പ്രധാന വാര്‍ത്തകള്‍

കുറ്റവിചാരണക്ക് മല്യയെ ഉ​ട​ന്‍ വിട്ടുകിട്ടില്ല - വെബ്‌ദുനിയ;

കുറ്റവിചാരണക്ക് മല്യയെ ഉ​ട​ന്‍ വിട്ടുകിട്ടില്ല - വെബ്‌ദുനിയ

വെബ്‌ദുനിയകുറ്റവിചാരണക്ക് മല്യയെ ഉ​ട​ന്‍ വിട്ടുകിട്ടില്ലവെബ്‌ദുനിയവിജയ് മല്യയെ ലണ്ടനില്‍ അറസ്റ്റു ചെയ്തത് കേന്ദ്രസര്‍ക്കാറിന്റെ വലിയ നേട്ടമായി കാണുന്നുണ്ടെങ്കിലും കുറ്റവിചാരണക്ക് മല്യയെ ഇന്ത്യയില്‍ എത്തിക്കുന്നത് ഒട്ടും എളുപ്പമല്ല. ഇന്ത്യ ആവശ്യപ്പെടുന്ന തട്ടിപ്പുകേസ് പ്രതിയെന്ന നിലക്കുള്ള ...പിന്നെ കൂടുതലും »

മ​ല്യയെ ഉ​ട​ന്‍ വിട്ടുകിട്ടില്ല - മാധ്യമം;

മ​ല്യയെ ഉ​ട​ന്‍ വിട്ടുകിട്ടില്ല - മാധ്യമം

മാധ്യമംമ​ല്യയെ ഉ​ട​ന്‍ വിട്ടുകിട്ടില്ലമാധ്യമംന്യൂഡല്‍ഹി: വിജയ് മല്യയെ ലണ്ടനില്‍ അറസ്റ്റു ചെയ്തത് കേന്ദ്രസര്‍ക്കാറിെന്‍റ വലിയ നേട്ടമായി അവകാശപ്പെടുന്നുണ്ടെങ്കിലും, കുറ്റവിചാരണക്ക് കോടിപതിയായ ഇൗ മദ്യമുതലാളിയെ ഇന്ത്യയില്‍ എത്തിക്കുന്നത് ഒട്ടും എളുപ്പമല്ല; ഉടന്‍ നടക്കാനും ...പിന്നെ കൂടുതലും »

''ഒന്നും സംഭവിച്ചിട്ടില്ല, എല്ലാം ഇന്ത്യാക്കാരുടെ സാധാരണ ആഘോഷം മാത്രം'' - വിജയ് മല്യ - വെബ്‌ദുനിയ;

''ഒന്നും സംഭവിച്ചിട്ടില്ല, എല്ലാം ഇന്ത്യാക്കാരുടെ സാധാരണ ആഘോഷം മാത്രം'' - വിജയ് മല്യ - വെബ്‌ദുനിയ

വെബ്‌ദുനിയ''ഒന്നും സംഭവിച്ചിട്ടില്ല, എല്ലാം ഇന്ത്യാക്കാരുടെ സാധാരണ ആഘോഷം മാത്രം'' - വിജയ് മല്യവെബ്‌ദുനിയതന്നെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ഇന്ത്യയിലെ ബാങ്കുകളെ വെട്ടിച്ച് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ. അറസ്റ്റ് ചെയ്തെന്ന വാര്‍ത്തകള്‍ മാധ്യങ്ങള്‍ സൃഷ്ടിച്ചെടുത്തതാണെന്നും മല്യ ആരോപിയ്ക്കുന്നു. അറസ്റ്റ് ചെയ്ത് ...പിന്നെ കൂടുതലും »

ലണ്ടനില്‍ അറസ്റ്റിലായ വിജയ്‌ മല്യയെ ജാമ്യത്തില്‍ വിട്ടു - Janayugom;

