പ്രധാന വാര്‍ത്തകള്‍

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാതൃഭാഷ : ഇന്നു മുതല്‍ മലയാളം നിര്‍ബന്ധം - Thejas Daily;

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാതൃഭാഷ : ഇന്നു മുതല്‍ മലയാളം നിര്‍ബന്ധം - Thejas Daily

Thejas Dailyഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാതൃഭാഷ : ഇന്നു മുതല്‍ മലയാളം നിര്‍ബന്ധംThejas Dailyതിരുവനന്തപുരം: സംസ്ഥാനത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇന്നു മുതല്‍ മലയാളം നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ ഉത്തരവുകളും ബോര്‍ഡുകളും ഫയല്‍ നടപടികളും അടക്കം എല്ലാ ഔദ്യോഗിക കാര്യങ്ങളും ഇനി മുതല്‍ മാതൃഭാഷയിലായിരിക്കും. സര്‍ക്കാര്‍ ...പിന്നെ കൂടുതലും »

ഇന്നുമുതല്‍ മലയാളം ഔദ്യോഗികഭാഷ - Janayugom;

ഇന്നുമുതല്‍ മലയാളം ഔദ്യോഗികഭാഷ - Janayugom

Janayugomഇന്നുമുതല്‍ മലയാളം ഔദ്യോഗികഭാഷJanayugomതിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്ന്‌ മുതല്‍ എല്ലാ ഔദ്യോഗിക കാര്യങ്ങള്‍ക്കും സര്‍ക്കാരിന്റെ എല്ലാ വിധ ഉത്തരവുകളിലും ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാകും. കേരളത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ്‌ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, ...പിന്നെ കൂടുതലും »

മാതൃഭാഷ തന്നെയാവണം ഭരണഭാഷ - മാതൃഭൂമി;

മാതൃഭാഷ തന്നെയാവണം ഭരണഭാഷ - മാതൃഭൂമി

മാതൃഭൂമിമാതൃഭാഷ തന്നെയാവണം ഭരണഭാഷമാതൃഭൂമിമാതൃഭാഷയായ മലയാളത്തെ സംബന്ധിച്ച്‌ സുപ്രധാനമായ ദിവസമാണിന്ന്‌. ഇൗ മേയ്‌ ഒന്നാംതീയതിതൊട്ട്‌ കേരളത്തിലെ എല്ലാ വകുപ്പുകളിലും ഭരണകേന്ദ്രമായ സെക്രട്ടേറിയറ്റിലും ഔദ്യോഗിക നടപടികള്‍ക്ക്‌ മലയാളഭാഷ നിര്‍ബന്ധമാണെന്നു ...പിന്നെ കൂടുതലും »