പ്രധാന വാര്‍ത്തകള്‍

കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്ക് നാളെ ഉദ്ഘാടനം ചെയ്യും - മലയാള മനോരമ

കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്ക് നാളെ ഉദ്ഘാടനം ചെയ്യുംമലയാള മനോരമകോഴിക്കോട് ∙ മലബാര്‍ മേഖലയിലെ ആദ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ക്കായ കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കിന്റെ പ്രഥമ ഐടി കെട്ടിടം 'സഹ്യ' നാളെ വൈകിട്ട് നാലരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. രാമനാട്ടുകര–തൊണ്ടയാട് ...പിന്നെ കൂടുതലും »

മലബാറി​െന്‍റ ​െഎ.ടി വികസനത്തിന്​ കുതി​േപ്പകി 'സഹ്യ' ഉദ്​ഘാടനത്തിന് - മാധ്യമം;

മലബാറി​െന്‍റ ​െഎ.ടി വികസനത്തിന്​ കുതി​േപ്പകി 'സഹ്യ' ഉദ്​ഘാടനത്തിന് - മാധ്യമം

മാധ്യമംമലബാറി​െന്‍റ ​െഎ.ടി വികസനത്തിന്​ കുതി​േപ്പകി 'സഹ്യ' ഉദ്​ഘാടനത്തിന്മാധ്യമംകോഴിക്കോട്​: മലബാറി​​െന്‍റ ​െഎ.ടി വികസനത്തിന്​ കുതി​േപ്പകി കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ ആദ്യകെട്ടിടം 'സഹ്യ' ഉദ്​ഘാടനത്തിനൊരുങ്ങി. മേയ്​ 29ന്​ വൈകീട്ട്​ 4.30ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടത്തി​​െന്‍റ ഉദ്​ഘാടനം ...പിന്നെ കൂടുതലും »