പ്രധാന വാര്‍ത്തകള്‍

മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത വി.ടി ബല്‍റാം എംഎല്‍എയ്ക്ക് നിറഞ്ഞ കയ്യടിയുമായി ... - മംഗളം;

മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത വി.ടി ബല്‍റാം എംഎല്‍എയ്ക്ക് നിറഞ്ഞ കയ്യടിയുമായി ... - മംഗളം

മംഗളംമകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത വി.ടി ബല്‍റാം എംഎല്‍എയ്ക്ക് നിറഞ്ഞ കയ്യടിയുമായി ...മംഗളംപാലക്കാട് : ജനപ്രതിനിധി എന്ന നിലയിലും രക്ഷകര്‍ത്താവ് എന്ന നിലയിലും ഇന്ന് സ്റ്റാര്‍ ആയിരിക്കുന്നത് വി.ടി ബല്‍റാം എംഎല്‍എയാണ്. തൃത്താല മണ്ഡലത്തിലെ അരീക്കോട് ജി.എല്‍.യു.പി സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ പങ്കെടുത്ത ബല്‍റാം മകന്‍ ...പിന്നെ കൂടുതലും »

മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് വി.ടി. ബല്‍റാം എംഎല്‍എ - മാതൃഭൂമി;

മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് വി.ടി. ബല്‍റാം എംഎല്‍എ - മാതൃഭൂമി

മാതൃഭൂമിമകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് വി.ടി. ബല്‍റാം എംഎല്‍എമാതൃഭൂമിപാലക്കാട്: അധ്യയന വര്‍ഷത്തിന്റെ ആദ്യദിനമായ ഇന്ന് ജനപ്രതിനിധിയെന്ന നിലയിലും രക്ഷകര്‍ത്താവെന്ന നിലയിലും വി.ടി ബല്‍റാം എംഎല്‍എ തിരക്കിലായിരുന്നു. തൃത്താല മണ്ഡലത്തിലെ അരീക്കാട് ജി.എല്‍.യു.പി സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ ...പിന്നെ കൂടുതലും »

പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക; മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് കയ്യടി വാങ്ങി വിടി ... - ഇ വാർത്ത | evartha;

പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക; മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് കയ്യടി വാങ്ങി വിടി ... - ഇ വാർത്ത | evartha

ഇ വാർത്ത | evarthaപൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക; മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് കയ്യടി വാങ്ങി വിടി ...ഇ വാർത്ത | evarthaമകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് സ്‌കൂള്‍ പ്രവേശന ദിനത്തില്‍ രാഷ്ട്രീയക്കാര്‍ക്കെല്ലാം മാതൃകയായിരിക്കുകയാണ് വി ടി ബല്‍റാം എംഎല്‍എ. സോഷ്യല്‍മീഡിയ ഇത് ഏറ്റെടുത്തതോടെ സ്‌കൂള്‍ പ്രവേശനോത്സവദിനത്തിലും സോഷ്യല്‍ മീഡിയയിലെ താരമായി ...പിന്നെ കൂടുതലും »