ബി.ജെ.പി ബന്ധം കേരള കോണ്‍ഗ്രസി​െന്‍റ രാഷ്​ട്രീയ അജണ്ടയിലില്ല- ജോസ്​ കെ മാണി - മാധ്യമം

കോഴിക്കോട്​: ബി.ജെ.പിയുമായുള്ള ബാന്ധവം കേരള കോണ്‍ഗ്രസി​​െന്‍റ രാഷ്​ട്രീയ അജണ്ടയിലില്ലെന്ന് എം.പി​ ജോസ്​ കെ മാണി . കേരള കോണ്‍ഗ്രസ്​(എം) എന്‍.ഡി.എയില്‍ ചേരുന്നുവെന്ന്​ റിപ്പോര്‍ട്ടുകളെയും അദ്ദേഹം തള്ളിക്കള്ളഞ്ഞു. ബിജെപി ബാന്ധവമോ ...

മോദി സര്‍ക്കാരില്‍ അംഗമാകില്ല, ബിജെപി ബന്ധവും അജണ്ടയിലില്ല: ജോസ് കെ.മാണി - മലയാള മനോരമ

തിരുവനന്തപുരം ∙ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തില്‍നിന്ന് താനും മന്ത്രിസഭയിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേരളാ കോണ്‍ഗ്രസ് (എം) നേതാവും കോട്ടയം എംപിയുമായ ജോസ് കെ.മാണി രംഗത്ത്. കേരളാ കോണ്‍ഗ്രസ് (എം) എന്‍ഡിഎയില്‍ ...