രാജസ്ഥാനിലും കൂട്ടശിശുമരണം: 51 ദിവസത്തിനുള്ളില്‍ 81 കുട്ടികള്‍ മരിച്ചു - മെട്രോ വാര്‍ത്ത

ജയ്പൂര്‍: രാജസ്ഥാനില്‍ 51 ദിവസത്തിനുള്ളില്‍ 81 നവജാത ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ബന്‍സ്വാരയിലെ മഹാത്മഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലും കൂട്ട ശിശിമരണം. പോഷകഹാരക്കുറവാണ് മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ ...

രാജസ്ഥാനിലും ശിശുമരണം; മരിച്ചത് 81 നവജാത ശിശുക്കള്‍. - അന്വേഷണം

ജോധ്പൂര്‍: രാജസ്ഥാനിലും ശിശുമരണം. ബന്‍സ്‌വാര ആശുപത്രിയില്‍ 51 ദിവസത്തിനുള്ളില്‍ മരിച്ചത് 81 നവജാത ശിശുക്കള്‍. പോഷകാഹാരക്കുറവാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഗൊരഖ്പൂരിലും ശിശുമരണം വര്‍ധിച്ചുവരികയാണ്. 24 മണിക്കൂറിനിടെ 16 ...