പ്രധാന വാര്‍ത്തകള്‍

കൊച്ചി മെട്രോ : ഭൂമി വിട്ട് നല്‍കിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം -ഹൈക്കോടതി - Thejas Daily

കൊച്ചി മെട്രോ : ഭൂമി വിട്ട് നല്‍കിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം -ഹൈക്കോടതിThejas Dailyകൊച്ചി: കൊച്ചി മെട്രോ പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം പൂര്‍ണമായും ലഭിക്കാത്തവര്‍ക്ക് രണ്ട് മാസത്തിനകം അവരുടെ ...പിന്നെ കൂടുതലും »

മെട്രോ: സ്ഥലം നല്‍കിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി - ജന്മഭൂമി

മെട്രോ: സ്ഥലം നല്‍കിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതിജന്മഭൂമികൊച്ചി: കൊച്ചി മെട്രോയ്ക്കു വേണ്ടി സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഭൂമി ഏറ്റെടുക്കല്‍ ചട്ട പ്രകാരം വില്‍പന കരാര്‍, ധാരണാ പത്രം എന്നിവയിലൂടെ ...പിന്നെ കൂടുതലും »

സ്ഥലം ഏറ്റെടുക്കല്‍: പുതിയ നിയമമനുസരിച്ച് കൂടുതല്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണം - മലയാള മനോരമ

സ്ഥലം ഏറ്റെടുക്കല്‍: പുതിയ നിയമമനുസരിച്ച് കൂടുതല്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണംമലയാള മനോരമകൊച്ചി ∙ പൊതു ആവശ്യങ്ങള്‍ക്കു സ്ഥലമേറ്റെടുക്കാനുള്ള 2013ലെ പുതിയ നിയമം പ്രാബല്യത്തില്‍ വന്നശേഷം ഭൂഉടമകള്‍ക്ക് അതനുസരിച്ചു നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നു ഹൈക്കോടതി. ന്യായമായ നഷ്ടപരിഹാരവും സുതാര്യമായ ...പിന്നെ കൂടുതലും »

ഭൂമിയേറ്റെടുക്കല്‍ ഉടമയ്ക്ക് ദോഷകരമായ രീതിയിലാകരുത്‌ - മാതൃഭൂമി

ഭൂമിയേറ്റെടുക്കല്‍ ഉടമയ്ക്ക് ദോഷകരമായ രീതിയിലാകരുത്‌മാതൃഭൂമിസ്ഥലമേറ്റെടുക്കാനുള്ള അധികാരമുണ്ടെന്ന സര്‍ക്കാര്‍ വാദം തള്ളി. 2013-ലെ നഷ്ടപരിഹാരനിയമം ബാധകമെന്ന് കോടതി. Published: Aug 3, 2017, 01:00 AM IST. T- T T+. road. X. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL. COMMENT. കൊച്ചി: പൊതു ...പിന്നെ കൂടുതലും »