മലപ്പുറം വിധിയെഴുതി: വോട്ടെടുപ്പ് ശാന്തം; 70.41% പോളിങ് - മലയാള മനോരമ

Malappuram ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് നിന്നും മലയാള മനോരമ ഫൊട്ടോഗ്രാഫര്‍ സമീര്‍.എ. ഹമീദ് പകര്‍ത്തിയ ദൃശ്യങ്ങള്‍. author. Facebook. author. Twitter. author. Google+. author. WhatsApp. author. Print. author. Mail. author. Text Size. Mail This Article. Your form is submitted ...

വിധിയെഴുതി ; ഇനി കാത്തിരിപ്പ് - Thejas Daily

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് വിധിയെഴുതി. ഇനി ഫലമറിയാനുള്ള കാത്തിരിപ്പ്. കൂട്ടലുംകിഴക്കലുമായി മുന്നണികള്‍ സജീവം. വോട്ടിങ് ശതമാനത്തിലെ കുറവ് ആര്‍ക്ക് അനുകൂലമാവുമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് എങ്ങും.

മലപ്പുറം: വോട്ടെടുപ്പ് ശാന്തം; 70.41% പോളിങ് - മലയാള മനോരമ

mpm-vote വോട്ടിന് മധുരാണല്ലേ... മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ വള്ളിക്കുന്ന് മണ്ഡലത്തിലെ കടലുണ്ടിനഗരം ഗവ. ഫിഷറീസ് എല്‍പി സ്കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി ഇറങ്ങിയ യുവതി കുഞ്ഞിനോടൊപ്പം. author. Facebook · author. Twitter · author.

മലപ്പുറത്ത് 70.41 ശതമാനം പോളിംഗ് - കേരള കൌമുദി

മലപ്പുറം: മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ ഇന്നലെ നടന്ന വോട്ടെടുപ്പില്‍ വൈകിട്ട് ആറ് വരെ 70.41 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. 2014ല്‍ 71.21 ശതമാനമായിരുന്നു പോളിംഗ്. അവസാന കണക്ക് ലഭിക്കുമ്പോള്‍ പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേതിനെക്കാള്‍ ...

മലപ്പുറം വിധിയെഴുതി: പോളിങ് 71.50%; വോട്ടെണ്ണല്‍ തിങ്കളാഴ്ച - മനോരമ ന്യൂസ്‌

ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍ മികച്ച പോളിങ്. വൈകുന്നേരം അഞ്ചുമണിക്ക് പോളിങ് അവസാനിച്ചപ്പോള്‍ 71.50% പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴിന് പോളിങ് ആരംഭിച്ചപ്പോള്‍ തന്നെ വോട്ടര്‍മാരുടെ വലിയ തിരക്കാണ് ...

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ 71.50 ശതമാനം പോളിംഗ്. കഴിഞ്ഞ ... - മംഗളം

വോട്ടിംഗ് യന്ത്രം തകരാറിലായതിനാല്‍ ചിലയിടങ്ങളില്‍ പോളിംഗ് വൈകിയതൊഴിച്ചാല്‍ തികച്ചും സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്്. ഏഴു മണിക്ക് ആരംഭിച്ച പോളിംഗിലെ ആദ്യ മണിക്കൂറില്‍ നല്ല തിരക്ക് ഉണ്ടാകുകയും പിന്നാലെ തിരക്ക്് ...

മലപ്പുറത്ത് 71.4 ശതമാനം പോളിംഗ്, വോട്ടെടുപ്പ് അവസാനിച്ചു; എങ്ങും സമാധാന പരം - Oneindia Malayalam

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് അവസാനിച്ചു. 71.4 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വോട്ടിംഗ് എങ്ങും സമാധാനപരമായിരുന്നു. Updated: Wed, Apr 12, 2017, 18:46 [IST]. By: Jince K Benny ...

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: 70.41 ശതമാനം പോളിങ് - മാതൃഭൂമി

മലപ്പുറം: ഉപതിരഞ്ഞെടുപ്പിന്റെ ആവേശം വോട്ടര്‍മാര്‍ ഏറ്റെടുത്തപ്പോള്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. 2014ലെ പോളിങ് ശതമാനമായ 71.26 മറികടക്കാനായില്ലെങ്കിലും ഇത്തവണ 70.41 ശതമാനം പോളിങ് ...

മലപ്പുറത്ത് 71.4 ശതമാനം പോളിങ് - Thejas Daily

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. 71.4 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 71.21 ശതമാനമായിരുന്ന പോളിങ്. രാവിലെ മന്ദഗതിയില്‍ തുടങ്ങിയ പോളിങ് ഒന്‍പതു മണിക്കുശേഷമാണ് ശക്തമായത്.കൊണ്ടോട്ടി, മഞ്ചേരി ...

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മികച്ച പോളിങ് - കേരള കൌമുദി

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. അവസാനം ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം 71.4 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ട്. അവസാന മണിക്കൂറിലെ കണക്കുകള്‍ കൂടി ലഭ്യമാകുമ്പോള്‍ പോളിങ് ...

