അറസ്റ്റിലായ മണിക്കുട്ടന്‍ ഏതു പാര്‍ട്ടി? കോണ്‍ഗ്രസുകാരനെന്ന് കോടിയേരി, ഇടതുമുന്നണി ... - കേരള കൌമുദി

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍.എസ്.എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ട കേസിലെ പ്രതികളിലൊരാളാണ്‌ മണിക്കുട്ടന്‍. അറസ്റ്റിലായ ഇയാള്‍ ഏതുപാര്‍ട്ടിക്കാരാനാണ്? നടന്നത്‌ രാഷ്ട്രീയകൊലപാതകമാണെന്നും കൃത്യം ചെയ്തത്‌ സി.പി.

കൊലയ്ക്ക് പിന്നില്‍ സിപിഎം തന്നെയെന്ന് കോണ്‍ഗ്രസ് - ജന്മഭൂമി

കോഴിക്കോട്: തിരുവനന്തപുരത്ത് ആര്‍എസ്എസ് ബസ്തി കാര്യവാഹ് രാജേഷിനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാര്‍ തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. മറിച്ചുള്ള പ്രചരണങ്ങള്‍ വഴിതിരിച്ചുവിടാനാണെന്നും കെപിസിസി പ്രസിഡന്റ് എം.എം.

കൊലപാതകം ആര് നടത്തിയാലും അത് പാര്‍ട്ടിക്കാരല്ലെന്ന് പറയുന്നത് സിപിഎം ... - ദീപിക

തിരുവനന്തപുരം: തലസ്ഥാനത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മണിക്കുട്ടന്‍, മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വാദം തളളി ...

അറസ്റ്റിലായ മണിക്കുട്ടന്‍റെ രാഷ്ട്രീയ നിലപാടിനെച്ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു ... - Oneindia Malayalam

തിരുവനന്തപുരം : ശ്രീകാര്യത്ത് വെട്ടേറ്റു മരിച്ച ആര്‍എസ്എസ് കാര്യവാഹക് രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളിലൊരാളായ മണിക്കുട്ടന്റെ പാര്‍ട്ടിയെച്ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു. കൊലപാതകത്തിന് പിന്നില്‍ ...

ഇത് സിപിഎം തന്ത്രം; കോടിയേരിക്ക് ഹസ്സന്റെ മറുപടി, ആരെ കൊലപെടുത്തിയാലും അവര്‍ അതേ ... - Oneindia Malayalam

തിരുവനന്തപുരം: ആരെ കൊലപ്പെടുത്തിയാലും അത് പാര്‍ട്ടിക്കാര്‍ ചെയ്തതല്ലെന്ന് പറയുന്നതാണ് സിപിഎമ്മിന്റെ തന്ത്രമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ...

ശ്രീകാര്യം കൊലപാതകം: മണിക്കുട്ടന്റെ പാര്‍ട്ടി അംഗത്വത്തെച്ചൊല്ലി തര്‍ക്കം - മാതൃഭൂമി

ബി.ജെ.പിയുടെ പ്രസ്താവനയ്‌ക്കെതിരെ ആദ്യം വിശദീകരണവുമായി രംഗത്തെത്തിയത് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനായിരുന്നു. എന്നാല്‍,മിനിറ്റുകള്‍ക്കുള്ളില്‍ എംഎം ഹസന്‍ ഈ വാദത്തെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്തെത്തി. Published: Jul ...

കോടിയേരിക്ക് മറുപടിയുമായി ഹസന്‍ - മെട്രോ വാര്‍ത്ത

കോഴിക്കോട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മണിക്കുട്ടന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലെന്ന് എംഎം ഹസന്‍. സിപിഎമ്മിന്‍റെ ബൂത്ത് കണ്‍വീനറായിരുന്നുവെന്നാണ് ഹസന്‍റെ ആരോപണം. ആരെ കൊന്നാലും സിപിഎം ...

മണിക്കുട്ടന്‍ സി.പി.എമ്മിന്റെ ബൂത്ത് കണ്‍വീനറായിരുന്നു: ഹസന്‍ - കേരള കൌമുദി

കോഴിക്കോട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്‌റ്റഡിയിലുള്ള പ്രധാന പ്രതി മണിക്കുട്ടന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന് മറുപടിയുമായി കെ.പി.സി.