യുവാവിനെ കഴുത്തറുത്തുകൊന്നു; മൃതദേഹവുമായി േപാകവെ ആംബുലന്‍സ്​ കാറിലിടിച്ച് ... - മാധ്യമം

കുമ്പള/മഞ്ചേശ്വരം: കൊലപാതകം ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയായ യുവാവിനെ കഴുത്തറുത്തുകൊന്ന്​ തല വേര്‍​െപടുത്തി. സുഹൃത്തിന്​ കുത്തേറ്റു. മൃതദേഹം ആശുപത്രിയിലേക്ക്​ കൊണ്ടു​േപാകവെ ബന്തിയോട് മള്ളങ്കൈ ദേശീയപാതയില്‍ ആംബുലന്‍സ്​ ...

ആംബുലന്‍സും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനിയും വീട്ടമ്മയും മരിച്ചു - Thejas Daily

കുമ്പള: ആംബുലന്‍സും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനിയും വീട്ടമ്മയും മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മള്ളങ്കൈയിലെ യൂസഫ് ഹാജിയുടെ ഭാര്യ സുലൈഖ (60), സുലൈഖയുടെ മകള്‍ പരേതയായ കുബ്‌റ -മുഹമ്മദ് ...

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ രണ്ടു പേര്‍ ... - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)

കാസര്‍കോട്: (www.kvartha.com 30.04.2017) ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു. ഉപ്പള ബന്തിയോട് മള്ളങ്കൈയിലെ യൂസഫ് ഹാജിയുടെ ഭാര്യ സുലൈഖ (60), സുലൈഖയുടെ മകള്‍ പരേതയായ കുബ്‌റ - മുഹമ്മദ് കുഞ്ഞി ...