ - കേരള കൌമുദി;

കാറുകളില്‍ ചുവന്ന ലൈറ്റ് മാറ്റി കൂടുതല്‍ സംസ്ഥാന മന്ത്രിമാര്‍ - കേരള കൌമുദി

കേരള കൌമുദികാറുകളില്‍ ചുവന്ന ലൈറ്റ് മാറ്റി കൂടുതല്‍ സംസ്ഥാന മന്ത്രിമാര്‍കേരള കൌമുദിതിരുവനന്തപുരം: വി.ഐ.പികളുടെ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ചുവന്ന ലൈറ്റ് ഉപേക്ഷിച്ച് കൂടതല്‍ മന്ത്രിമാര്‍ രംഗത്തെത്തി. മന്ത്രിമാരായ ഡോ. തോമസ് ഐസക്കും ...പിന്നെ കൂടുതലും »

കേന്ദ്രസര്‍ക്കാരിന് പിന്തുണ; കേരളത്തിലെ മന്ത്രിമാര്‍ ബീക്കണ്‍ ലൈറ്റ് നീക്കി - Azhimukham;

കേന്ദ്രസര്‍ക്കാരിന് പിന്തുണ; കേരളത്തിലെ മന്ത്രിമാര്‍ ബീക്കണ്‍ ലൈറ്റ് നീക്കി - Azhimukham

Azhimukhamകേന്ദ്രസര്‍ക്കാരിന് പിന്തുണ; കേരളത്തിലെ മന്ത്രിമാര്‍ ബീക്കണ്‍ ലൈറ്റ് നീക്കിAzhimukhamവിഐപി സംസ്‌കാരം ഇല്ലാതാക്കാന്‍ മന്ത്രിമാരുടെയും മറ്റും കാറില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിന് പിന്തുണയുമായി കേരളത്തിലെ മന്ത്രിമാരും. മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി ...പിന്നെ കൂടുതലും »

വിഐപി സംസ്‌കാരം വേണ്ടെന്ന കേന്ദ്രനിര്‍ദേശത്തിന് പിന്തുണ; ബീക്കണ്‍ ലൈറ്റ് നീക്കി ... - വെബ്‌ദുനിയ;

വിഐപി സംസ്‌കാരം വേണ്ടെന്ന കേന്ദ്രനിര്‍ദേശത്തിന് പിന്തുണ; ബീക്കണ്‍ ലൈറ്റ് നീക്കി ... - വെബ്‌ദുനിയ

വെബ്‌ദുനിയവിഐപി സംസ്‌കാരം വേണ്ടെന്ന കേന്ദ്രനിര്‍ദേശത്തിന് പിന്തുണ; ബീക്കണ്‍ ലൈറ്റ് നീക്കി ...വെബ്‌ദുനിയവിഐപികളുടെ വാഹനത്തില്‍ നിന്ന് ചുവന്ന ബീക്കണ്‍ ലൈറ്റ് എടുത്തുമാറ്റാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാരുകളും. മന്ത്രിമാരായ തോമസ് ഐസക്ക്, എ.കെ ബാലന്‍, മാത്യു ടി തോമസ്, ഇ.ചന്ദ്രശേഖരന്‍ എന്നിവരാണ് തങ്ങളുടെ ...പിന്നെ കൂടുതലും »

വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകള്‍; മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ആം ആദ്മി ... - Dool News;

വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകള്‍; മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ആം ആദ്മി ... - Dool News

Dool Newsവാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകള്‍; മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ആം ആദ്മി ...Dool Newsന്യൂദല്‍ഹി: വി.ഐ.പികള്‍ ഉള്‍പ്പെടെ ആരും വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കേണ്ടെന്ന കേന്ദ്ര മന്ത്രിസഭാ തീരുമാനം ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ മാതൃകായക്കി. വാഹനങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബീക്കണ്‍ ...പിന്നെ കൂടുതലും »

ബീക്കണ്‍ ലൈറ്റുകള്‍ നീക്കി കേരളത്തിലെ മന്ത്രിമാര്‍ - മെട്രോ വാര്‍ത്ത;

ബീക്കണ്‍ ലൈറ്റുകള്‍ നീക്കി കേരളത്തിലെ മന്ത്രിമാര്‍ - മെട്രോ വാര്‍ത്ത

മെട്രോ വാര്‍ത്തബീക്കണ്‍ ലൈറ്റുകള്‍ നീക്കി കേരളത്തിലെ മന്ത്രിമാര്‍മെട്രോ വാര്‍ത്തന്യൂഡല്‍ഹി: ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്‍തുണയുമായി സംസ്ഥാനങ്ങള്‍. കേരളത്തില്‍ മന്ത്രിമാരായ തോമസ് ഐസ്‌ക്കും, മാത്യു ടി. തോമസും കാറുകളിലെന്ന് ബീക്കണ്‍ ലൈറ്റുകള്‍ മാറ്റി.പിന്നെ കൂടുതലും »