ലണ്ടനില്‍ അറസ്റ്റിലായ വിജയ്‌ മല്യയെ ജാമ്യത്തില്‍ വിട്ടു - Janayugom

Janayugomലണ്ടനില്‍ അറസ്റ്റിലായ വിജയ്‌ മല്യയെ ജാമ്യത്തില്‍ വിട്ടുJanayugomലണ്ടന്‍: ലണ്ടനില്‍ അറസ്റ്റിലായ വ്യവസായി വിജയ്‌ മല്യയെ ജാമ്യത്തില്‍ വിട്ടു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ്‌ കോടതിയാണ്‌ മൂന്നുമണിക്കൂറിനുള്ളില്‍ മല്യക്ക്‌ ജാമ്യം അനുവദിച്ചത്‌. അറസ്റ്റ്‌ ഇന്ത്യന്‍ മാധ്യമങ്ങളുടെ പതിവ്‌ ആഘോഷമെന്ന്‌ മല്യ ...പിന്നെ കൂടുതലും »

മല്യ അറസ്റ്റില്‍; ഉടന്‍ ജാമ്യവും - മാതൃഭൂമി;

മല്യ അറസ്റ്റില്‍; ഉടന്‍ ജാമ്യവും - മാതൃഭൂമി

മാതൃഭൂമിമല്യ അറസ്റ്റില്‍; ഉടന്‍ ജാമ്യവുംമാതൃഭൂമിമല്യയെ ഇന്ത്യക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടന് കത്ത് നല്‍കിയിരുന്നു. Published: Apr 19, 2017, 01:00 AM IST. T- T T+. mallya. X. ലണ്ടന്‍: ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ലണ്ടനില്‍ സ്‌കോട്ട്‌ലന്‍ഡ്യാര്‍ഡ് ...പിന്നെ കൂടുതലും »

മല്യയെ പിടിച്ചു, വിട്ടു - കേരള കൌമുദി

മല്യയെ പിടിച്ചു, വിട്ടുകേരള കൌമുദിലണ്ടന്‍: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മദ്യ വ്യവസായി വിജയ് മല്യ ലണ്ടനില്‍ സ്കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ പിടിയിലായി. മണിക്കൂറുകള്‍ക്കകം ജാമ്യം കിട്ടി പുറത്തിറങ്ങുകയും ചെയ്തു. 9000 കോടിയുടെ കടം തിരിച്ചടയ്ക്കാനുള്ള ഇയാളെ ...പിന്നെ കൂടുതലും »

ലണ്ടനില്‍ പിടിയിലായ വിജയ് മല്യയ്ക്ക് മൂന്നുമണിക്കൂറിനുള്ളില്‍ ജാമ്യം - മനോരമ ന്യൂസ്‌

ലണ്ടനില്‍ പിടിയിലായ വിജയ് മല്യയ്ക്ക് മൂന്നുമണിക്കൂറിനുള്ളില്‍ ജാമ്യംമനോരമ ന്യൂസ്‌യുപിയില്‍ ജീവിക്കാന്‍ 'യോഗി, യോഗി..' എന്നു മന്ത്രിക്കൂ; ആവശ്യമുന്നയിച്ച് മീററ്റില്‍ പോസ്റ്റര്‍ · ജിസാറ്റ് ഒന്‍പത് മെയില്‍ വിക്ഷേപിക്കും · പാക്കിസ്ഥാനെതിരെ നടപടി ശക്തമാക്കി ഇന്ത്യ · യുപിയില്‍ മഹാന്‍മാരുടെ ജന്മ, ചരമ ദിനങ്ങളില്‍ അവധിയില്ല; പകരം ...പിന്നെ കൂടുതലും »

അറസ്റ്റിലായ വിജയ് മല്യയ്ക്കു ജാമ്യം ലഭിച്ചു; മല്യ പൊലീസ് ... - ഇ വാർത്ത | evartha;

അറസ്റ്റിലായ വിജയ് മല്യയ്ക്കു ജാമ്യം ലഭിച്ചു; മല്യ പൊലീസ് ... - ഇ വാർത്ത | evartha

