പ്രധാന വാര്‍ത്തകള്‍

മദ്യനയത്തി​െനതിരെ യു.ഡി.എഫ്​ ധര്‍ണ ഇന്ന്​ - മാധ്യമം

മദ്യനയത്തി​െനതിരെ യു.ഡി.എഫ്​ ധര്‍ണ ഇന്ന്​മാധ്യമംതി​രു​വ​ന​ന്ത​പു​രം: യു.​ഡി.​എ​ഫ് സ​ര്‍ക്കാ​റി​​െന്‍റ മ​ദ്യ​ന​യം അ​ട്ടി​മ​റി​ച്ച് കേ​ര​ള​ത്തി​ല്‍ മ​ദ്യ​മൊ​ഴു​ക്കാ​നു​ള്ള ഇ​ട​തു​സ​ര്‍ക്കാ​റി​െന്‍റ തെ​റ്റാ​യ തീ​രു​മാ​ന​ത്തി​നെ​തി​രെ യു.​ഡി.​എ​ഫി​​െന്‍റ ...പിന്നെ കൂടുതലും »

മദ്യനയത്തിന് എതിരെ സംസ്ഥാനവ്യാപകമായി യു.ഡി.എഫ് ധര്‍ണ ഇന്ന് - കേരള കൌമുദി

മദ്യനയത്തിന് എതിരെ സംസ്ഥാനവ്യാപകമായി യു.ഡി.എഫ് ധര്‍ണ ഇന്ന്കേരള കൌമുദിതിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിച്ച് പുതിയ മദ്യനയം നടപ്പാക്കുന്നത് കേരളത്തില്‍ മദ്യമൊഴുക്കാനാണെന്ന് ആരോപിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് ധര്‍ണ നടത്തും.തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും ...പിന്നെ കൂടുതലും »

മദ്യനയം: യുഡിഎഫ് സംസ്ഥാന വ്യാപകമായി ഇന്നു ധര്‍ണ നടത്തും - മലയാള മനോരമ;

മദ്യനയം: യുഡിഎഫ് സംസ്ഥാന വ്യാപകമായി ഇന്നു ധര്‍ണ നടത്തും - മലയാള മനോരമ

മലയാള മനോരമമദ്യനയം: യുഡിഎഫ് സംസ്ഥാന വ്യാപകമായി ഇന്നു ധര്‍ണ നടത്തുംമലയാള മനോരമതിരുവനന്തപുരം∙ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിച്ചു മദ്യം ഒഴുക്കാനുള്ള ഇടതുസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്നു സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണകള്‍ നടത്തുമെന്നു കണ്‍വീനര്‍ പി.പിന്നെ കൂടുതലും »

മദ്യനയം: സര്‍ക്കാര്‍ നീക്കത്തിനെതിരേ യുഡിഎഫ് പ്രതിഷേധ ധര്‍ണ ഇന്ന് - ദീപിക

മദ്യനയം: സര്‍ക്കാര്‍ നീക്കത്തിനെതിരേ യുഡിഎഫ് പ്രതിഷേധ ധര്‍ണ ഇന്ന്ദീപികതി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള​​ത്തി​​ല്‍ മ​​ദ്യ​​മൊ​​ഴു​​ക്കാ​​നു​​ള്ള എ​​ല്‍​​ഡി​​എ​​ഫ് സ​​ര്‍​​ക്കാ​​രി​​ന്‍റെ തെ​​റ്റാ​​യ തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രെ യു​​ഡി​​എ​​ഫി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ...പിന്നെ കൂടുതലും »

മദ്യനയത്തി​െനതിരെ ഒന്നിന്​ യു.ഡി.എഫ്​ ധര്‍ണ - മാധ്യമം

മദ്യനയത്തി​െനതിരെ ഒന്നിന്​ യു.ഡി.എഫ്​ ധര്‍ണമാധ്യമംപത്തനംതിട്ട: സംസ്ഥാന സര്‍ക്കാറി​െന്‍റ മദ്യനയം നിലവില്‍വരുന്ന ജൂലൈ ഒന്നിന് യു.ഡി.എഫ് നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ നടത്തുമെന്ന് ജില്ല ചെയര്‍മാന്‍ പന്തളം സുധാകരന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ...പിന്നെ കൂടുതലും »