കേന്ദ്രത്തിന് പിന്തുണ; ബീക്കണ്‍ ലൈറ്റ് നീക്കി കേരളത്തിലെ മന്ത്രിമാരും - മലയാള മനോരമ;

കേന്ദ്രത്തിന് പിന്തുണ; ബീക്കണ്‍ ലൈറ്റ് നീക്കി കേരളത്തിലെ മന്ത്രിമാരും - മലയാള മനോരമ

മലയാള മനോരമകേന്ദ്രത്തിന് പിന്തുണ; ബീക്കണ്‍ ലൈറ്റ് നീക്കി കേരളത്തിലെ മന്ത്രിമാരുംമലയാള മനോരമred-beacon-lights 1. ചുവന്ന ബീക്കണ്‍ ലൈറ്റ് നീക്കിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വാഹനം. 2. ബീക്കണ്‍ ലൈറ്റ് നീക്കിയ വാഹനത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. 3. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ വാഹനത്തില്‍ ...പിന്നെ കൂടുതലും »

ബീക്കണ്‍ ലൈറ്റ് മാറ്റല്‍: കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് കൂടുതല്‍ മന്ത്രിമാര്‍ - മനോരമ ന്യൂസ്‌;

ബീക്കണ്‍ ലൈറ്റ് മാറ്റല്‍: കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് കൂടുതല്‍ മന്ത്രിമാര്‍ - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌ബീക്കണ്‍ ലൈറ്റ് മാറ്റല്‍: കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് കൂടുതല്‍ മന്ത്രിമാര്‍മനോരമ ന്യൂസ്‌കെ.എം. മാണിക്കെതിരെ പി.ടി. തോമസും ജോസഫ് വാഴയ്ക്കനും · രാജ്യത്ത് പലയിടത്തും നോട്ടയ്ക്ക് താഴെയാണ് സിപിഎമ്മിന്റെ സ്ഥാനമെന്ന് എ.കെ ആന്റണി · ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ക്ക് നിയന്ത്രണം · ബാബറി മസ്ജിദ് കേസ്: ഗൂഡാലോചനക്കുറ്റം ...പിന്നെ കൂടുതലും »

ഗവര്‍ണറും മന്ത്രിമാരും ബീക്കണ്‍ ലൈറ്റുകള്‍ നീക്കി - മാധ്യമം;

ഗവര്‍ണറും മന്ത്രിമാരും ബീക്കണ്‍ ലൈറ്റുകള്‍ നീക്കി - മാധ്യമം

മാധ്യമംഗവര്‍ണറും മന്ത്രിമാരും ബീക്കണ്‍ ലൈറ്റുകള്‍ നീക്കിമാധ്യമംതിരുവനന്തപുരം: വി.ഐ.പികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിന് അനുകൂല പ്രതികരണവുമായി സംസ്ഥാന മന്ത്രിമാര്‍. ധനമന്ത്രി തോമസ് ഐസകും ജലവിഭവമന്ത്രി മാത്യു ടി. തോമസും ...പിന്നെ കൂടുതലും »

ബീക്കണ്‍ ലൈറ്റുകള്‍ മാറ്റാന്‍ ഉത്തരവിട്ട് സംസ്ഥാനങ്ങള്‍ - മാതൃഭൂമി;

ബീക്കണ്‍ ലൈറ്റുകള്‍ മാറ്റാന്‍ ഉത്തരവിട്ട് സംസ്ഥാനങ്ങള്‍ - മാതൃഭൂമി

മാതൃഭൂമിബീക്കണ്‍ ലൈറ്റുകള്‍ മാറ്റാന്‍ ഉത്തരവിട്ട് സംസ്ഥാനങ്ങള്‍മാതൃഭൂമികേരളത്തില്‍ തോമസ് ഐസക്കും, മാത്യു ടി. തോമസും തങ്ങളുടെ വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകള്‍ മാറ്റി. Published: Apr 20, 2017, 10:34 AM IST. T- T T+. Beacon Light. X. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്റെ വാഹനത്തില്‍ നിന്നും ബീക്കണ്‍ ...പിന്നെ കൂടുതലും »

എല്ലാ ഇന്ത്യാക്കാരും വിഐപികള്‍; ഇത് ശക്തമായ തുടക്കമെന്ന് മോഡി - മംഗളം;

എല്ലാ ഇന്ത്യാക്കാരും വിഐപികള്‍; ഇത് ശക്തമായ തുടക്കമെന്ന് മോഡി - മംഗളം

മംഗളംഎല്ലാ ഇന്ത്യാക്കാരും വിഐപികള്‍; ഇത് ശക്തമായ തുടക്കമെന്ന് മോഡിമംഗളംന്യൂഡല്‍ഹി: ഇന്ത്യയില്‍ എല്ലാവരും പ്രധാന്യമുള്ളവരാണെന്നും എല്ലാവരും വിഐപികളാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. ചുവന്ന ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയ നടപടി നേരത്തേ തുടങ്ങേണ്ടിയിരുന്നതാണെന്നും ഇന്നു മുതല്‍ ശക്തമായ ...പിന്നെ കൂടുതലും »

വിഐപി വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ക്ക് പൂര്‍ണ നിരോധനം - Thejas Daily

വിഐപി വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ക്ക് പൂര്‍ണ നിരോധനംThejas Dailyന്യൂഡല്‍ഹി: വിശിഷ്ട വ്യക്തികളുടെ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നതിനു പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തി. മെയ് 1 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇതു ...പിന്നെ കൂടുതലും »

ചുവന്ന ബീക്കണ്‍ ലൈറ്റിന് നിയന്ത്രണം; ഓരോ ഇന്ത്യക്കാരനും സമൂഹത്തിലെ ... - വെബ്‌ദുനിയ;

ചുവന്ന ബീക്കണ്‍ ലൈറ്റിന് നിയന്ത്രണം; ഓരോ ഇന്ത്യക്കാരനും സമൂഹത്തിലെ ... - വെബ്‌ദുനിയ

വെബ്‌ദുനിയചുവന്ന ബീക്കണ്‍ ലൈറ്റിന് നിയന്ത്രണം; ഓരോ ഇന്ത്യക്കാരനും സമൂഹത്തിലെ ...വെബ്‌ദുനിയഓരോ ഇന്ത്യക്കാരനും സമൂഹത്തിലെ വിഐപികളാണ്. വി ഐ പികളുടെ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ വിലക്കിനെപ്പറ്റി സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് മോദിയുടെ ഈ പ്രതികരണം.പിന്നെ കൂടുതലും »

ചുവന്ന ബീക്കണ്‍ ഉപയോഗം; എല്ലാ ഇന്ത്യക്കാരും വിഐപികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര ... - Oneindia Malayalam

ചുവന്ന ബീക്കണ്‍ ഉപയോഗം; എല്ലാ ഇന്ത്യക്കാരും വിഐപികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര ...Oneindia Malayalamദില്ലി: വിഐപികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തലാക്കിയ തീരുമാനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. എല്ലാ ഇന്ത്യക്കാരും വിഐപികളാണെന്ന് ട്വീറ്റ് ചെയ്തത്. ചുവന്ന ബീക്കണ്‍ ലൈറ്റ് ...പിന്നെ കൂടുതലും »

ഇനി ചുവപ്പു ലൈറ്റിട്ട് പായേണ്ട - ജന്മഭൂമി;

ഇനി ചുവപ്പു ലൈറ്റിട്ട് പായേണ്ട - ജന്മഭൂമി

ജന്മഭൂമിഇനി ചുവപ്പു ലൈറ്റിട്ട് പായേണ്ടജന്മഭൂമിന്യൂദല്‍ഹി: ചുവന്ന ലൈറ്റുമിട്ടു പാഞ്ഞുപോകുന്ന മന്ത്രി വാഹനങ്ങള്‍ എന്ന ആലങ്കാരികമായ പ്രയോഗം ഇനി അവസാനിപ്പിക്കാം. ഔദ്യോഗിക വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ചുവപ്പു ബീക്കണ്‍ പൂര്‍ണമായി നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ...പിന്നെ കൂടുതലും »

ചുവപ്പ്‌ ലൈറ്റിന്റെ പ്രൗഢി വേണ്ട - മംഗളം;

ചുവപ്പ്‌ ലൈറ്റിന്റെ പ്രൗഢി വേണ്ട - മംഗളം

മംഗളംചുവപ്പ്‌ ലൈറ്റിന്റെ പ്രൗഢി വേണ്ടമംഗളംന്യൂഡല്‍ഹി: വിശിഷ്‌ട വ്യക്‌തികള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ പാടില്ലെന്നു കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. നിരോധനം മേയ്‌ ഒന്നിനു പ്രാബല്യത്തില്‍ വരും. വി.ഐ.പി. സംസ്‌കാരത്തിന്റെ ഭാഗമായ ചുവപ്പുലൈറ്റ്‌ ...പിന്നെ കൂടുതലും »

മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ചുവപ്പ് ലൈറ്റ് പോവും - കേരള കൌമുദി;

മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ചുവപ്പ് ലൈറ്റ് പോവും - കേരള കൌമുദി

