മോഷണത്തിനിടെ വീട്ടമ്മയ്‌ക്ക്‌ പരുക്കേറ്റു തലവടിയില്‍ വ്യാപക മോഷണം - മംഗളം

എടത്വാ: തലവടി പഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു വ്യാപക മോഷണവും മോഷണശ്രമവും. മോഷണത്തിനിടെ മോഷ്‌ടാവ്‌ തള്ളിയിട്ട്‌ വീട്ടമ്മയ്‌ക്ക്‌ പരുക്കേറ്റന്ന്‌ പരാതി. ചൊവ്വാഴ്‌ച രാത്രി രണ്ടുമണിക്കാണ്‌ തലവടിയില്‍ വ്യാപകമായ ...