This RSS feed URL is deprecated

മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് മുകേഷ് - മാതൃഭൂമി

കൊച്ചി: അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് നടനും എം.എല്‍.എയുമായ മുകേഷ്. യോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്ന യോഗത്തിലാണ് മുകേഷ് ദേഷ്യപ്പെട്ട് സംസാരിച്ചത്. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമുണ്ടോയെന്നും ...പിന്നെ കൂടുതലും »

ഇന്നസെന്റും മുകേഷും ഗണേഷ് കുമാറും 'അമ്മ'യില്‍ നിന്ന് ഒഴിവാകണം: ചെറിയാന്‍ ഫിലിപ്പ് - മംഗളം

തിരുവനന്തപുരം: ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിയണമെന്ന് ഇടതു വക്താവ് ചെറിയാന്‍ ഫിലിപ്പ്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം എഴുതിയത്. ജനപ്രതിനിധികളായ ഇവര്‍ അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്ന് നിന്ന് ...പിന്നെ കൂടുതലും »

ഇന്നസെന്‍റും മുകേഷും ഗണേഷും 'അമ്മ'യിലെ പദവികള്‍ ഒഴിയണം -ചെറിയാന്‍ ഫിലിപ്പ് - മാധ്യമം

കോഴിക്കോട്: ഇടതുപക്ഷ ജനപ്രതിനിധികളായ സിനിമ താരങ്ങള്‍ ചലച്ചിത്ര താരസംഘടനയായ 'അമ്മ'യിലെ പദവികള്‍ ഒഴിയണമെന്ന് ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. "ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്‍റ്, മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ അമ്മയുടെ ...പിന്നെ കൂടുതലും »

പൊട്ടിത്തെറിച്ച് മുകേഷും, ഗണേഷും: നിശ്ബദരായി മമ്മൂട്ടിയും മോഹന്‍ലാലും - മാതൃഭൂമി

വാര്‍ത്തസമ്മേളനം നിര്‍ത്തി എഴുന്നേറ്റ് പോകാമെന്ന് മണിയന്‍പ്പിള്ള രാജുവടക്കമുള്ള താരങ്ങള്‍ അമ്മ ഭാരവാഹികളോട് പറയുന്നുണ്ടായിരുന്നു.അനാവശ്യചോദ്യങ്ങള്‍ വേണ്ടെന്ന് മുകേഷും മാധ്യമങ്ങളെ താക്കീത് ചെയ്തു. Published: Jun 29, 2017, 04:24 PM IST. T- T T+. amma. X. FACEBOOK. TWITTER. PINTEREST. LINKEDIN ...പിന്നെ കൂടുതലും »

താരങ്ങള്‍ ഒറ്റക്കെട്ടെന്ന് 'അമ്മ'; ചോദ്യങ്ങളില്‍ ക്ഷുഭിതരായി മുകേഷും ഗണേഷും - മലയാള മനോരമ

കൊച്ചി∙ നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു ക്ഷുഭിതരായി പ്രതികരിച്ച് താരസംഘടന 'അമ്മ'യുടെ ഭാരവാഹികള്‍. കൊച്ചിയില്‍ വാര്‍ഷിക പൊതുയോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണു താരങ്ങള്‍ സീറ്റില്‍നിന്ന് എഴുന്നേറ്റ് മാധ്യമപ്രവര്‍ത്തകരോടു മറുപടി പറഞ്ഞത്. അമ്മ ഭാരവാഹികളും ...പിന്നെ കൂടുതലും »

മുകേഷിന്റെ നടപടിയില്‍ സിപിഎമ്മിന് അതൃപ്തി - മാതൃഭൂമി

കൊല്ലം: അമ്മയുടെ വാര്‍ത്താ സമ്മേളനത്തിലെ മുകേഷിന്റെ നടപടിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിന് അതൃപ്തി. വാര്‍ത്താ സമ്മേളനത്തിലെ മുകേഷിന്റെ പ്രസ്താവനകള്‍ ഒഴിവാക്കാമായിരുന്നു എന്നാണ് പ്രവര്‍ത്തകരുടെ പൊതു വികാരം. അടുത്ത മാസം നാലിന് ചേരുന്ന കൊല്ലം ജില്ല സെക്രട്ടറിയേറ്റ് ...പിന്നെ കൂടുതലും »

ദിലീപിനെയും നടിയെയും തള്ളിപ്പറയില്ലെന്ന് 'അമ്മ'; ചിത്രങ്ങള്‍ - മലയാള മനോരമ

നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു ക്ഷുഭിതരായി പ്രതികരിച്ച് താരസംഘടന 'അമ്മ'യുടെ ഭാരവാഹികള്‍. കൊച്ചിയില്‍ വാര്‍ഷിക പൊതുയോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണു താരങ്ങള്‍ സീറ്റില്‍നിന്ന് എഴുന്നേറ്റ് മാധ്യമപ്രവര്‍ത്തകരോടു മറുപടി പറഞ്ഞത്. അമ്മ ഭാരവാഹികളും എംഎല്‍എമാരുമായ ...പിന്നെ കൂടുതലും »