കേരള കൌമുദിമുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ചുവപ്പ് ലൈറ്റ് പോവുംകേരള കൌമുദിതിരുവനന്തപുരം: വി.ഐ.പികളുടെ വാഹനങ്ങള്‍ക്കുള്ള ചുവന്ന ബീക്കണ്‍ ലൈറ്റിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണം മുഖ്യമന്ത്രി, ഗവര്‍ണര്‍, ചീഫ് ജസ്റ്റിസ്, മന്ത്രിമാര്‍, സ്പീക്കര്‍ തുടങ്ങി നിരവധി ഉന്നതര്‍ക്ക് ബാധകമാവും. ഷെഡ്യൂള്‍ ഒന്ന്പ്രകാരം ഗവര്‍ണര്‍ ...പിന്നെ കൂടുതലും »

വി.വി.ഐ.പി കാറില്‍ ഇനി ചുവന്ന ലൈറ്റ് ഇല്ല - കേരള കൌമുദി

വി.വി.ഐ.പി കാറില്‍ ഇനി ചുവന്ന ലൈറ്റ് ഇല്ലകേരള കൌമുദിന്യൂഡല്‍ഹി: വി.വി.ഐ.പി മിന്നല്‍പാച്ചിലിന് അന്ത്യം കുറിച്ചുകൊണ്ട് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരുടെ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി ...പിന്നെ കൂടുതലും »

ബീക്കണ്‍ ലൈറ്റ് നിയന്ത്രണം: ഒാരോ ഇന്ത്യക്കാരനും വി.ഐ.പിയാണെന്ന് നരേന്ദ്ര മോദി - കേരള കൌമുദി;

ബീക്കണ്‍ ലൈറ്റ് നിയന്ത്രണം: ഒാരോ ഇന്ത്യക്കാരനും വി.ഐ.പിയാണെന്ന് നരേന്ദ്ര മോദി - കേരള കൌമുദി

കേരള കൌമുദിബീക്കണ്‍ ലൈറ്റ് നിയന്ത്രണം: ഒാരോ ഇന്ത്യക്കാരനും വി.ഐ.പിയാണെന്ന് നരേന്ദ്ര മോദികേരള കൌമുദിന്യൂഡല്‍ഹി∙ ഒാരോ ഇന്ത്യക്കാരനും വി.ഐ.പി.യാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാ‌ര്‍ ഏര്‍പ്പെടുത്തിയ ചുവന്ന ബീക്കണ്‍ ലൈറ്റ് നിയന്ത്രണത്തെപ്പറ്റി, ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി പ്രതികരിച്ചിരിക്കുന്നത്. ഈ നടപടി നേരത്തെ ...പിന്നെ കൂടുതലും »

ബീക്കണ്‍ ഒഴിവാക്കല്‍ എല്ലാ ഇന്ത്യക്കാരും വിഐപികളെന്ന് മോദി - മാതൃഭൂമി;

ബീക്കണ്‍ ഒഴിവാക്കല്‍ എല്ലാ ഇന്ത്യക്കാരും വിഐപികളെന്ന് മോദി - മാതൃഭൂമി

മാതൃഭൂമിബീക്കണ്‍ ഒഴിവാക്കല്‍ എല്ലാ ഇന്ത്യക്കാരും വിഐപികളെന്ന് മോദിമാതൃഭൂമിന്യൂഡല്‍ഹി: എല്ലാ ഇന്ത്യക്കാരും പ്രാധാന്യമുള്ളവരാണെന്നും എല്ലാ ഇന്ത്യക്കാരും വിഐപികളാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വിഐപികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തലാക്കിയ തീരുമാനത്തെ കുറിച്ച് ...പിന്നെ കൂടുതലും »

ഒാരോ ഇന്ത്യക്കാരനും വിഐപിയെന്ന് മോദി; ചുവന്ന ബീക്കണ്‍ ലൈറ്റിന് നിയന്ത്രണം - മലയാള മനോരമ;

ഒാരോ ഇന്ത്യക്കാരനും വിഐപിയെന്ന് മോദി; ചുവന്ന ബീക്കണ്‍ ലൈറ്റിന് നിയന്ത്രണം - മലയാള മനോരമ

മലയാള മനോരമഒാരോ ഇന്ത്യക്കാരനും വിഐപിയെന്ന് മോദി; ചുവന്ന ബീക്കണ്‍ ലൈറ്റിന് നിയന്ത്രണംമലയാള മനോരമBeacon Light സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് കേന്ദ്ര മന്ത്രി വിജയ് ഗോയലിന്റെ കാറില്‍ നിന്നു ചുവന്ന ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്യുന്നു. author. Facebook. author. Twitter. author. Google+. author. Print. author. Mail. author. Text Size. Mail This Article. Your form is submitted successfully.പിന്നെ കൂടുതലും »