പ്രധാന വാര്‍ത്തകള്‍

പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക്‌ - ജന്മഭൂമി

പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക്‌ജന്മഭൂമിമലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ.കുഞ്ഞാലിക്കുട്ടി 1,71,023 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരുടെ പിന്തുണയുണ്ടായിട്ടും 2014ല്‍ ഇ.അഹമ്മദ് നേടിയ ...പിന്നെ കൂടുതലും »

മലപ്പുറം സൂപ്പര്‍ ലീഗ്: കുഞ്ഞാലിക്കുട്ടിക്ക് ലീഡ് 1,71023 - മലയാള മനോരമ;

മലപ്പുറം സൂപ്പര്‍ ലീഗ്: കുഞ്ഞാലിക്കുട്ടിക്ക് ലീഡ് 1,71023 - മലയാള മനോരമ

മലയാള മനോരമമലപ്പുറം സൂപ്പര്‍ ലീഗ്: കുഞ്ഞാലിക്കുട്ടിക്ക് ലീഡ് 1,71023മലയാള മനോരമpk-kunjalikutty കോട്ട കാത്ത്..: മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തകരോടൊപ്പം. ചിത്രം: ടി. പ്രദീപ് കുമാര്‍. author. Facebook. author. Twitter. author. Google+. author. WhatsApp. author. Print. author. Mail.പിന്നെ കൂടുതലും »

മലപ്പുറത്ത് കുഞ്ഞാപ്പ തന്നെ - മാതൃഭൂമി;

മലപ്പുറത്ത് കുഞ്ഞാപ്പ തന്നെ - മാതൃഭൂമി

മാതൃഭൂമിമലപ്പുറത്ത് കുഞ്ഞാപ്പ തന്നെമാതൃഭൂമി... * ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം നിലനിര്‍ത്തി യു.ഡി.എഫ്. * കുഞ്ഞാലിക്കുട്ടിയുടെ ജയം 1.71 ലക്ഷം വോട്ടുകള്‍ക്ക് * വോട്ട് കൂടി, ഭൂരിപക്ഷം കുറഞ്ഞു * ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ്. * വോട്ടും വോട്ടുവിഹിതവും വര്‍ധിപ്പിച്ച് എല്‍.ഡി.എഫ് ...പിന്നെ കൂടുതലും »

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി - ജന്മഭൂമി;

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി - ജന്മഭൂമി

ജന്മഭൂമിമലപ്പുറത്ത് കുഞ്ഞാലിക്കുട്ടിജന്മഭൂമിമലപ്പുറം: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്ലിം ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ജയം. 5,15,330 വോട്ടുകള്‍ നേടിയ കുഞ്ഞാലിക്കുട്ടിക്ക് 1,71,02,3 വോട്ടിന്റെ ഭൂരിപക്ഷം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി. ഫൈസലിന് 3 ...പിന്നെ കൂടുതലും »

കുഞ്ഞാലിക്കോട്ട; യുഡിഎഫിന് ആത്മവീര്യം, എല്‍ഡിഎഫിന് പിടിവള്ളി, ബിജെപിക്കു ഞെട്ടല്‍ - മലയാള മനോരമ;

കുഞ്ഞാലിക്കോട്ട; യുഡിഎഫിന് ആത്മവീര്യം, എല്‍ഡിഎഫിന് പിടിവള്ളി, ബിജെപിക്കു ഞെട്ടല്‍ - മലയാള മനോരമ

മലയാള മനോരമകുഞ്ഞാലിക്കോട്ട; യുഡിഎഫിന് ആത്മവീര്യം, എല്‍ഡിഎഫിന് പിടിവള്ളി, ബിജെപിക്കു ഞെട്ടല്‍മലയാള മനോരമപഞ്ചായത്ത്– നിയമസഭാ തിരഞ്ഞെടുപ്പു തിരിച്ചടികള്‍ക്കും ബിജെപിയുടെ മുന്നോട്ടുവരവിനും ഇടയില്‍ ഉഴറിനിന്ന യുഡിഎഫിന് ആത്മവീര്യമേകി മലപ്പുറം ജനവിധി. പിണറായി സര്‍ക്കാര്‍ വന്നശേഷമുള്ള കന്നി രാഷ്ട്രീയപരീക്ഷയില്‍ വന്‍ തോല്‍വിയാണെങ്കിലും ...പിന്നെ കൂടുതലും »

ഏഴു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് - മലയാള മനോരമ;

