'അത്രയ്ക്ക് നല്ലവളായിരുന്നു അവള്‍'!ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത ... - Oneindia Malayalam

കൊച്ചി: കൊച്ചി കരുവേലിപ്പടിയില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത ഭര്‍ത്താവിന്റെ ആത്മഹത്യ കുറിപ്പ് പുറത്തു വന്നു. സംഭവത്തിനു പിന്നില്‍ കുടുംബ വഴക്കല്ലെന്ന് വ്യക്തമായി. കുടുംബ വീട് ...

അത്രയ്ക്കു സ്നേഹമായിരുന്നു... എന്നിട്ടും റഫീക്ക് ജീവനെടുത്തു - കേരള കൌമുദി

കൊച്ചി: ഇല്ലായ്മകള്‍ക്ക് നടുവിലും മക്കള്‍ക്ക് മുന്നില്‍ എന്നും സ്നേഹസമ്പന്നനായ ഒരു പിതാവായിരുന്നു റഫീക്ക്. തോപ്പുംപടി ഫിഷിംഗ് ഹാര്‍ബറിലെ ജീവനക്കാരനായ റഫീക്കിന് ഭാര്യയും മക്കളുമെന്ന് വച്ചാല്‍ അത്രയ്ക്കും ജീവനായിരുന്നു. അവരുടെ ...

തൂക്കുകയര്‍ ഫാനില്‍ ഒരുക്കിവെച്ച് ഭാര്യയെയും മക്കളെയും കൊന്ന് ആത്മഹത്യ ചെയ്തു - മാതൃഭൂമി

മദ്യപാനമോ മറ്റ് ദുശ്ശീലങ്ങളോ ഇല്ലാത്ത ഇയാള്‍ക്ക് വീട് നഷ്ടപ്പെട്ടപ്പോഴുണ്ടായ അഭിമാനക്ഷതവും കുടുംബത്തോടുള്ള അമിത സ്‌നേഹവുമാണ് കൊലപാതകത്തിനു കാരണമെന്നാണ് ആത്മഹത്യാ കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നതെന്ന് പോലീസ് ...

ഇത്ര നല്ല ഭാര്യയെ ആര്‍ക്കും കിട്ടില്ല, അത്രയും നല്ലവളാണവള്‍; ഭാര്യയെ കൊലപ്പെടുത്തി ... - മംഗളം

കൊച്ചി: കരുവേലിപ്പടിയില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ കുടുംബ വഴക്കല്ലെന്ന് പൊലീസ്. കരുവേലിപ്പടിയില്‍ രാമേശ്വരം ലെയ്‌നില്‍, താഴ്ചയില്‍ വീട്ടില്‍ ജാന്‍സി എന്ന ...

ഭാര്യയെ വെട്ടി കൊലപ്പെടുത്തി, ഭര്‍ത്താവ് തൂങ്ങിമരിച്ചു - കേരള കൌമുദി

തോപ്പുംപടി: ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് വീട്ടില്‍ തൂങ്ങിമരിച്ചു. വെട്ടേറ്റ മൂന്ന് മക്കളെ ഗുരുതരാവസ്ഥയില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുവേലിപ്പടി ആര്‍.കെ. പിള്ള റോഡില്‍ സുഹറ മന്‍സിലില്‍ പി.കെ.

ഭാര്യയെ വെട്ടിക്കൊന്നശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി - മംഗളം

മട്ടാഞ്ചേരി: കുടുംബവീടു വിറ്റതിന്റെ മനോവ്യഥയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം യുവാവ്‌ ആത്മഹത്യ ചെയ്‌തു. മൂന്നു മക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. തോപ്പുംപടി കരുവേലിപ്പടി ...

വീട്ടമ്മ വെട്ടേറ്റു മരിച്ചു; ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍ - മലയാള മനോരമ

മട്ടാഞ്ചേരി (കൊച്ചി) ∙ ഭാര്യ വെട്ടേറ്റു മരിച്ചു. ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മൂന്നു മക്കളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. കരുവേലിപ്പടി രാമേശ്വരം ക്ഷേത്രലെയ്നില്‍ ...

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു - അശ്വമേധം

തോപ്പുപടിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ഷെഫീഖാണ് ആത്മഹത്യ ചെയ്തത്. ഭാര്യ നസിയയും കൊല്ലപ്പെട്ടു. മൂന്ന് കുട്ടികളെയും ...

