മലപ്പുറം സ്‌ഫോടനം യാദൃശ്ചികമല്ല; തീവ്രവാദി ആക്രമണം, പ്രതികാരമായിരുന്നു, എല്ലാം ... - Oneindia Malayalam

ദില്ലി: മലപ്പുറത്തും കൊല്ലത്തും കഴിഞ്ഞ വര്‍ഷമുണ്ടായ സ്‌ഫോടനങ്ങള്‍ ആസൂത്രിതമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ദക്ഷിണേന്ത്യയിലെ അഞ്ച് സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനത്തിന് പിന്നിലും നിരവധി കാരണങ്ങളുണ്ടെന്നും കശ്മീര്‍ ...

കൊല്ലം സ്‌ഫോടനം; ലക്ഷ്‌കര്‍ ഭീകരവനിത ഇസ്രത് ജഹാന് വേണ്ടി - ജന്മഭൂമി

ന്യൂദല്‍ഹി: ലക്ഷ്‌കര്‍ ബന്ധമുള്ള ഭീകര സംഘടനയായ ബേസ് മൂവ്‌മെന്റ് കൊല്ലം കോടതി വളപ്പില്‍ നടത്തിയ സ്‌ഫോടനം ഭീകരവാദിയായ ഇസ്രത് ജഹാനെ വധിച്ചതിലുള്ള പ്രതികാരമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള ...

കൊല്ലം, മലപ്പുറം കോടതി വളപ്പിലെ സ്‌ഫോടനങ്ങള്‍ ഭീകര ഗ്രൂപ്പിന്റെ പ്രതികാരം - കേരള കൌമുദി

ന്യൂഡല്‍ഹി: കൊല്ലം, മലപ്പുറം ജില്ലാ കോടതികളുടെ വളപ്പുകളില്‍ ഉണ്ടായ സ്‌ഫോടനങ്ങള്‍ ഭീകരഗ്രൂപ്പായ അല്‍ ക്വ ഇദയോട് ആഭിമുഖ്യമുള്ള ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുടെ പ്രതികാരമായിരുന്നു എന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പ്രത്യേക കോടതിയില്‍ ...