മന്ത്രി മണിക്കെതിരായ കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടു - BLIVE NEWS

ന്യൂഡല്‍ഹി: പൊമ്പിളൈ ഒരുമൈയ്ക്കെതിരെ മന്ത്രി എം എം മണി ( mm mani ) വിവാദ പരാമര്‍ശം നടത്തിയെന്ന പരാതി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക് വിടാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച്ച ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ...

പൊമ്പിളെ ഒരുമയ്ക്കെതിരായ വിവാദ പരാമര്‍ശം; എം എം മണിക്കെതിരായ കേസ് സുപ്രീം ... - വെബ്‌ദുനിയ

മൂന്നാറില്‍ പൊമ്പിളൈ ഒരുമയ്ക്കെതിരെ മന്ത്രി എം എം മണി നടത്തിയ വിവാദ പരാമര്‍ശം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിടാന്‍ തീരുമാനം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശര്‍ ഇരകളെ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ അപമാനിച്ച കേസിനോടൊപ്പമാണ് ...

മണിയാശാന് സുപ്രീം കോടതി മണി കെട്ടുമോ? പെമ്പിളൈ ഒരുമയ്‌ക്കെതിരെയുള്ള പരാമര്‍ശം ... - Oneindia Malayalam

ദില്ലി/തിരുവനന്തപുരം: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന കേസില്‍ എംഎം മണി വീണ്ടും കുരുക്കിലേക്ക്. മണിയ്‌ക്കെതിരെയുള്ള ഹര്‍ജി സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് പരിഗണിക്കും. പെമ്പിളൈ ...

മന്ത്രി മണിയുടെ വിവാദ പരാമര്‍ശം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് - മലയാള മനോരമ

ന്യൂഡല്‍ഹി∙ മൂന്നാറിലെ പെമ്പിളൈ ഒരുമയ്ക്കെതിരെയുള്ള മന്ത്രി എം.എം. മണിയുടെ വിവാദ പരാമര്‍ശം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിടാന്‍ തീരുമാനം. മണിക്കെതിരെ പരാതിക്കാരന്‍ പുതിയ ഹര്‍ജി ഭരണഘടനാ ബെഞ്ചിനു മുന്നില്‍ സമര്‍പ്പിക്കണം.

പൊമ്പിളൈ ഒരുമയ്‌ക്കെതിരായ മണിയുടെ പരാമര്‍ശം: സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ... - Dool News

തിരുവനന്തപുരം: മൂന്നാറിലെ പൊമ്പിളൈ ഒരുമൈയ്‌ക്കെതിരായ എം.എം മണിയുടെ പരാമര്‍ശത്തിനെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. പൊമ്പിളൈ ഒരുമൈയാണ് പരാതി നല്‍കിയത്. മന്ത്രിയെന്നത് ഭരണഘടനാ പദവിയാണ്.

പൊമ്പിളൈ ഒരുമൈക്കെതിരായ മണിയുടെ പരാമര്‍ശം: ഹരജി ഭരണഘടനാ ബെഞ്ചിന്​ - മാധ്യമം

ന്യൂഡല്‍ഹി: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ വിവാദ പ്രസംഗം നടത്തിയ എം.എം മണിക്കെതിരായ ഹരജി സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടു. ബുലന്ദ്ശര്‍ ഇരകളെ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഘാന്‍ അപമാനിച്ച കേസിനൊപ്പം ...

പെമ്പിളൈ ഒരുമയ്ക്കെതിരായ മന്ത്രി മണിയുടെ പരാമര്‍ശം: ഹര്‍ജി ഭരണഘടനാ ബെഞ്ചിലേക്ക് - കേരള കൌമുദി

ന്യൂഡല്‍ഹി: മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ സംഘടനയായ പെമ്പിളൈ ഒരുമയ്ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മന്ത്രി എം.എം.മണിക്കെതിരെയുള്ള പരാതി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക് വിടാന്‍ തീരുമാനമായി. ചീഫ് ജസ്റ്റിസാണ് ...

പൊമ്പിളൈ ഒരുമൈയ്‌ക്കെതിരായ എം.എം മണിയുടെ പരാമര്‍ശം: സുപ്രീം കോടതി ഭരണഘടനാ ... - മംഗളം

ഇടുക്കി കുഞ്ചിത്തണ്ണിയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് എം.എം മണി പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. M.M Mani, Ponpilai orumai, supreme court. ന്യൂഡല്‍ഹി: മൂന്നാറിലെ പൊള്ളിളൈ ഒരുമൈ സ്ത്രീ ...

മണിക്ക് കെണി: പൊമ്പിള ഒരുമൈ കേസ് ഭരണഘടനാ ബെഞ്ചിന് - ദീപിക

ന്യൂഡല്‍ഹി: പൊമ്പിള ഒരുമൈയ്ക്കെതിരായ മന്ത്രി എം.എം.മണിയുടെ വിവാദ പരാമര്‍ശം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്. സമാജ്‌വാദി പാര്‍ട്ടി എംപി അസംഖാന്‍റെ കേസിനൊപ്പമാണ് മണിയുടെ കേസ് പരിഗണിക്കുന്നത്. മന്ത്രി എന്നത് ഭരണഘടനാ ...