'ചിത്രയെ ഒഴിവാക്കിയതിനു നീതീകരണമില്ല' : ഹൈക്കോടതി - മംഗളം

കൊച്ചി: ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍നിന്ന്‌ ഏഷ്യന്‍ ചാമ്പ്യനായ പി.യു. ചിത്രയെ ഒഴിവാക്കിയതിനു നീതീകരണമില്ലെന്നു െഹെക്കോടതി ഡിവിഷന്‍ ബെഞ്ച്‌. ചിത്രയെ ഒഴിവാക്കിയത്‌ കായികരംഗത്തെ പ്രോല്‍സാഹിപ്പിക്കണമെന്ന ...

ഫെഡറേഷന്റേത് യുവ താരങ്ങളുടെ മനോവീര്യം തകര്‍ക്കുന്ന നടപടി: കോടതി - മലയാള മനോരമ

കൊച്ചി ∙ യുവകായിക താരങ്ങളുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടാണ് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സ്വീകരിച്ചതെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം. കായികതാരം പി.യു.ചിത്രയെ ലോക അത്‍ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ...

ചിത്രയെ ഒഴിവാക്കിയതിലൂടെ എന്തു നേടിയെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം - കേരള കൌമുദി

കൊച്ചി : ലണ്ടന്‍ ലോക അത്‌ലറ്റിക് മീറ്റില്‍ നിന്ന് പി.യു ചിത്രയെ ഒഴിവാക്കിയതിലൂടെ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ എന്തു നേടിയെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. ചിത്രയെ പങ്കെടുപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ ...

ചിത്ര കേസ്: അത്‌ലറ്റിക് ഫെഡറേഷനെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി - ദീപിക

കൊച്ചി: ദേശീയ അത്‌ലറ്റിക് ഫെഡറേഷനെതിരായ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ പരാമര്‍ശങ്ങള്‍ ഡിവിഷന്‍ ബെഞ്ച് നീക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കാനുള്ള അപ്രായോഗികത പരിഗണിച്ചാണ് നടപടി. ല​​​​​​​ണ്ട​​​​​​​നി​​​​​​​ല്‍ ...

താരങ്ങളെ നിരുത്സാഹപ്പെടുത്തുകയല്ല, നിലനിര്‍ത്തുകയാണ് വേണ്ടത്: അത്‌ലറ്റിക് ... - മംഗളം

കൊച്ചി: പി.യു ചിത്ര കേസില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ലോക അത്‌ലറ്റിക് ഫെഡറേഷന്‍ മീറ്റില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്ന ഫെഡറേഷന്റെ നടപടി ...

അത്‌ലറ്റിക് ഫെഡറേഷന് ഹൈക്കോടതിയുടെ വിമര്‍ശനം: ചിത്രയെ പുറത്താക്കിയിട്ട് ... - ഇ വാർത്ത | evartha

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാത്തതിനെതിരെയുള്ള പി.യു. ചിത്രയുടെ ഹര്‍ജിയില്‍ അത്‌ലറ്റിക് ഫെഡറേഷന് ഹൈക്കോടതിയുടെ വിമര്‍ശനം. താരങ്ങളെ ഇല്ലാതാക്കാനല്ല, മറിച്ച് അവരെ നിലനിര്‍ത്തുകയാണ് വേണ്ടതെന്ന് കോടതി ...

അത്‌ലറ്റിക് ഫെഡറേഷന്‍ മീറ്റില്‍ പങ്കെടുപ്പിക്കാതെ താരങ്ങളെ തോല്‍‌പ്പിച്ചു - ജന്മഭൂമി

കൊച്ചി: അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഫെഡറേഷന്‍ ഇന്ത്യന്‍ താരങ്ങളെ മീറ്റില്‍ പങ്കെടുപ്പിക്കാതെ തന്നെ തോല്‍പ്പിക്കുകയാണ് ചെയ്തതെന്ന് വിമര്‍ശിച്ച കോടതി ചിത്രയോട് കാണിച്ചത് വിവേചനപരമായ ...

ചിത്രയെ പുറത്താക്കിയിട്ട് ഫെഡറേഷന്‍ എന്തു നേടിയെന്ന് ഹൈകോടതി - Madhyamam

കൊച്ചി: ലണ്ടനില്‍ നടക്കുന്ന ലോകമീറ്റില്‍ നിന്ന് പി.യു ചിത്രയെ ഒഴിവാക്കിയിട്ട് അത് ലറ്റിക് ഫെഡറേഷന്‍ എന്തു നേടിയെന്ന് ഹൈകോടതി. തന്നെ മീറ്റില്‍ പങ്കെടുപ്പിക്കാതിരുന്നതിനെതിരെയുള്ള ചിത്രയുടെ ഹരജി പരിഗണിക്കുമ്പോഴായിരുന്നു ...

ചിത്രയെ തഴഞ്ഞതില്‍ രാജ്യസഭയിലും പ്രതിഷേധം - മലയാള മനോരമ

ന്യൂഡല്‍ഹി ∙ മലയാളി താരം പി.യു.ചിത്രയെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി രാജ്യസഭയില്‍ പ്രതിഷേധം. സിപിഎമ്മിലെ കെ.സോമപ്രസാദാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. ദേശീയ അത്‌ലറ്റിക് ഫെഡറേഷന്റെ ...

ചിത്രയെ തള്ളിയതിലെ കള്ളക്കളി അന്വേഷിക്കണമെന്ന് രാജ്യസഭ - കേരള കൌമുദി

ന്യൂഡല്‍ഹി: മലയാളി അത്‌ലറ്റ് പി.യു. ചിത്രയ്‌ക്ക് ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ അവസരം നിഷേധിക്കപ്പെട്ടതിന് പിന്നില്‍ നടന്ന കള്ളക്കളി അന്വേഷിക്കണമെന്ന് സി.പി.എം അംഗം കെ.സോമപ്രസാദ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ചിത്രയോട് അനീതി ...