പ്രധാന വാര്‍ത്തകള്‍

ബീഫ് ഫെസ്റ്റിവല്‍: ഐഐടിയില്‍ പ്രശ്‌നം രൂക്ഷം - ജന്മഭൂമി;

ബീഫ് ഫെസ്റ്റിവല്‍: ഐഐടിയില്‍ പ്രശ്‌നം രൂക്ഷം - ജന്മഭൂമി

ജന്മഭൂമിബീഫ് ഫെസ്റ്റിവല്‍: ഐഐടിയില്‍ പ്രശ്‌നം രൂക്ഷംജന്മഭൂമിചെന്നൈ: ഐഐടിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം തെരുവിലേക്ക്. ബീഫ് ഫെസ്റ്റിവല്‍ നടത്തിയവരാണ് വിഷയം തെരുവിലേക്ക് വലിച്ചിഴക്കുന്നത്. ഇന്നലെ അവര്‍ കാംപസിനു പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.പിന്നെ കൂടുതലും »

ഐഐടി വിദ്യാര്‍ഥിയെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് സ്പീക്കര്‍ - മനോരമ ന്യൂസ്‌;

ഐഐടി വിദ്യാര്‍ഥിയെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് സ്പീക്കര്‍ - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌ഐഐടി വിദ്യാര്‍ഥിയെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് സ്പീക്കര്‍മനോരമ ന്യൂസ്‌ഐഐടി വിദ്യാര്‍ഥിയെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്നാട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചു. മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിന് മലയാളി ...പിന്നെ കൂടുതലും »

മദ്രാസ് ഐഐടിയില്‍ വീണ്ടും സംഘര്‍ഷം; പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും - മംഗളം;

മദ്രാസ് ഐഐടിയില്‍ വീണ്ടും സംഘര്‍ഷം; പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും - മംഗളം

മംഗളംമദ്രാസ് ഐഐടിയില്‍ വീണ്ടും സംഘര്‍ഷം; പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുംമംഗളംചെന്നൈ : മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഐഐടി കവാടത്തിനു മുന്നില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ ...പിന്നെ കൂടുതലും »

കന്നുകാലി വ്യാപാര നിയന്ത്രണം; രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു - Azhimukham;

കന്നുകാലി വ്യാപാര നിയന്ത്രണം; രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു - Azhimukham

Azhimukhamകന്നുകാലി വ്യാപാര നിയന്ത്രണം; രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നുAzhimukhamകശാപ്പിനായി കന്നുകാലികളെ കച്ചവടം ചെയ്യരുതെന്ന കേന്ദ്രസര്‍ക്കാര്‍ നിയമത്തിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നു. ബീഫ് ഫെസ്റ്റില്‍ നടത്തിയും മറ്റുമാണ് പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നത്.പിന്നെ കൂടുതലും »

മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിയെ മര്‍ദിച്ച ഒന്‍പതുപേര്‍ക്കെതിരെ കേസെടുത്തു - മനോരമ ന്യൂസ്‌;

മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിയെ മര്‍ദിച്ച ഒന്‍പതുപേര്‍ക്കെതിരെ കേസെടുത്തു - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിയെ മര്‍ദിച്ച ഒന്‍പതുപേര്‍ക്കെതിരെ കേസെടുത്തുമനോരമ ന്യൂസ്‌മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിന് മലയാളി വിദ്യാര്‍ഥിയെ മര്‍ദിച്ച എട്ടു പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. എതിര്‍വിഭാഗത്തിന്‍റെ പരാതിയില്‍ മലപ്പുറം സ്വദേശി സൂരജിനെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തു. അതേസമയം ...പിന്നെ കൂടുതലും »

ബീഫ് ഫെസ്റ്റിവെലിന്റെ പേരില്‍ മര്‍ദ്ദനം: മദ്രാസ് ഐ.ഐ.ടിക്ക് മുമ്പില്‍ വിദ്യാര്‍ഥികളുടെ ... - Dool News;

ബീഫ് ഫെസ്റ്റിവെലിന്റെ പേരില്‍ മര്‍ദ്ദനം: മദ്രാസ് ഐ.ഐ.ടിക്ക് മുമ്പില്‍ വിദ്യാര്‍ഥികളുടെ ... - Dool News

