പ്രധാന വാര്‍ത്തകള്‍

രാജ്യത്തെ നൂറോളം പാലങ്ങള്‍ അപകടത്തിലെന്ന് നിതിന്‍ ഗഡ്‌കരി - കേരള കൌമുദി;

രാജ്യത്തെ നൂറോളം പാലങ്ങള്‍ അപകടത്തിലെന്ന് നിതിന്‍ ഗഡ്‌കരി - കേരള കൌമുദി

കേരള കൌമുദിരാജ്യത്തെ നൂറോളം പാലങ്ങള്‍ അപകടത്തിലെന്ന് നിതിന്‍ ഗഡ്‌കരികേരള കൌമുദിന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി നൂറോളം പാലങ്ങള്‍ എപ്പോള്‍ വേണമെങ്കിലും തകരാന്‍ സാധ്യതയുള്ളതാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരി ലോകസഭയില്‍ പറഞ്ഞു. ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഒന്നര ...പിന്നെ കൂടുതലും »

പാലത്തിലൂടെ പോകുമ്പോള്‍ ശ്രദ്ധിക്കണം; 'പണി കിട്ടും'... രാജ്യത്തെ നൂറോളം പാലങ്ങളുടെ ... - Oneindia Malayalam;

പാലത്തിലൂടെ പോകുമ്പോള്‍ ശ്രദ്ധിക്കണം; 'പണി കിട്ടും'... രാജ്യത്തെ നൂറോളം പാലങ്ങളുടെ ... - Oneindia Malayalam

Oneindia Malayalamപാലത്തിലൂടെ പോകുമ്പോള്‍ ശ്രദ്ധിക്കണം; 'പണി കിട്ടും'... രാജ്യത്തെ നൂറോളം പാലങ്ങളുടെ ...Oneindia Malayalamദില്ലി: ഇനി പാലത്തിലൂടെ നടക്കുമ്പോള്‍ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. എന്താണെന്ന് കാര്യം കേന്ദ്രമന്ത്രി തന്നെ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 100ഓളം പാലങ്ങള്‍ എപ്പോള്‍ വേണമെങ്കിലും തകരാവുന്ന അവസ്ഥയിലാണെന്ന് ...പിന്നെ കൂടുതലും »

രാജ്യത്തെ 100 ഒാളം പാലങ്ങള്‍ അപകടത്തിലെന്ന് നിതിന്‍ ഗഡ്കരി - മാതൃഭൂമി;

രാജ്യത്തെ 100 ഒാളം പാലങ്ങള്‍ അപകടത്തിലെന്ന് നിതിന്‍ ഗഡ്കരി - മാതൃഭൂമി

മാതൃഭൂമിരാജ്യത്തെ 100 ഒാളം പാലങ്ങള്‍ അപകടത്തിലെന്ന് നിതിന്‍ ഗഡ്കരിമാതൃഭൂമിന്യൂഡല്‍ഹി: രാജ്യത്തിന്‍്റെ വിവിധ ഭാഗങ്ങളിലായി 100ഒാളം പാലങ്ങള്‍ എപ്പോള്‍ വേണമെങ്കിലും തകരാവുന്ന അവസ്ഥയിലാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയില്‍ അറിയിച്ചു. രാ‍ജ്യത്തെ ഒരു ലക്ഷത്തി അറുപതിനായിരം പാലങ്ങളില്‍ ...പിന്നെ കൂടുതലും »

രാജ്യത്ത് നൂറോളം പാലങ്ങള്‍ അപകട ഭീഷണിയില്‍ - ജന്മഭൂമി;

രാജ്യത്ത് നൂറോളം പാലങ്ങള്‍ അപകട ഭീഷണിയില്‍ - ജന്മഭൂമി

ജന്മഭൂമിരാജ്യത്ത് നൂറോളം പാലങ്ങള്‍ അപകട ഭീഷണിയില്‍ജന്മഭൂമിന്യൂദല്‍ഹി:രാജ്യത്തെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന നൂറോളം പാലങ്ങള്‍ തകര്‍ച്ചാ ഭീഷണിയിലാണെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ലോക്സഭയില്‍ നടന്ന ചോദ്യോത്തരവേളയിലാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് 1.6 ...പിന്നെ കൂടുതലും »