ഇ വാർത്ത | evarthaഅറസ്റ്റിലായ വിജയ് മല്യയ്ക്കു ജാമ്യം ലഭിച്ചു; മല്യ പൊലീസ് ...ഇ വാർത്ത | evarthaമല്ല്യക്ക് ജാമ്യം നല്‍കിയത് സ്വാഭാവിക നടപടിയാണെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളേ ബ്രിട്ടനില്‍ മല്ല്യക്ക് എതിരെ ചുമത്തിയിരുന്നുള്ളൂ. ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ മല്ല്യക്ക് ...പിന്നെ കൂടുതലും »

വിജയ് മല്ല്യ അറസ്റ്റില്‍ - ജന്മഭൂമി;

വിജയ് മല്ല്യ അറസ്റ്റില്‍ - ജന്മഭൂമി

ജന്മഭൂമിവിജയ് മല്ല്യ അറസ്റ്റില്‍ജന്മഭൂമിന്യൂദല്‍ഹി/ലണ്ടന്‍: ശതകോടികളുടെ വായ്പാ കേസില്‍ വിവാദ വ്യവസായി വിജയ് മല്ല്യയെ ലണ്ടനില്‍ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ പ്രകാരം ഇന്ത്യയുടെ ആവശ്യം അനുസരിച്ചാണ് മല്ല്യയെ അറസ്റ്റ് ചെയ്തതെന്ന് ...പിന്നെ കൂടുതലും »

മല്യ മണ്ടനല്ല ലണ്ടനിലും - മനോരമ ന്യൂസ്‌;

മല്യ മണ്ടനല്ല ലണ്ടനിലും - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌മല്യ മണ്ടനല്ല ലണ്ടനിലുംമനോരമ ന്യൂസ്‌കോടീശ്വരന്‍മാര്‍ക്ക് കഷ്ടകാലമാണ് കുറേക്കാലമായി. കേവലം എട്ടൊമ്പതിനായിരം കോടി രൂപ വായ്പയെടുത്തെന്നു പറഞ്ഞ് ഇന്ത്യയിലെ ബാങ്കുകളെല്ലാം കൂടി ശല്യപ്പെടുത്തിയപ്പോഴാണ് പാവം വിജയ് മല്യ നാടുവിട്ട് ലണ്ടനില്‍ പോയത്. അവിടെയും ...പിന്നെ കൂടുതലും »

ഇന്ത്യന്‍ സമ്മര്‍ദ്ദം ഫലിച്ചു; വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍ - ഇ വാർത്ത | evartha;

ഇന്ത്യന്‍ സമ്മര്‍ദ്ദം ഫലിച്ചു; വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍ - ഇ വാർത്ത | evartha

ഇ വാർത്ത | evarthaഇന്ത്യന്‍ സമ്മര്‍ദ്ദം ഫലിച്ചു; വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍ഇ വാർത്ത | evarthaമല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയായിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് മല്യയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇന്ത്യയ്ക്ക് വിട്ടുനല്‍കുമെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ ...പിന്നെ കൂടുതലും »

മൂന്നു മണിക്കൂറിനകം വിജയ് മല്യയ്ക്ക് ജാമ്യം - gulfmalayaly;

മൂന്നു മണിക്കൂറിനകം വിജയ് മല്യയ്ക്ക് ജാമ്യം - gulfmalayaly

gulfmalayalyമൂന്നു മണിക്കൂറിനകം വിജയ് മല്യയ്ക്ക് ജാമ്യംgulfmalayalyലണ്ടന്‍ : അറസ്റ്റിലായി മൂന്ന് മണിക്കൂറിനകം മല്യക്ക് ജാമ്യം ലഭിച്ചു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മല്യക്ക് ജാമ്യം അനുവദിച്ചത്. കുറ്റവാളികളെ കൈമാറല്‍ വാറണ്ട് അനുസരിച്ചാണ് ബ്രിട്ടന്‍ സ്‌കോട്ട്‌ലന്‍ഡ് ...പിന്നെ കൂടുതലും »

വിജയ് മല്യക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്);

വിജയ് മല്യക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)

KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)വിജയ് മല്യക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യംKVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)ലണ്ടന്‍: (www.kvartha.com 18.04.2017) സ്കോട്‌ലന്‍ഡ് യാര്‍ഡ് ലണ്ടനില്‍ വെച്ച് അറസ്റ്റ് ചെയ്ത വിജയ് മല്യക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ കോടതി ജാമ്യം അനുവദിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് മല്യക്ക് ജാമ്യം അനുവദിച്ചത്. ഉപാദികളോടെയാണ് ജാമ്യം ...പിന്നെ കൂടുതലും »

അമിത ആവേശം വേണ്ട: ഇന്ത്യന്‍ മാധ്യമങ്ങളെ പരിഹസിച്ച് മല്യ - മംഗളം;

അമിത ആവേശം വേണ്ട: ഇന്ത്യന്‍ മാധ്യമങ്ങളെ പരിഹസിച്ച് മല്യ - മംഗളം

മംഗളംഅമിത ആവേശം വേണ്ട: ഇന്ത്യന്‍ മാധ്യമങ്ങളെ പരിഹസിച്ച് മല്യമംഗളംലണ്ടന്‍: ബ്രിട്ടണില്‍ സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ പിടിയിലായ വിജയ് മല്യ ഇന്ത്യന്‍ മാധ്യമങ്ങളെ പരിഹസിച്ച് ട്വീറ്റ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ അമിത ആവേശം തുടങ്ങിയെന്നും എന്നാല്‍ അത് വേണ്ടെന്നുമാണ് വിവാദ വ്യവസായിയായ വിജയ് മല്യയുടെ ട്വീറ്റ് ...പിന്നെ കൂടുതലും »

അറസ്റ്റ് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളില്‍ ജാമ്യം; ജാമ്യം അനുവദിച്ചത് വെസ്റ്റ് ... - മംഗളം;

അറസ്റ്റ് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളില്‍ ജാമ്യം; ജാമ്യം അനുവദിച്ചത് വെസ്റ്റ് ... - മംഗളം

മംഗളംഅറസ്റ്റ് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളില്‍ ജാമ്യം; ജാമ്യം അനുവദിച്ചത് വെസ്റ്റ് ...മംഗളംലണ്ടന്‍: വിവാദ വ്യവസായി വിജയ് മല്യയ്ക്ക് അറസ്റ്റ് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളില്‍ ജാമ്യം. വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് പോലീസാണ് മല്യയെ അറസ്റ്റു ചെയ്തത്. 17 ബാങ്കുകളില്‍ നിന്നും ...പിന്നെ കൂടുതലും »

വിജയ് മല്യയ്ക്ക് ജാമ്യം ലഭിച്ചു; ജാമ്യം നല്‍കിയത് ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ ... - Dool News;

വിജയ് മല്യയ്ക്ക് ജാമ്യം ലഭിച്ചു; ജാമ്യം നല്‍കിയത് ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ ... - Dool News

Dool Newsവിജയ് മല്യയ്ക്ക് ജാമ്യം ലഭിച്ചു; ജാമ്യം നല്‍കിയത് ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ ...Dool Newsലണ്ടന്‍: ലണ്ടനില്‍ അറസ്റ്റിലായ വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ജാമ്യം ലഭിച്ചു. ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ മെട്രോപൊളിറ്റന്‍ കോടതിയാണ് മല്യയ്ക്ക് ജാമ്യം നല്‍കിയത്. മല്യയെ കൈമാറുമെന്ന കാര്യത്തില്‍ നേരത്തെ ഇന്ത്യയ്ക്ക് ...പിന്നെ കൂടുതലും »

'ഇത് പ്രതീക്ഷിച്ച നടപടി' ജാമ്യത്തിലിറങ്ങിയ മല്ല്യയുടെ ട്വീറ്റ്‌ - മാതൃഭൂമി;

'ഇത് പ്രതീക്ഷിച്ച നടപടി' ജാമ്യത്തിലിറങ്ങിയ മല്ല്യയുടെ ട്വീറ്റ്‌ - മാതൃഭൂമി

മാതൃഭൂമി'ഇത് പ്രതീക്ഷിച്ച നടപടി' ജാമ്യത്തിലിറങ്ങിയ മല്ല്യയുടെ ട്വീറ്റ്‌മാതൃഭൂമിഇന്ത്യന്‍ മാധ്യമങ്ങളുടെ പതിവ് അമിതാവേശമാണ് തന്റെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്തകളില്‍ കാണുന്നതെന്നും ഇന്ന് കോടതിയില്‍ നടന്നത് പ്രതീക്ഷിച്ച നടപടിക്രമങ്ങള്‍ മാത്രമായിരുന്നെന്നുമാണ് മല്യ തന്റെ ട്വിറ്ററില്‍ കുറിച്ചത്. Published: Apr 18, 2017 ...പിന്നെ കൂടുതലും »

