മേശവിളക്ക്​ സാഹി​േത്യാത്സവം സര്‍ഗവിരുന്നായി - മാധ്യമം

ഫു​ൈജറ: ഇന്ത്യന്‍ സ്​കൂളില്‍ കൈരളി സംഘടിപ്പിച്ച മേശവിളക്ക്​ സാഹി​േത്യാത്സവം സര്‍ഗവിരുന്നായി. മുഖ്യാതിഥിയായ കവി കുരീപ്പുഴ ശ്രീകുമാര്‍ കവിത ചൊല്ലിയും ചാട്ടുളിപോലുള്ള ചോദ്യങ്ങളുയര്‍ത്തിയും സദസ്സി​െന്‍റ മനസു കവര്‍ന്നു. രാജേഷ് ചിത്തിര ...

കേരള സാഹിത്യോത്സവം-2017 സംഘടിപ്പിച്ചു - മാതൃഭൂമി

ഫുജൈറ: കഥകളും കവിതകളും സാഹിത്യ ചര്‍ച്ചയുമായി ഫുജൈറയില്‍ മേശവിളക്ക് കേരള സാഹിത്യോത്സവം-2017 സംഘടിപ്പിച്ചു. കൈരളി കള്‍ച്ചറല്‍ അസോസിയേഷന്റെ പരിപാടി ഫുജൈറ ഇന്ത്യന്‍ സ്‌കൂളിലാണ് നടന്നത്. കവി കുരീപ്പുഴ ശ്രീകുമാര്‍ ...