ഏഴു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് - മലയാള മനോരമ

മലയാള മനോരമഏഴു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ്മലയാള മനോരമലോക്സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിനാണു ഭൂരിപക്ഷം. ഏറ്റവും കൂടുതല്‍ കിട്ടിയത് വേങ്ങരയില്‍ – 40,529. കുറവ് പെരിന്തല്‍മണ്ണയില്‍ – 8,527. മലപ്പുറമൊഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും കഴിഞ്ഞ നിയമസഭയിലേതിനേക്കാള്‍ ഭൂരിപക്ഷം ...പിന്നെ കൂടുതലും »

മലപ്പുറം പകരുന്ന ജനാധിപത്യാവേശം - മലയാള മനോരമ

മലപ്പുറം പകരുന്ന ജനാധിപത്യാവേശംമലയാള മനോരമകേരളത്തിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഭൂരിപക്ഷവുമായി പി.കെ. കുഞ്ഞാലിക്കുട്ടിയെ സ്വന്തം നാട്ടുകാര്‍ ലോക്‌സഭയിലേക്കു നിയോഗിച്ചിരിക്കുകയാണ്. മുസ്‌ലിം ലീഗിന്റെ ദേശീയ അധ്യക്ഷനും ...പിന്നെ കൂടുതലും »

കണക്കിലും പ്രചാരണത്തിലും അടിപതറി ബി.ജെ.പി - മാധ്യമം;

കണക്കിലും പ്രചാരണത്തിലും അടിപതറി ബി.ജെ.പി - മാധ്യമം

മാധ്യമംകണക്കിലും പ്രചാരണത്തിലും അടിപതറി ബി.ജെ.പിമാധ്യമംമലപ്പുറം: ലക്ഷം വോട്ടിനായി കൊണ്ടുപിടിച്ച പ്രചാരണം നടത്തിയിട്ടും ബി.ജെ.പി നേതൃത്വം നല്‍കിയ എന്‍.ഡി.എക്ക് മലപ്പുറത്ത് അടിപതറി. 970 വോട്ട് മാത്രം അധികം ലഭിച്ചത് നേതൃത്വത്തെ പോലും ഞെട്ടിച്ചു. 65,675 വോട്ടാണ് ഏഴ് മണ്ഡലങ്ങളിലും കൂടി ...പിന്നെ കൂടുതലും »

മലപ്പുറത്ത് സര്‍വീസ് വോട്ടില്‍ ബിജെപിക്ക് ഫുള്‍ മാര്‍ക്ക്; മൂന്നില്‍ മൂന്ന് - മലയാള മനോരമ;

മലപ്പുറത്ത് സര്‍വീസ് വോട്ടില്‍ ബിജെപിക്ക് ഫുള്‍ മാര്‍ക്ക്; മൂന്നില്‍ മൂന്ന് - മലയാള മനോരമ

മലയാള മനോരമമലപ്പുറത്ത് സര്‍വീസ് വോട്ടില്‍ ബിജെപിക്ക് ഫുള്‍ മാര്‍ക്ക്; മൂന്നില്‍ മൂന്ന്മലയാള മനോരമമലപ്പുറം∙ പ്രതീക്ഷിച്ച വോട്ടുകള്‍ മലപ്പുറത്തു കിട്ടിയില്ലെങ്കിലും സര്‍വീസ് വോട്ടുകളില്‍ ബിജെപിയുടെ 'ആധിപത്യം'. ആകെയുള്ള മൂന്നു വോട്ടുകളില്‍ മൂന്നും ബിജെപി സ്ഥാനാര്‍ഥിക്കു ലഭിച്ചു. മറ്റു മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ക്കൊന്നും ഒരു വോട്ടും ...പിന്നെ കൂടുതലും »

റെക്കോര്‍ഡില്ല;കുഞ്ഞാലിക്കുട്ടിക്ക് 171023 വോട്ടിന്റെ ഭൂരിപക്ഷം - Thejas Daily;

റെക്കോര്‍ഡില്ല;കുഞ്ഞാലിക്കുട്ടിക്ക് 171023 വോട്ടിന്റെ ഭൂരിപക്ഷം - Thejas Daily

Thejas Dailyറെക്കോര്‍ഡില്ല;കുഞ്ഞാലിക്കുട്ടിക്ക് 171023 വോട്ടിന്റെ ഭൂരിപക്ഷംThejas Dailyമലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി വിജയിച്ചു. 171023 വോട്ടുകള്‍ക്കാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്. എന്നാല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലെത്തിക്കാന്‍ ലീഗിന് ...പിന്നെ കൂടുതലും »

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി വിജയിച്ചു ; ലീഡ് 1,71038 - ഇ വാർത്ത | evartha;

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി വിജയിച്ചു ; ലീഡ് 1,71038 - ഇ വാർത്ത | evartha