Dool Newsബീഫ് ഫെസ്റ്റിവെലിന്റെ പേരില്‍ മര്‍ദ്ദനം: മദ്രാസ് ഐ.ഐ.ടിക്ക് മുമ്പില്‍ വിദ്യാര്‍ഥികളുടെ ...Dool Newsചെന്നൈ: ബീഫ് ഫെസ്റ്റിവെലിന്‍ പങ്കെടുത്തതിന്റെ പേരില്‍ മലയാളികളെ ഗവേഷണ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മദ്രാസ് ഐ.ഐ.ടിക്കുമുമ്പില്‍ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവരെ ...പിന്നെ കൂടുതലും »

മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; 9 പേര്‍ക്കെതിരെ കേസ് - മെട്രോ വാര്‍ത്ത;

മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; 9 പേര്‍ക്കെതിരെ കേസ് - മെട്രോ വാര്‍ത്ത

മെട്രോ വാര്‍ത്തമദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; 9 പേര്‍ക്കെതിരെ കേസ്മെട്രോ വാര്‍ത്തചെന്നൈ: മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. മലപ്പുറം സ്വദേ‍ശിയും എയ്റോസ്പേസ് വിദ്യാര്‍ത്ഥിയുമായ ആര്‍ സൂരജിനാണ് മര്‍ദ്ദനമേറ്റത്. സൂരജിന്‍റെ വലതുകണ്ണിന് ഗുരതരമായി പരുക്കേറ്റു. പിജി വിദ്യാര്‍ത്ഥിയായ ...പിന്നെ കൂടുതലും »

മദ്രാസ് ഐഐടിയില്‍ വീണ്ടും സംഘര്‍ഷം - ദീപിക

മദ്രാസ് ഐഐടിയില്‍ വീണ്ടും സംഘര്‍ഷംദീപികചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഐഐടി കവാടത്തിനു മുന്നില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ പോലീസ് പിന്നീട് ...പിന്നെ കൂടുതലും »

ബീഫ് ഫെസ്റ്റില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് മര്‍ദനം: പ്രതിഷേധത്തിനിടെ സംഘര്‍ഷം - കേരള കൌമുദി;

ബീഫ് ഫെസ്റ്റില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് മര്‍ദനം: പ്രതിഷേധത്തിനിടെ സംഘര്‍ഷം - കേരള കൌമുദി

കേരള കൌമുദിബീഫ് ഫെസ്റ്റില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് മര്‍ദനം: പ്രതിഷേധത്തിനിടെ സംഘര്‍ഷംകേരള കൌമുദിചെന്നൈ: മദ്രാസ് ഐ.ഐ.ടി.യില്‍ ബീഫ് ഫെസ്‌റ്റിവല്‍ നടത്തിയ മലയാളി വിദ്യാര്‍ഥിയെ ഒരു സംഘം വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ഡി.വെെ.എഫ്.എെ പ്രവര്‍ത്തകര്‍ ക്യാംപസിന് മുന്നില്‍ പ്രതിഷേധിക്കുന്നു. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകരും ...പിന്നെ കൂടുതലും »

മദ്രാസില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിനു മലയാളി വിദ്യാര്‍ഥിക്ക് മര്‍ദനം;9 പേര്‍ക്കെതിരെ കേസ് - അന്വേഷണം;

മദ്രാസില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിനു മലയാളി വിദ്യാര്‍ഥിക്ക് മര്‍ദനം;9 പേര്‍ക്കെതിരെ കേസ് - അന്വേഷണം

അന്വേഷണംമദ്രാസില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിനു മലയാളി വിദ്യാര്‍ഥിക്ക് മര്‍ദനം;9 പേര്‍ക്കെതിരെ കേസ്അന്വേഷണംചെന്നൈ∙ മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിനു മലയാളി വിദ്യാര്‍ഥിക്കു മര്‍ദനമേറ്റ സംഭവത്തില്‍ ഒന്‍പതു പേര്‍ക്കെതിരെ കേസ്. ഉത്തരേന്ത്യക്കാരനായ മനീഷ് കുമാറടക്കം ഒന്‍പതു പേര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തത്. കലാപം അഴിച്ചുവിടുക, മര്‍ദനം ...പിന്നെ കൂടുതലും »

'ബീഫ് തിന്നുന്നവരെയെല്ലാം കൊല്ലും' മലയാളിക്ക് മര്‍ദനം - Oneindia Malayalam;

