മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ച​ര്‍​ച്ച​യി​ലാണ്​ ധാ​ര​ണയായത്​ - മാധ്യമം

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ വേ​ത​നം നി​ശ്ച​യി​ച്ചു. 16,000 രൂ​പ മു​ത​ല്‍ 47,000 രൂ​പ​വ​രെ​യാ​ണ് വേ​ത​നം. ബു​ധ​നാ​ഴ്​​ച മ​ു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​െന്‍റ​യും മ​ന്ത്രി​മാ​രാ​യ ...

റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ വേ​ത​നം വ​ര്‍​ധി​പ്പി​ച്ചു; കു​റ​ഞ്ഞ​വേ​ത​നം 16000 - ദീപിക

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ കു​റ​ഞ്ഞ​വേ​ത​നം 16000 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ചു. 350വ​രെ കാ​ര്‍​ഡു​ക​ളു​ള്ള റേ​ഷ​ന്‍ ക​ട​ക​ള്‍​ക്കാ​ണ് ഈ ​തു​ക നി​ശ്ച​യി​ച്ച​ത്. 350 മു​ത​ല്‍ 2100 വ​രെ കാ​ര്‍​ഡു​ക​ളു​ള്ള​വ​രെ ...