ഇ വാർത്ത | evarthaമലപ്പുറത്ത് കുഞ്ഞാലിക്കുട്ടി വിജയിച്ചു ; ലീഡ് 1,71038ഇ വാർത്ത | evarthaതിരൂര്‍: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി 1,71,038 വോട്ടുകളുടെ ലീഡോടെ വിജയിച്ചു. ആദ്യം മുതല്‍ ലീഡ് ഉയര്‍ത്തി തുടങ്ങിയ കുഞ്ഞാലിക്കുട്ടി വോട്ടെണ്ണല്‍ നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ ...പിന്നെ കൂടുതലും »

മലപ്പുറത്ത് കോണി അനായാസം കയറി കുഞ്ഞാപ്പ,​ ഭൂരിപക്ഷം 1.71 ലക്ഷം - കേരള കൌമുദി;

മലപ്പുറത്ത് കോണി അനായാസം കയറി കുഞ്ഞാപ്പ,​ ഭൂരിപക്ഷം 1.71 ലക്ഷം - കേരള കൌമുദി

കേരള കൌമുദിമലപ്പുറത്ത് കോണി അനായാസം കയറി കുഞ്ഞാപ്പ,​ ഭൂരിപക്ഷം 1.71 ലക്ഷംകേരള കൌമുദിമലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയ മുസ്ലീംലീഗിന്റെ തീരുമാനം ശരിവച്ചുകൊണ്ട് ആഞ്ഞുവീശിയ യു.ഡി.എഫ് അനുകൂല കൊടുങ്കാറ്റില്‍ എതിര്‍കക്ഷികളുടെ പ്രതീക്ഷകളെ തച്ചുതകര്‍ത്ത് കുഞ്ഞാപ്പ എന്ന് ഓമനപ്പേരില്‍ ...പിന്നെ കൂടുതലും »

കുഞ്ഞാലിക്കുട്ടിയുടെ വിജയം സ്വാഭാവികം മാത്രം:വിഎസ് - Thejas Daily;

കുഞ്ഞാലിക്കുട്ടിയുടെ വിജയം സ്വാഭാവികം മാത്രം:വിഎസ് - Thejas Daily

Thejas Dailyകുഞ്ഞാലിക്കുട്ടിയുടെ വിജയം സ്വാഭാവികം മാത്രം:വിഎസ്Thejas Dailyതിരുവനന്തപുരം: മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കുണ്ടായ വിജയം സ്വാഭാവികം മാത്രമാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍.മലപ്പുറം മുസ് ലിം ലീഗിന് സ്വാധീനമുള്ള മണ്ഡലമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ ...പിന്നെ കൂടുതലും »

MetrovaarthaNEWSkeralaകുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം സ്വാഭാവികം: വി.എസ് ... - മെട്രോ വാര്‍ത്ത;

MetrovaarthaNEWSkeralaകുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം സ്വാഭാവികം: വി.എസ് ... - മെട്രോ വാര്‍ത്ത

മെട്രോ വാര്‍ത്തMetrovaarthaNEWSkeralaകുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം സ്വാഭാവികം: വി.എസ് ...മെട്രോ വാര്‍ത്തമലപ്പുറം: ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം സ്വാഭാവികമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. മുസ്‌ലിം ലീഗിന് സ്വാധീനമുള്ള മണ്ഡലമാണ് മലപ്പുറമെന്നും വിശദമായി പഠിച്ചതിനു ശേഷം ...പിന്നെ കൂടുതലും »

കുഞ്ഞാലിക്കുട്ടി പോര; കിട്ടിയത് മങ്ങിയ ജയം, ഇതായിരുന്നില്ല കിട്ടേണ്ടത്? കാരണം ... - Oneindia Malayalam;

കുഞ്ഞാലിക്കുട്ടി പോര; കിട്ടിയത് മങ്ങിയ ജയം, ഇതായിരുന്നില്ല കിട്ടേണ്ടത്? കാരണം ... - Oneindia Malayalam

Oneindia Malayalamകുഞ്ഞാലിക്കുട്ടി പോര; കിട്ടിയത് മങ്ങിയ ജയം, ഇതായിരുന്നില്ല കിട്ടേണ്ടത്? കാരണം ...Oneindia Malayalam1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് അഹമ്മദിന് ലഭിച്ചിരുന്നത്. ഇത് മറികടന്ന് രണ്ട് ലക്ഷത്തിലെത്തിക്കാനാണ് മുസ്ലിം ലീഗ് ഇത്തവണ ശ്രമിച്ചത്. Published: April 17 2017, 14:14 [IST]. By: Ashif. Subscribe to Oneindia Malayalam. മലപ്പുറം: ലോക്‌സഭാ ...പിന്നെ കൂടുതലും »