'ബീഫ് തിന്നുന്നവരെയെല്ലാം കൊല്ലും' മലയാളിക്ക് മര്‍ദനം - Oneindia Malayalam

Oneindia Malayalam'ബീഫ് തിന്നുന്നവരെയെല്ലാം കൊല്ലും' മലയാളിക്ക് മര്‍ദനംOneindia Malayalamകേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി വില്‍പന നിരോധനത്തിനെതിരെ നടത്തിയ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം. മദ്രാസ് ഐഐടിയിലെ പിഎച്ച്ഡി സ്രോളര്‍ ആര്‍ സൂരജ് ആണ് മര്‍ദ്ദനത്തിന് ഇരയായത്. കഴിഞ്ഞദിവസം ...പിന്നെ കൂടുതലും »

ബീഫ് ഫെസ്റ്റ് നടത്തിയതിന് മലയാളിയെ മര്‍ദ്ദിച്ച എട്ട് എബിവിപിക്കാര്‍ക്കെതിരെ കേസ് ... - ഇ വാർത്ത | evartha;

ബീഫ് ഫെസ്റ്റ് നടത്തിയതിന് മലയാളിയെ മര്‍ദ്ദിച്ച എട്ട് എബിവിപിക്കാര്‍ക്കെതിരെ കേസ് ... - ഇ വാർത്ത | evartha

ഇ വാർത്ത | evarthaബീഫ് ഫെസ്റ്റ് നടത്തിയതിന് മലയാളിയെ മര്‍ദ്ദിച്ച എട്ട് എബിവിപിക്കാര്‍ക്കെതിരെ കേസ് ...ഇ വാർത്ത | evarthaപ്രതികളുടെ പരാതിയില്‍, മര്‍ദനത്തിനിരയായി ചികിത്സയിലുള്ള മലയാളി വിദ്യാര്‍ഥി സൂരജിനെതിരെയും കേസെടുത്തിട്ടുണ്ട്. മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിനു മലയാളി വിദ്യാര്‍ഥിക്കു മര്‍ദനമേറ്റ സംഭവത്തില്‍ ഒന്‍പതു പേര്‍ക്കെതിരെ കേസ്.പിന്നെ കൂടുതലും »

ബീഫ് ഫെസ്റ്റ് നടത്തിയ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം: എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ ... - Thejas Daily;

ബീഫ് ഫെസ്റ്റ് നടത്തിയ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം: എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ ... - Thejas Daily

Thejas Dailyബീഫ് ഫെസ്റ്റ് നടത്തിയ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം: എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ ...Thejas Dailyചെന്നൈ:മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ഥി സൂരജിനെ മര്‍ദ്ദിച്ച എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. അക്രമത്തിന് നേതൃത്വം കൊടുത്ത മനീഷ് കുമാര്‍ എന്ന ...പിന്നെ കൂടുതലും »

ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചതിനു മര്‍ദനം: എട്ടു പേര്‍ക്കെതിരേ കേസെടുത്തു - ദീപിക;

ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചതിനു മര്‍ദനം: എട്ടു പേര്‍ക്കെതിരേ കേസെടുത്തു - ദീപിക

ദീപികബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചതിനു മര്‍ദനം: എട്ടു പേര്‍ക്കെതിരേ കേസെടുത്തുദീപികനേരത്തെ, കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തി പ്രതിഷേധിച്ച ഗവേഷക വിദ്യാര്‍ഥിയായ മലപ്പുറം സ്വദേശി സൂരജിനാണ് ഒരു സംഘം എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ...പിന്നെ കൂടുതലും »

ബീഫ് ഫെസ്റ്റ്: മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിക്കും മര്‍ദ്ദിച്ചവര്‍ക്കും എതിരെ കേസ് - മാതൃഭൂമി;

ബീഫ് ഫെസ്റ്റ്: മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിക്കും മര്‍ദ്ദിച്ചവര്‍ക്കും എതിരെ കേസ് - മാതൃഭൂമി

