കോണ്‍ഗ്രസ്‌ നേതാക്കളുടെ കടന്നാക്രമണം; പ്രസ്താവന നിഷേധിച്ച്‌ ഹസന്‍ - Janayugom

തിരുവനന്തപുരം: യുഡിഎഫിലേക്ക്‌ മാണിയെ ക്ഷണിച്ച എം എം ഹസനെതിരെ കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍, മലക്കം മറിഞ്ഞ്‌ ഹസന്‍. എ ഗ്രൂപ്പിന്റെ വക്താവ്‌ മാത്രമായി ഒതുങ്ങിയ ഇടക്കാല കെപിസിസി പ്രസിഡന്റിന്‌ തല്‍ക്കാലത്തേക്ക്‌ ...

മാണിയെ വേണ്ടെന്ന് കെപിസിസി - ജന്മഭൂമി

തിരുവനന്തപുരം: കെ.എം. മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ വേണ്ടെന്ന് കെപിസിസി നേതൃയോഗം. മാണിയുടെ മടങ്ങിവരവിനെ നിരവധി നേതാക്കള്‍ എതിര്‍ത്തു. പി.ടി. തോമസ് എംഎല്‍എ, ജോസഫ് വാഴയ്ക്കന്‍, എം.എം. ജേക്കബ് ...

മാണിയെ ക്ഷണിക്കാന്‍ ഇവിടെ കല്യാണമൊന്നും ഇല്ലല്ലോയെന്നു ഹസന്‍ - മലയാള മനോരമ

തിരുവനന്തപുരം∙ കെ.എം.മാണിയെ താന്‍ യുഡിഎഫിലേക്കു ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിക്കാന്‍ ഇവിടെ കല്യാണമൊന്നും നടക്കുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, കേരള കോണ്‍ഗ്രസിനെ ...

'മാണിയെ യു.ഡി.എഫിലേക്ക് തിരിച്ച് വിളിച്ചിട്ടില്ല'; നിലപാടില്‍ മലക്കം പറഞ്ഞ് എം.എം ... - Dool News

തിരുവനന്തപുരം: കെ.എം മാണിയെ താന്‍ യു.ഡി.എഫിലേക്ക് തിരിച്ച് വിളിച്ചിട്ടില്ലെന്ന് കെ.പി.സി.സി താല്‍ക്കാലിക അധ്യക്ഷന്‍ എം.എം ഹസന്‍. മുന്നണിയില്‍ മാണി പ്രവേശന വിഷയം തര്‍ക്കത്തിലേക്ക് നീങ്ങിയതോടെയാണ് തന്റെ മുന്‍ നിലപാട് തിരുത്തി ...

മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എംഎം ഹസ്സന്‍ - Thejas Daily

തിരുവനന്തപുരം: കെഎം മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചെന്ന വാര്‍ത്ത നിഷേധിച്ച് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍. മാണിയെ യുഡിഎഫിലേക്ക് താന്‍ ക്ഷണിച്ചിട്ടില്ലെന്ന് ഹസ്സന്‍ പറഞ്ഞു. യുഡിഎഫ് യോഗം ഇക്കാര്യം ചര്‍ച്ച ...

മാണിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ യു.ഡി.എഫിലേക്ക്‌ ക്ഷണിച്ചിട്ടില്ലെന്ന് ഹസന്‍ - മാതൃഭൂമി

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിനും കെ.എം മാണിക്കുമെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്‌. കെ.എം മാണി യു.ഡി.എഫിനെ അപമാനിച്ചതായും അദ്ദേഹത്തെ യു.ഡി.എഫില്‍ തിരിച്ചെടുക്കണോ എന്ന് നേതൃത്വം ആലോചിക്കണം ...

