This RSS feed URL is deprecated

'ബീഫ് നിരോധിച്ചേ, ഫാസിസം വന്നേ' എന്ന് പറഞ്ഞു കരയുകയല്ല വേണ്ടത്: ജോയ് മാത്യു - മാതൃഭൂമി

കന്നുകാലികളുടെ കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ തന്റെ നിലപാട് തുറന്ന് പറഞ്ഞ് നടന്‍ ജോയ് മാത്യു. സാധാരണക്കാരുടെ ഭക്ഷണമാണ് ബീഫ് എന്നും അതു നിരോധിക്കുക എന്ന പൊട്ടത്തരമൊന്നും ഭരണകൂടം ചെയ്തിട്ടില്ലെന്നും ഇപ്പോള്‍ പറയുന്ന ഉത്തരവില്‍ ...പിന്നെ കൂടുതലും »

സംഘി ലൈനില്‍ ജോയ് മാത്യു!! കന്നുകാലി നിരോധനത്തിന്റെ ഗുണങ്ങള്‍ കേട്ടില്ലേ? ഒന്നല്ല ... - Oneindia Malayalam

കോഴിക്കോട്: കശാപ്പിനുവേണ്ടിയുള്ള കന്നുകാലി വില്‍പ്പന നിരോധിച്ചുള്ള കേന്ദ്രത്തിന്റെ ഉത്തരവിനു പിന്തുണയുമായി പ്രമുഖ നടനും സംവിധായകനുമായ ജോയ് മാത്യു. ഈ നിയമം കൊണ്ട് ഏറെ ഗുണങ്ങളുണ്ടെന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം വിശദീകരിക്കുന്നു. ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിന്‍വലിക്കല്‍ ...പിന്നെ കൂടുതലും »