മാതൃഭൂമിബീഫ് ഫെസ്റ്റ്: മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിക്കും മര്‍ദ്ദിച്ചവര്‍ക്കും എതിരെ കേസ്മാതൃഭൂമിമനീഷ് കുമാര്‍ സിങ് എന്നയാള്‍ക്കും മറ്റ് ഏഴുപേര്‍ക്കും എതിരെയാണ് അക്രമം നടത്തിയതിന് ചെന്നൈ പോലീസ് കേസെടുത്തിട്ടുള്ളത്. മര്‍ദ്ദനത്തിന് ഇരയായ ഗവേഷണ വിദ്യാര്‍ഥി സുരജിനെതിരെയും കേസെടുത്തിട്ടുണ്ട്. Published: May 31, 2017, 10:06 AM IST. T- T T+.പിന്നെ കൂടുതലും »

ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ഥിയെ തല്ലിച്ചതച്ച സംഭവം; ഒന്‍പതു പേര്‍ക്കെതിരെ ... - വെബ്‌ദുനിയ;

ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ഥിയെ തല്ലിച്ചതച്ച സംഭവം; ഒന്‍പതു പേര്‍ക്കെതിരെ ... - വെബ്‌ദുനിയ

വെബ്‌ദുനിയബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ഥിയെ തല്ലിച്ചതച്ച സംഭവം; ഒന്‍പതു പേര്‍ക്കെതിരെ ...വെബ്‌ദുനിയമദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിന് മലയാളിയായ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ ഒന്‍പതു പേര്‍ക്കെതിരെ കേസ്. മര്‍ദനം, കലാപം അഴിച്ചുവിടുക, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ഉത്തരേന്ത്യന്‍ സ്വദേശിയായ മനീഷ് ...പിന്നെ കൂടുതലും »

ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തതിന് അക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് ... - മാതൃഭൂമി;

ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തതിന് അക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് ... - മാതൃഭൂമി

മാതൃഭൂമിബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തതിന് അക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് ...മാതൃഭൂമിതിരുവനന്തപുരം: ഐ.ഐ.ടി മദ്രാസില്‍ നടന്ന ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന് മലയാളി വിദ്യാര്‍ഥി സൂരജ് അക്രമിക്കപ്പെട്ട സംഭവം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബീഫ് കഴിച്ചതിന്റെ പേരില്‍ ഒരു ചെറുപ്പക്കാരന്റെ കണ്ണ് ...പിന്നെ കൂടുതലും »

മദ്രാസ് ഐഐടിയില്‍ സൂരജിനെ ആക്രമിച്ചത് എബിവിപിക്കാര്‍ ; പ്രതിഷേധിച്ച് ... - മംഗളം;

മദ്രാസ് ഐഐടിയില്‍ സൂരജിനെ ആക്രമിച്ചത് എബിവിപിക്കാര്‍ ; പ്രതിഷേധിച്ച് ... - മംഗളം

മംഗളംമദ്രാസ് ഐഐടിയില്‍ സൂരജിനെ ആക്രമിച്ചത് എബിവിപിക്കാര്‍ ; പ്രതിഷേധിച്ച് ...മംഗളംചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിയെ ആക്രമിച്ച് കണ്ണിന് പരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നില്‍ ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി പ്രവര്‍ത്തകരായ ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. മര്‍ദ്ദനത്തില്‍ നൂറിലധികം ...പിന്നെ കൂടുതലും »

ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ ... - Dool News;

ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ ... - Dool News

Dool Newsബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ ...Dool Newsകോഴിക്കോട്: ഐ.ഐ.റ്റി മദ്രാസില്‍ നടന്ന ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളിയായ PhD വിദ്യാര്‍ത്ഥിയെ ആക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏയറോസ്‌പേസ് ...പിന്നെ കൂടുതലും »

ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ഥിക്ക് എബിവിപിയുടെ ക്രൂരമര്‍ദനം - Thejas Daily;

ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ഥിക്ക് എബിവിപിയുടെ ക്രൂരമര്‍ദനം - Thejas Daily

Thejas Dailyബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ഥിക്ക് എബിവിപിയുടെ ക്രൂരമര്‍ദനംThejas Dailyചെന്നൈ: മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ഥിക്ക് എബിവിപിയുടെ ക്രൂരമര്‍ദനം. മലപ്പുറം സ്വദേശിയായ ഗവേഷക വിദ്യാര്‍ഥി സൂരജിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ വലതുകണ്ണിനു സാരമായി പരിക്കേറ്റ സൂരജ് ...പിന്നെ കൂടുതലും »