യെമനിലേയ്ക്ക് വീണ്ടും പോകാന്‍ തയാര്‍: ഫാ.ടോം ഉഴുന്നാലിന്‍ - മംഗളം

കൊച്ചി: ഭീകരര്‍ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച യെമനിലേയ്ക്കു വീണ്ടും പോകാന്‍ തയാറാണെന്ന് ജന്മനാട്ടില്‍ തിരിച്ചെത്തിയ ഫാ.ടോം ഉഴുന്നാലില്‍. ഇന്നു രാവിലെ കൊച്ചിയില്‍ എത്തിയ ഉഴുന്നാലില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ...