മുംബൈ പ്രളയം: മലയാളി ഉള്‍പ്പെടെ 10 പേര്‍ മരിച്ചു - മലയാള മനോരമ

mumbai-car വെള്ളത്തിനു പുറത്താ: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടര്‍ന്ന് മുംബൈ ബോറിവ്‍ലിയിലുണ്ടായ വെള്ളക്കെട്ടില്‍ ഒരു കാര്‍ മറ്റൊന്നിനു മുകളിലേക്കു കയറിയ നിലയില്‍. author. Facebook. author. Twitter. author. Google+. author. Print. author. Mail. author. Text Size.

മഴയില്‍ മുങ്ങിയ മഹാരാഷ്‌ട്രയില്‍ 15 മരണം - മംഗളം

മുംബൈ: കനത്ത മഴ നാശംവിതച്ച മഹാരാഷ്‌ട്രയില്‍ ഇന്നലെ വൈകുന്നേരം വരെ 24 മണിക്കൂറിനിടെ മരിച്ചത്‌ 15 പേര്‍. 12 പേര്‍ക്കു പരുക്കേറ്റു. മഴയുടെ ശക്‌തി കുറഞ്ഞതോടെ ജലനിരപ്പ്‌ താഴുന്നുണ്ട്‌. ഇതിനിടെയാണ്‌ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

മുംബൈ വെള്ളപ്പൊക്കം: മരണം 15 - ജന്മഭൂമി

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ടു ദിവസമായുള്ള കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. മരിച്ചതില്‍ രണ്ടു വയസ്സുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടും. മഴ കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്.

മുംബൈ എയര്‍ പോര്‍ട്ടില്‍ വിമാനങ്ങള്‍ വെള്ളത്തില്‍ ഒഴുകിനടക്കുന്നു/ വീഡിയോ - Azhimukham

കഴിഞ്ഞ നാല് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരം സ്തംഭിച്ചിരിക്കുകയാണ്. ശനിയാഴ്ച തുടങ്ങിയ മഴയ്ക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല. തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളും വെളളത്താല്‍ ...

മുംബൈയില്‍ പേമാരിയില്‍ അഞ്ചുമരണം; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം - മംഗളം

മുംബൈ : നിര്‍ത്താതെയുള്ള കനത്ത മഴയെ തുടര്‍ന്ന് ഒറ്റപ്പെട്ട മുംബൈ നഗരം ഉണര്‍ന്നു. മുംബൈയില്‍ 12 വര്‍ഷത്തിനിടെ പെയ്ത ഏറ്റവും ഉയര്‍ന്ന മഴയില്‍ അഞ്ചു ജീവനുകള്‍ പൊലിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ, കനത്ത മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ ...

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു - ജന്മഭൂമി

മുംബൈ: മുംബൈയില്‍ മൂന്ന് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയ്ക്ക് നേരിയ ശമനം ഉണ്ടായതോടെ ലോക്കല്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. താനെ-കല്യാണ്‍ റൂട്ടിലാണ് രാത്രി 11.30 മുതല്‍ ട്രെയിന്‍ ഓടി തുടങ്ങിയത്. ദീര്‍ഘദൂര ട്രെയിന്‍ ...

തീവണ്ടികള്‍ ഓടിത്തുടങ്ങി, വെള്ളം താഴ്ന്നു, മുംബൈ തിരികെ തിരക്കുകളിലേക്ക് - മാതൃഭൂമി

മുംബൈ: മൂന്ന് ദിവസം നിര്‍ത്താതെ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ഒറ്റപ്പെട്ട മുംബൈ നഗരം വീണ്ടും ഉണര്‍ന്നു. 12 വര്‍ഷത്തിനിടയ്ക്ക് പെയ്ത ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയ ചൊവ്വാഴ്ച്ച നഗരത്തിന് കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്.

മുംബൈയില്‍ കനത്ത മഴ തുടരുന്നു; പേമാരിയില്‍ അഞ്ചു മരണം - ഇ വാർത്ത | evartha

മുംബൈ: മുംബൈ നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്തമഴ തുടരുകയാണ്. നാല് ദിവസമായി തുടരുന്ന പേമാരിയെത്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാറും നഗരസഭാധികൃതരും മുംബൈയില്‍ അതിജാഗ്രത പ്രഖ്യാപിച്ചു. ഇതുവരെ അഞ്ചുപേര്‍ മരിച്ചതായാണ് ...

പേമാരിയില്‍ മുങ്ങി മുംബൈ; മലയാളികളും ദുരിതത്തില്‍– ചിത്രങ്ങള്‍ - മലയാള മനോരമ

മുംബൈ ∙ പ്രളയത്തില്‍ മുങ്ങിയ മുംബൈ പതുക്കെ സാധാരണ നിലയിലേക്ക്. രണ്ടുദിവസമായി തുടരുന്ന മഴയ്ക്ക് ഭാഗിക ശമനം ഉണ്ടായതോടെ നഗരത്തിലെ ചിലയിടങ്ങളില്‍ വെള്ളക്കെട്ട് ഒഴിവായി. പൂര്‍ണമായും നിശ്ചലമായിരുന്ന ലോക്കല്‍ ട്രെയിന്‍ ഗതാഗതം ചൊവ്വാഴ്ച ...

കനത്ത മഴ തുടുന്നു; മുംബൈയില്‍ അഞ്ചു മരണം - മാധ്യമം

മുംബൈ: കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മുംബൈയില്‍ അഞ്ചു പേര്‍ മരിച്ചു. മുംബൈയില്‍ വെള്ളപ്പൊക്കത്തില്‍ വീട്​ ഇടിഞ്ഞു വീണ്​ രണ്ടു കുട്ടികളുള്‍പ്പെടെ മൂന്നു പേരും താനെയില്‍ ഒരു സ്​ത്രീയും പെണ്‍കുട്ടിയുമാണ്​ മരിച്ചത്​. അടുത്ത ...

അടങ്ങാതെ മഴ: മുംബൈയില്‍ അഞ്ചുപേര്‍ മരിച്ചു, മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസ ... - Oneindia Malayalam

മുംബൈ: ശക്തമായ മഴയെ തുടര്‍ന്ന് മുംബൈയില്‍ അഞ്ച് പേര്‍ മരിച്ചു. മുംബൈ, താനെ എന്നിവിടങ്ങളിലായാണ് അ‍ഞ്ച് പേര്‍ മരിച്ചത്. മഴ കുറയാത്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യ ...

പ്രളയത്തില്‍ മുങ്ങി മുംബൈ - വെബ്‌ദുനിയ

നാലു ദിവസമായി കനത്തു പെയ്യുന്ന മഴയില്‍ വിറങ്ങിലിച്ച് നില്‍ക്കുകയാണ് മുംബൈ മഹാനഗരം. 2005നു ശേഷം ഇതാദ്യമായിട്ടാണ് ഇത്രയും അധികം മഴ ലഭിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ തന്നെ വ്യക്തമാക്കി. കനത്ത ...

മുംബൈ പേമാരിയില്‍ അഞ്ച് മരണം, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം - മാതൃഭൂമി

മുംബൈ: നാല് ദിവസമായി തുടരുന്ന പേമാരിയെത്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാറും നഗരസഭാധികൃതരും മുംബൈയില്‍ അതിജാഗ്രത പ്രഖ്യാപിച്ചു. കനത്ത മഴയില്‍ മുംബൈയില്‍ അഞ്ച് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തീവണ്ടി, റോഡ്, വിമാന ...

കനത്ത മഴ; മുംബൈയില്‍ അഞ്ച്​ മരണം - മാധ്യമം

നഗരം സ്തംഭിച്ചു മുംബൈ: 24 മണിക്കൂറിലേറെയായി പെയ്യുന്ന കനത്ത മഴയില്‍ നഗരജീവിതം സ്തംഭിച്ചു. വ്യത്യസ്ത സംഭവങ്ങളിലായി കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. മുംബൈ നഗരത്തില്‍ വീട് തകര്‍ന്ന് രണ്ടു കുട്ടികളടക്കം മൂന്നുപേര്‍ മരിച്ചപ്പോള്‍, ...

മുംബൈയില്‍ റെക്കോര്‍ഡ് മഴ; വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം - വെബ്‌ദുനിയ

മുംബൈയില്‍ നാലു ദിവസമായി തുടരുന്ന മഴ ശക്തി പ്രാപിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ വീടിന് പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. ശനിയാഴ്ച തുടങ്ങിയ മഴയ്ക്ക് യാതോരു മാറ്റവുമില്ലാതെ ...

മഹാപ്രളയത്തില്‍ മുംബൈ; 5 മരണം - മലയാള മനോരമ

flood മുംബൈയില്‍ കനത്ത മഴയെത്തുടര്‍ന്ന് ഗതാഗതം നിശ്ചലമായതോടെ ജനം വെള്ളക്കെട്ടിലൂടെ ഇറങ്ങിനടക്കുന്നു. ചിത്രം: എഎഫ്പി. author. Facebook. author. Twitter. author. Google+. author. WhatsApp. author. Print. author. Mail. author. Text Size. Mail This Article. Your form is submitted ...

കനത്ത മഴ: മുംബയ് വെള്ളപ്പൊക്ക ഭീതിയില്‍ - കേരള കൌമുദി

മുംബയ്: ശനിയാഴ്ച തുടങ്ങിയ കനത്തമഴ ശമിക്കാതായതോടെ മുംബയ് വെള്ളപ്പൊക്ക ഭീതിയിലായി. റോഡുകളും താഴ്ന്ന പ്രദേശങ്ങളുമെല്ലാം വെള്ളത്തിനടിയിലാണ്. അടുത്ത 48 മണിക്കൂര്‍ കനത്തമഴക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്നും അടിയന്തര ...

മുംബൈയില്‍ കനത്ത മഴ; ജനജീവിതവും ഗതാഗതവും സ്തംഭനത്തില്‍ - അന്വേഷണം

മുംബൈ; മുംബൈയില്‍ കനത്ത മഴ. മഴയില്‍ ജനജീവിതവും ഗതാഗതവും സ്തംഭനത്തില്‍. മഹാരാഷ്ട്രയില്‍ നാളെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം നവിമുംബൈയിലെയും താനെയിലെയും പല ...

മുംബൈ വെള്ളത്തില്‍; റോഡ് റെയില്‍ ഗതാഗതം തടസപ്പെട്ടു - മെട്രോ വാര്‍ത്ത

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ വെള്ളത്തിലായതോടെ റോഡ് റെയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. നഗരത്തിന്‍റെ പ്രധാനഭാഗങ്ങളിലെല്ലാം വെള്ളം കയറി. അടുത്ത 24 മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ...