മിതാലിക്ക്‌ ഒരു കോടി രൂപ പാരിതോഷികം - മംഗളം

ഹൈദരാബാദ്‌: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്‌ ടീം നായിക മിതാലി രാജിന്‌ തെലങ്കാനയില്‍ ഗംഭീര സ്വീകരണം. ലണ്ടനില്‍ നടന്ന വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ റണ്ണര്‍ അപ്പായിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഉള്‍പ്പെടെയുള്ള ...

ജന്മനാടിന്റെ ആദരം, മിതാലിക്ക് ഒരു കോടി പ്രഖ്യാപിച്ച് തെലുങ്കാന സര്‍ക്കാര്‍ - കേരള കൌമുദി

ഹൈദരാബാദ്: വനിത ലോകകപ്പില്‍ മിന്നും പ്രകടനം നടത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്കുള്ള പ്രശംസ അവസാനിക്കുന്നില്ല. ഇന്ത്യന്‍ വനിത ടീം ക്യാപ്‌റ്റന്‍ മിതാലി രാജിന് ഒരു കോടിയും ഒരേക്കര്‍ സ്ഥലവും പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് തെലുങ്കാന ...

സിന്ധുവിനും സാനിയക്കും കോടികള്‍; അഞ്ച് ലക്ഷത്തിനായുള്ള മിതാലിയുടെ ... - മാതൃഭൂമി

ഹൈദരാബാദ്: ലോകകപ്പ് ഫൈനല്‍ വരെയെത്തിയ പ്രകടനം ഇന്ത്യന്‍ ടീമിന് നിരവധി ആരാധകരെയാണ് നേടിക്കൊടുത്തത്. ക്യാപ്റ്റന്‍ മിതാലി രാജും സംഘവും ഇന്ന് രാജ്യത്തിന്റെ അഭിമാനമാണ്. ഇന്ത്യയില്‍ തിരിച്ചെത്തിയ ടീമിന് ഗംഭീര വരവേല്‍പാണ് ...