മാണിയെ ക്ഷണിച്ച ഹസനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം; മലക്കം മറിഞ്ഞ് കെ.പി.സി.സി ... - മംഗളം

തിരുവനന്തപുരം: കെ.എം മാണിയെ യു.ഡി.എഫിലേക്ക് തിരിച്ചു വിളിച്ച കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. തിരുവനന്തപുരത്ത് ചേര്‍ന്ന കെ.പി.സി.സി യോഗത്തില്‍ ഹസനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പി.ടി തോമസ് ...

നിലപാടില്‍ മലക്കം മറിഞ്ഞ് ഹസന്‍; മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല - മലയാള മനോരമ

തിരുവനന്തപുരം ∙ കെ.എം.മാണിയെ യുഡിഎഫിലേക്ക് തിരികെ ക്ഷണിച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ചത് കെപിസിസി ഇടക്കാല അധ്യക്ഷന്‍ എം.എം. ഹസന്‍. യുഡിഎഫ് യോഗം ഇക്കാര്യം ചര്‍ച്ചചെയ്യുമെന്ന് പറഞ്ഞിട്ടില്ലെന്നും ഹസന്‍ പറഞ്ഞു. മാണി ...

മാണിയെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം - മെട്രോ വാര്‍ത്ത

കൊച്ചി: മാണിയെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം. കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചുവിളിച്ച കെപിസിസിയുടെ താത്കാലിക പ്രസിഡന്റ് എം.എം ഹസന്റെ നടപടിക്കെതിരെ കെപിസിസി നേതൃയോഗത്തില്‍ മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനം ...

മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഹസന്‍ - മനോരമ ന്യൂസ്‌

കെ.എം. മാണിക്കെതിരെ പി.ടി. തോമസും ജോസഫ് വാഴയ്ക്കനും · രാജ്യത്ത് പലയിടത്തും നോട്ടയ്ക്ക് താഴെയാണ് സിപിഎമ്മിന്റെ സ്ഥാനമെന്ന് എ.കെ ആന്റണി · ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ക്ക് നിയന്ത്രണം · ബാബറി മസ്ജിദ് കേസ്: ഗൂഡാലോചനക്കുറ്റം ...

ഇനി യുഡിഎഫിലേക്കില്ല: കെ എം മാണി - Janayugom

കോട്ടയം: യുഡിഎഫിലേക്ക്‌ മടങ്ങിപ്പോകാന്‍ കേരള കോണ്‍ഗ്രസ്‌(എം) ഉദ്ദേശിക്കുന്നില്ലെന്ന്‌ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി. ആരോടും അന്ധമായ വിരോധമോ അമിതമായ സ്നേഹമോ ഇല്ല. ചരല്‍ക്കുന്നിലെ പാര്‍ട്ടി ക്യാമ്പില്‍ യുഡിഎഫ്‌ വിടാന്‍ കൈക്കൊണ്ട തീരുമാനം ...

കെഎം മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് ഹസന്‍ - മാതൃഭൂമി

തിരുവനന്തപുരം: കേരളാകോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ആവശ്യപ്പെട്ടു. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ പിന്തുണ ഗുണം ചെയ്തു. മാണിയെ യുഡിഎഫില്‍ നിന്ന് ആരും ...

കെ.എം.മാണിയെ യുഡിഎഫിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമം - മനോരമ ന്യൂസ്‌

ഒരു രൂപയ്ക്ക് നല്ല കിടിലന്‍ വിഷുസദ്യ, 20 രൂപയ്ക്ക് വിഷു സ്പെഷല്‍ കിറ്റ്! നന്തന്‍കോട് കൂട്ടക്കൊല: മകന്റെ മനോനില പിടികിട്ടാതെ പൊലീസും മനഃശാസ്ത്രജ്ഞരും · കേരളത്തില്‍ ആരെയും ജയിലിലടയ്ക്കാവുന്ന സാഹചര്യമെന്ന് ഹൈക്കോടതി · ലാവലിന്‍ കേസില്‍ ...