അറസ്റ്റിലായി മൂന്ന് മണിക്കൂ‍റിനുള്ളില്‍ വിജയ് മല്യയ്ക്ക് ജാമ്യം - വെബ്‌ദുനിയ;

അറസ്റ്റിലായി മൂന്ന് മണിക്കൂ‍റിനുള്ളില്‍ വിജയ് മല്യയ്ക്ക് ജാമ്യം - വെബ്‌ദുനിയ

വെബ്‌ദുനിയഅറസ്റ്റിലായി മൂന്ന് മണിക്കൂ‍റിനുള്ളില്‍ വിജയ് മല്യയ്ക്ക് ജാമ്യംവെബ്‌ദുനിയലണ്ടനില്‍ അറസ്റ്റിലായ വിജയ് മല്യയ്ക്ക് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ ജാമ്യം ലഭിച്ചു. സ്കോര്‍ട്ട്ലാന്‍റ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്ത മല്യയെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജറാക്കുകയായിരുന്നു. ആ കോടതിയാണ് മല്യയ്ക്ക് ജാമ്യം ...പിന്നെ കൂടുതലും »

മല്യയുടെ അറസ്‌റ്റ് : മുന്‍ സര്‍ക്കാരുകള്‍ക്ക് അസാധ്യമായതെന്ന് കേന്ദ്രമന്ത്രി - കേരള കൌമുദി;

മല്യയുടെ അറസ്‌റ്റ് : മുന്‍ സര്‍ക്കാരുകള്‍ക്ക് അസാധ്യമായതെന്ന് കേന്ദ്രമന്ത്രി - കേരള കൌമുദി

കേരള കൌമുദിമല്യയുടെ അറസ്‌റ്റ് : മുന്‍ സര്‍ക്കാരുകള്‍ക്ക് അസാധ്യമായതെന്ന് കേന്ദ്രമന്ത്രികേരള കൌമുദിന്യൂഡല്‍ഹി: മദ്യരാജാവായ വിജയമല്യ ലണ്ടനില്‍ അറസ്‌റ്റിലായത് സര്‍ക്കാരിന്റെ പ്രശംസനാര്‍ഹമായ പ്രവര്‍ത്തനം മൂലമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. 61കാരനായ മല്യയെ അറസ്‌റ്റ് ചെയ്‌തത് ഇന്ത്യയുടെ നാടുകടത്തല്‍ അപേക്ഷയുടെ ...പിന്നെ കൂടുതലും »

മദ്യരാജാവ് വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍..!! വെറും മൂന്ന് മണിക്കൂറിനുള്ളില്‍ ജാമ്യവും..!! - Oneindia Malayalam;

മദ്യരാജാവ് വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍..!! വെറും മൂന്ന് മണിക്കൂറിനുള്ളില്‍ ജാമ്യവും..!! - Oneindia Malayalam

Oneindia Malayalamമദ്യരാജാവ് വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍..!! വെറും മൂന്ന് മണിക്കൂറിനുള്ളില്‍ ജാമ്യവും..!!Oneindia Malayalamകുപ്രസിദ്ധ മദ്യവ്യവസായി വിജയ് മല്യയെ അറസ്റ്റ് ചെയ്തു. സ്‌കോര്‍ട്ട്‌ലാന്‍ഡ് യാര്‍ഡാണ് മല്യയെ അറസ്റ്റ് ചെയ്തത്. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മല്യയെ കോടതി ജാമ്യത്തില്‍ വിട്ടു. അറസ്റ്റ് നടന്ന് മൂന്ന് ...പിന്നെ കൂടുതലും »