മലപ്പുറത്ത് മികച്ച പോളിംഗ്.. 50 ശതമാനം കടന്നു..ഭൂരിപക്ഷം കൂടുമെന്ന് കുഞ്ഞാലിക്കുട്ടി - Oneindia Malayalam

പാണക്കാട് സികെഎംഎം എല്‍പി സ്‌കൂളിലെ 97 ാം നമ്പര്‍ ബൂത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയും രാവിലെ എത്തി വോട്ട് ചെയ്തു. Updated: Wed, Apr 12, 2017, ...

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: പോളിംഗ് 60 ശതമാനം കടന്നു - മാതൃഭൂമി

മലപ്പുറം; ഉപതിരഞ്ഞെടുപ്പിന്റെ ആവേശം ജനങ്ങള്‍ ഏറ്റെടുത്തതോടെ മലപ്പുറത്ത് മികച്ച പോളിംഗ്. നാല് മണിയോട് കൂടി മണ്ഡലത്തിലെ 60 ശതമാനം വോട്ടര്‍മാരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ ...

മികച്ച പോളിങ്ങ് പ്രതീക്ഷിച്ച് മലപ്പുറം ഉപതിരഞ്ഞെടുപ്പ് - മനോരമ ന്യൂസ്‌

മന്ദഗതിയില്‍ തുടങ്ങിയ പോളിങ് പത്തു മണിക്കുശേഷമാണ് ശക്തമായത്. മണ്ഡലത്തിലെ സ്ഥാനാര്‍ഥികളും രാവിലെ തന്നെ വോട്ടുചെയ്തു. ഉച്ചയ്ക്കുശേഷവും മികച്ച പോളിങ്ങാണ് പ്രതീക്ഷിക്കുന്നത്. വോട്ടെടുപ്പ് തുടങ്ങിയ ഏഴു മണിക്കുമുന്‍പ് തന്നെ പല ...

പാര്‍ട്ടികളുടെ ഭാഗം കഴിഞ്ഞു, ഇനി ജനങ്ങള്‍ തീരുമാനിക്കും; മലപ്പുറം ലോക്‌സഭാ ... - ഇ വാർത്ത | evartha

പത്തുമണിവരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പോളിംഗ് വള്ളിക്കുന്ന് നിയമസഭാ മണ്ഡലത്തിലാണ്, 19.32 ശതമാനം. പ്രശ്‌ന ബാധിത ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ ...

മലപ്പുറത്ത് കനത്ത പോളിങ് - gulfmalayaly

മലപ്പുറം : മലപ്പുറത്ത് കനത്ത പോളിങ്. ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വളളിക്കുന്ന് എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വള്ളിക്കുന്നിലാണ് കൂടുതല്‍ ...

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു, പ്രതീക്ഷയോടെ മുന്നണികള്‍ - ദീപിക

മലപ്പുറം: കേരളം ഉറ്റുനോക്കുന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ 25.25 ശതമാനം വോട്ട് രേഖപ്പെടുത്തിയതായാണ് വിവരം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്. മുസ്‍ലിം ലീഗ് സംസ്ഥാന ...

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു - ജന്മഭൂമി

മലപ്പുറം: കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മലപ്പുറത്ത് ആദ്യമണിക്കൂറുകളില്‍ പോളിംഗ് മന്ദഗതിയിലാണെന്ന് റിപ്പോര്‍ട്ട്. ശരാശരി 13.5 ശതമാനം പേരാണ് ഇതുവരെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. പെരിന്തല്‍മണ്ണ, മലപ്പുറം ...

മലപ്പുറത്ത് വോട്ടെടുപ്പ് തുടങ്ങി; ആദ്യ മണിക്കൂറുകളില്‍ വോട്ടിംഗ് യന്ത്രം തകരാറില്‍ - Azhimukham

മലപ്പുറം ഉപതെരെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്കാണ് പൂര്‍ത്തിയാകുക. ആദ്യത്തെ ഒരുമണിക്കൂറില്‍ 8.09 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എട്ട് മണിക്ക് ...

മലപ്പുറത്ത് ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങ് - മാതൃഭൂമി

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങ്. രണ്ടരമണിക്കൂര്‍ പിന്നിടുമ്പോള്‍ 14.5 ശതമാനം പേര്‍ വോട്ട് ചെയ്തു. പെരിന്തല്‍മണ്ണ, മലപ്പുറം നിയമസഭാ മണ്ഡലങ്ങളിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്.

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രം തകരാറിലായി - കേരള കൌമുദി

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതായി റിപ്പോര്‍ട്ട്. താഴേക്കാട് പാണക്കാട് മെമ്മോറിയല്‍ എച്ച്.എസ്.എസിലും വേങ്ങരയില്‍ രണ്ടു വോട്ടിംഗ് കേന്ദ്രത്തിലുമാണ് യന്ത്രം തകരാറിലായത്. സംഭവത്തെ ...