ഭാര്യയെ വെട്ടികൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു - മാതൃഭൂമി

കൊച്ചി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങി മരിച്ചു. ആക്രമണത്തില്‍ മക്കള്‍ക്കും ഗുരുതര പരിക്കേറ്റു. എറണാകുളം കരുവേലിപ്പടിയില്‍ ബുധനാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. പട്ടി കുരയ്ക്കുന്ന ശബ്ദം കേട്ടെത്തിയ ...

കൊച്ചിയില്‍ ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു, മക്കളെയും ... - മലയാള മനോരമ

കൊച്ചി ∙ കൊച്ചി കരുവേലിപ്പടിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കരുവേലിപ്പടി സ്വദേശി ജാന്‍സിയാണ് ഭര്‍ത്താവ് റഫീഖിന്റെ െവട്ടേറ്റ് മരിച്ചത്. റഫീക്കിന്റെ ആക്രമണത്തില്‍ മൂന്നു മക്കള്‍ക്കും ...

ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു: മക്കള്‍ക്കും വെട്ടേറ്റു - Thejas Daily

മട്ടാഞ്ചേരി: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കരുവേലിപ്പടി ആര്‍.കെ.പിള്ള റോഡില്‍ സുഹറ മന്‍സിലില്‍ ജാന്‍സി (42) ആണ് ഭര്‍ത്താവിന്റെ വെട്ടേറ്റ് മരിച്ചത്. ഭര്‍ത്താവ് പി.കെ. പരീക്കുട്ടി എന്നു വിളിക്കുന്ന ...

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു; വെട്ടേറ്റ മൂന്നു കുട്ടികള്‍ ... - വെബ്‌ദുനിയ

ഭാര്യയെയും മൂന്നു മക്കളെയും വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. തോപ്പുംപടിയിലാണ് ഈ സംഭവം നടന്നത്. ഇതില്‍ വെട്ടേറ്റ ഭാര്യ കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്ന് കുട്ടികളെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ...

ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി ഭ​ര്‍ത്താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു - മാധ്യമം

മ​ട്ടാ​ഞ്ചേ​രി: തോ​പ്പും​പ​ടി ക​രു​വേ​ലി​പ്പ​ടി​യി​ല്‍ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ര്‍ത്താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. മൂ​ന്നു മ​ക്ക​െ​ള​യും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​ര്‍ ...

കൊച്ചിയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു; മൂന്ന് ... - ഇ വാർത്ത | evartha

കൊച്ചി: എറണാകുളം തോപ്പുംപടിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കരുവേലിപള്ളയില്‍ വാടകയ്ക്ക് താമസിക്കുന്ന പരീക്കുട്ടി എന്ന റഫീക്കാണ് ഭാര്യ ജാന്‍സിയെയും ...

ഭാര്യയെ വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു - കേരള കൌമുദി

കൊച്ചി: തോപ്പുംപടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.തോപ്പുംപടി രാമേശ്വരം ക്ഷേത്രത്തിനു സമീപം കെ.കെ.വിശ്വനാഥന്‍ റോഡ് സുഹറ മന്‍സിലില്‍ റഫീക്ക്(50), ഭാര്യ നസി എന്ന ജാന്‍സി(45) എന്നിവരാണ് മരിച്ചത്. ഇന്ന് ...

കൊച്ചിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു; വെട്ടേറ്റ മൂന്നു കുട്ടികള്‍ ... - Oneindia Malayalam

കൊച്ചി: ഭാര്യയെയും മൂന്നു മക്കളെയും വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. തോപ്പുംപടിയിലാണ് സംഭവം. ഇതില്‍ വെട്ടേറ്റ ഭാര്യ കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്നു കുട്ടികളെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ...

ഭാര്യയെ വെട്ടിക്കൊന്ന് ഭാര്‍ത്താവ് തൂങ്ങി മരിച്ചു; മക്കള്‍ ആശുപത്രിയില്‍ - മംഗളം

കൊച്ചി: എറണാകുളത്ത് ഭാര്യയേയും മക്കളേയും വെട്ടിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തോപ്പുംപടിയില്‍ ഭാര്യയേയും മൂന്നുമക്കളേയും വെട്ടിശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തത്. ഭാര്യ കൊല്ലപ്പെട്ടു മക്കളെ ആശുപത്രിയില്‍ ...