ബോംബ് ഭീഷണി: അമേരിക്കയില്‍ വിമാനത്താവളത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു - ദീപിക

ബുധനാഴ്ച ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ചത് പ്രഷര്‍ കുക്കര്‍ ബോംബായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് അടിയന്തരമായി ആളുകളെ ഒഴിപ്പിച്ചത്. പോലീസും ബോംബ് സ്ക്വാഡും വിമാനത്താവളത്തിലും പരിസര ...