മലപ്പുറത്ത് ബി.ജെ.പിക്ക് വന്‍തിരിച്ചടി - Dool News;

മലപ്പുറത്ത് ബി.ജെ.പിക്ക് വന്‍തിരിച്ചടി - Dool News

Dool Newsമലപ്പുറത്ത് ബി.ജെ.പിക്ക് വന്‍തിരിച്ചടിDool Newsമലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍തിരിച്ചടി. പകുതിയിലേറെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 57 ശതമാനം വോട്ട് യു.ഡി.എഫും 36 ശതമാനം വോട്ട് എല്‍.ഡി.എഫും നേടിയപ്പോള്‍ വെറും 6.8 ശതമാനം വോട്ട് മാത്രമേ ബി.ജെ.പിന്നെ കൂടുതലും »

മലപ്പുറം ഉപതെരഞ്ഞെടുപ്പ്‌: യുഡിഎഫ്‌ നിലനിര്‍ത്തി - Janayugom;

മലപ്പുറം ഉപതെരഞ്ഞെടുപ്പ്‌: യുഡിഎഫ്‌ നിലനിര്‍ത്തി - Janayugom

Janayugomമലപ്പുറം ഉപതെരഞ്ഞെടുപ്പ്‌: യുഡിഎഫ്‌ നിലനിര്‍ത്തിJanayugomമലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി വിജയം നേടി. 1,71,038 വോട്ടിന്റെ ഭൂരിപക്ഷം. തീവ്രവര്‍ഗീയ നിലപാടുള്ള പാര്‍ടികളുമായി ധാരണ ഉണ്ടാക്കിയിട്ടും യുഡിഎഫിന്‌ 2014 ലെ ...പിന്നെ കൂടുതലും »

കുഞ്ഞാലിക്കുട്ടി പുലിയാണെങ്കില്‍ അഹമ്മദ് സാഹിബ് മുത്താണ്; മറഞ്ഞിട്ടും മായാതെ ഇ ... - Oneindia Malayalam;

കുഞ്ഞാലിക്കുട്ടി പുലിയാണെങ്കില്‍ അഹമ്മദ് സാഹിബ് മുത്താണ്; മറഞ്ഞിട്ടും മായാതെ ഇ ... - Oneindia Malayalam

Oneindia Malayalamകുഞ്ഞാലിക്കുട്ടി പുലിയാണെങ്കില്‍ അഹമ്മദ് സാഹിബ് മുത്താണ്; മറഞ്ഞിട്ടും മായാതെ ഇ ...Oneindia Malayalam1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് അഹമ്മദിന് ലഭിച്ചിരുന്നത്. ഇത് മറികടന്ന് രണ്ട് ലക്ഷത്തിലെത്തിക്കാനാണ് മുസ്ലിം ലീഗ് ഇത്തവണ ശ്രമിച്ചത്. Updated: Mon, Apr 17, 2017, 15:53 [IST]. Ashif. Subscribe to Oneindia Malayalam. മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി ...പിന്നെ കൂടുതലും »

മലപ്പുറത്ത് യുഡിഎഫിന് തുണയായത് വര്‍ഗീയ പ്രചരണം; ഇടതിനും വലതിനും വോട്ട് കൂടി... - Oneindia Malayalam;

മലപ്പുറത്ത് യുഡിഎഫിന് തുണയായത് വര്‍ഗീയ പ്രചരണം; ഇടതിനും വലതിനും വോട്ട് കൂടി... - Oneindia Malayalam

Oneindia Malayalamമലപ്പുറത്ത് യുഡിഎഫിന് തുണയായത് വര്‍ഗീയ പ്രചരണം; ഇടതിനും വലതിനും വോട്ട് കൂടി...Oneindia Malayalamമലപ്പുറം: യുഡിഎഫിന്റെ വര്‍ഗീയ പ്രചാരണം കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിന് ഒരു പരിധിവരെ സഹായിച്ചെന്ന് ഇടത് സ്ഥാനാര്‍ത്ഥി എംബി ഫൈസല്‍. മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം മതനിരപേക്ഷ രാഷ്ട്രീയത്തെ ...പിന്നെ കൂടുതലും »

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ജയം - അശ്വമേധം;

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ജയം - അശ്വമേധം

അശ്വമേധംമലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ജയംഅശ്വമേധംഇ അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്ന് നടത്തിയ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ജയം. യു ഡി എഫ് സ്ഥാനാര്‍ത്ഥി മുസ്ലീം ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടി 1,71038 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി ഫൈസലിനെ ...പിന്നെ കൂടുതലും »