ആരോടും അന്ധമായ എതിര്‍പ്പില്ല; യുഡിഎഫിലേക്ക് ഉടനെയില്ല:മാണി - മനോരമ ന്യൂസ്‌

മലപ്പുറത്തെ വിജയത്തിന് പിന്നാലെ കെ.എം.മാണിയെ യുഡിഎഫിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമം. മാണി തിരിച്ചെത്തണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും വെള്ളിയാഴ്ച യുഡിഎഫ് ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും കെപിസിസി ...

യുഡിഎഫിലേക്കുള്ള ക്ഷണം തള്ളി കെഎം മാണി - അശ്വമേധം

യുഡിഎഫിലേക്ക് മടങ്ങിവരാനുള്ള കോണ്‍ഗ്രസ് ക്ഷണം തള്ളി കെഎം മാണി. തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ചരല്‍കുന്ന് ക്യാമ്പിലെ തീരുമാനത്തില്‍ ...

മാണിയെ മടക്കി വിളിച്ച് ഹസന്‍, ക്ഷണം തള്ളി മാണി - കേരള കൌമുദി

തൃശൂര്‍: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ യു.ഡി.എഫ് പുന:പ്രവേശന സാധ്യത വീണ്ടും ചര്‍ച്ചയാക്കി കോണ്‍ഗ്രസ്. കെ.എം. മാണി യു.ഡി.എഫിലേക്ക് മടങ്ങണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍ അഭിപ്രായപ്പെട്ടു. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പി.കെ ...

മാണിയെ തിരിച്ചുവിളിച്ച് കോണ്‍ഗ്രസ്; വരില്ലെന്ന് മാണി, കിട്ടിയതെല്ലാം ഒരു വിളിക്ക് ... - Oneindia Malayalam

യുഡിഎഫില്‍ നിന്ന് അകലം പാലിക്കാനാണ് മാണി ഗ്രൂപ്പിന്റെ തീരുമാനം. ഇപ്പോള്‍ നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായാണ് മാണി ഗ്രൂപ്പ് തുടരുന്നത്. Updated: Tue, Apr 18, 2017, 13:02 [IST]. Ashif. Subscribe to Oneindia Malayalam. തിരുവനന്തപുരം: മലപ്പുറം ...

എംഎം ഹസ്സന്റെ ക്ഷണം തള്ളി കെഎം മാണി;ഉടന്‍ യുഡിഎഫിലേക്കില്ല - Thejas Daily

കോട്ടയം: യുഡിഎഫിലേക്ക് മടങ്ങിവരാനുള്ള കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്റെ ക്ഷണം തള്ളി കെഎം മാണി. ഔദ്യോഗികമായ ക്ഷണമാണ് കോ്ണ്‍ഗ്രസില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ തന്റെ നിലപാട് നേരത്തെ വ്യ്ക്തമാക്കിയതാണെന്ന് മാണി പറഞ്ഞു.

യു.ഡി.എഫിലേക്കുള്ള ക്ഷണം തള്ളി മാണി; ആരോടും അമിതമായ സ്‌നേഹമോ അന്ധമായ വിരോധമോ ... - Dool News

തിരുവനന്തപുരം: യു.ഡി.എഫിലേക്കുള്ള ക്ഷണം തള്ളി കെ.എം മാണി. നിലവില്‍ യു.ഡി.എഫിലേക്ക് മടങ്ങേണ്ട സാഹചര്യമില്ലെന്നും ചരല്‍കുന്ന് ക്യാമ്പിലെ തീരുമാനത്തില്‍ മാറ്റമില്ലെന്നും മാണി പറഞ്ഞു. ആരോടും അമിതമായ സ്‌നേഹമോ അന്ധമായ ...

ഉടന്‍ യു.ഡി.എഫിലേക്കില്ലെന്ന്​ കെ.എം മാണി - മാധ്യമം

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെ.എം. മാണിയെ യു.ഡി.എഫിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നീക്കം ശക്തമാക്കി. കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍ ഒൗദ്യോഗികമായി തിരിച്ചുവിളിച്ചെങ്കിലും കെ.എം.