പ്രധാന വാര്‍ത്തകള്‍

മാഞ്ചസ്റ്റര്‍ ഭീകരാക്രമണം; ചാവേറിന്റെ ചിത്രം അന്വേഷണ ഏജന്‍സി പുറത്തുവിട്ടു - മംഗളം;

മാഞ്ചസ്റ്റര്‍ ഭീകരാക്രമണം; ചാവേറിന്റെ ചിത്രം അന്വേഷണ ഏജന്‍സി പുറത്തുവിട്ടു - മംഗളം

മംഗളംമാഞ്ചസ്റ്റര്‍ ഭീകരാക്രമണം; ചാവേറിന്റെ ചിത്രം അന്വേഷണ ഏജന്‍സി പുറത്തുവിട്ടുമംഗളംലണ്ടന്‍: ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ ഭീകരാക്രമണം നടത്തിയ ചാവേറിന്റെ ചിത്രം അധികൃതര്‍ പുറത്തുവിട്ടു. 22 കാരനായ സല്‍മാന്‍ ആബീദിയുടെ ചിത്രമാണ് അന്വേഷണ ഏജന്‍സി പുറത്തുവിട്ടത്. കറുത്ത ജാക്കറ്റും ബേസ്‌ബോള്‍ തൊപ്പിയും ജീന്‍സും ...പിന്നെ കൂടുതലും »

മാ​ഞ്ച​സ്​​റ്റ​ര്‍ ഭീകരാക്രമണം: ചാവേറിന്‍റെ ചിത്രം പുറത്തുവിട്ടു - മാധ്യമം;

മാ​ഞ്ച​സ്​​റ്റ​ര്‍ ഭീകരാക്രമണം: ചാവേറിന്‍റെ ചിത്രം പുറത്തുവിട്ടു - മാധ്യമം

മാധ്യമംമാ​ഞ്ച​സ്​​റ്റ​ര്‍ ഭീകരാക്രമണം: ചാവേറിന്‍റെ ചിത്രം പുറത്തുവിട്ടുമാധ്യമംല​ണ്ട​ന്‍: മാ​ഞ്ച​സ്​​റ്റ​റില്‍ 22 പേ​രു​ടെ ജീ​വ​ന്‍ പൊ​ലി​ഞ്ഞ ഭീ​ക​രാ​ക്ര​മ​ണം നടത്തിയ ചാവേറിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ചാവേറായ സല്‍മാന്‍ ആബീദിയുടെ ചിത്രമാണ് അന്വേഷണ ഏജന്‍സി പുറത്തുവിട്ടത്. കറുത്ത ജാക്കറ്റും ബേസ്ബോള്‍ തൊപ്പിയും ...പിന്നെ കൂടുതലും »