പ്രധാന വാര്‍ത്തകള്‍

കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ നോട്ടയ്‌ക്ക് സ്റ്റേയില്ല - കേരള കൌമുദി

കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ നോട്ടയ്‌ക്ക് സ്റ്റേയില്ലകേരള കൌമുദിന്യൂഡല്‍ഹി: ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന രാജ്യസഭാ തിര‌ഞ്ഞെ‌ടുപ്പില്‍ നിഷേധ വോട്ട് (നോട്ട) ഉള്‍പ്പെടുത്താനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഗുജറാത്തിലെ രാജ്യസഭാ ...പിന്നെ കൂടുതലും »

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 'നോട്ട' ഉപയോഗിക്കാമെന്ന് സുപ്രീംകോടതി - മനോരമ ന്യൂസ്‌;

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 'നോട്ട' ഉപയോഗിക്കാമെന്ന് സുപ്രീംകോടതി - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 'നോട്ട' ഉപയോഗിക്കാമെന്ന് സുപ്രീംകോടതിമനോരമ ന്യൂസ്‌രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഉപയോഗിക്കാമെന്ന് സുപ്രീംകോടതി. നോട്ട ഉപയോഗിക്കാനുളള തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം കോടതി തളളി. അതേസമയം, കമ്മിഷന്‍ തീരുമാനത്തിന്‍റെ ...പിന്നെ കൂടുതലും »

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - കേരള കൌമുദി;

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - കേരള കൌമുദി

കേരള കൌമുദിവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍കേരള കൌമുദി1. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഉപയോഗിക്കുന്നതിന് സ്റ്റേ ഇല്ല. സുപ്രീംകോടതി വിധി, തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിന് എതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഉപയോഗിക്കാമെന്ന് 2014ല്‍ തന്നെ ...പിന്നെ കൂടുതലും »

Feature - മാതൃഭൂമി;

Feature - മാതൃഭൂമി

മാതൃഭൂമിFeatureമാതൃഭൂമിന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടപ്പില്‍ നോട്ട നിലനില്‍ക്കുമെന്ന് സുപ്രീംകോടതി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഏര്‍പ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ...പിന്നെ കൂടുതലും »

കോണ്‍ഗ്രസിന് തിരിച്ചടി; നോട്ടയ്ക്ക് സ്റ്റേയില്ല - അന്വേഷണം;

കോണ്‍ഗ്രസിന് തിരിച്ചടി; നോട്ടയ്ക്ക് സ്റ്റേയില്ല - അന്വേഷണം

അന്വേഷണംകോണ്‍ഗ്രസിന് തിരിച്ചടി; നോട്ടയ്ക്ക് സ്റ്റേയില്ലഅന്വേഷണംന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിഷേധ വോട്ട് (നോട്ട) ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. സുപ്രീം ...പിന്നെ കൂടുതലും »

കോണ്‍ഗ്രസിനു തിരിച്ചടി: “നോട്ട”യ്ക്ക് സ്റ്റേയില്ല - ഇ വാർത്ത | evartha;

കോണ്‍ഗ്രസിനു തിരിച്ചടി: “നോട്ട”യ്ക്ക് സ്റ്റേയില്ല - ഇ വാർത്ത | evartha

ഇ വാർത്ത | evarthaകോണ്‍ഗ്രസിനു തിരിച്ചടി: “നോട്ട”യ്ക്ക് സ്റ്റേയില്ലഇ വാർത്ത | evarthaദില്ലി: രാജ്യസഭാ തെരഞ്ഞടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ നോട്ട ഏര്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. സുപ്രീം കോടതിയുടെ ...പിന്നെ കൂടുതലും »

കോണ്‍ഗ്രസിന് തിരിച്ചടി; നോട്ട ആകാമെന്ന് സുപ്രീംകോടതി - ജന്മഭൂമി;

കോണ്‍ഗ്രസിന് തിരിച്ചടി; നോട്ട ആകാമെന്ന് സുപ്രീംകോടതി - ജന്മഭൂമി

ജന്മഭൂമികോണ്‍ഗ്രസിന് തിരിച്ചടി; നോട്ട ആകാമെന്ന് സുപ്രീംകോടതിജന്മഭൂമിന്യൂദല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി. നോട്ട വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. സെപ്റ്റംബര്‍ 13ന് ഹര്‍ജി വീണ്ടും പരിഗണിക്കും. ഗുജറാത്തിലെ ...പിന്നെ കൂടുതലും »

രാജ്യസഭാ തെരഞ്ഞെടുപ്പ്: നോട്ട ആകാമെന്ന് സുപ്രീം കോടതി; കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളി - മംഗളം;

രാജ്യസഭാ തെരഞ്ഞെടുപ്പ്: നോട്ട ആകാമെന്ന് സുപ്രീം കോടതി; കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളി - മംഗളം

മംഗളംരാജ്യസഭാ തെരഞ്ഞെടുപ്പ്: നോട്ട ആകാമെന്ന് സുപ്രീം കോടതി; കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളിമംഗളംകോണ്‍ഗ്രസും ബി.ജെ.പിയും രാഷ്ട്രീയ ബലാബലം പരീക്ഷിക്കുന്ന ഗുജറാത്തില്‍ അട്ടിമറി നടക്കുമോ എന്ന ഭീതിയാണ് നോട്ടയ്‌ക്കെതിരെ തിരിയാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. Rajya Sabha Polls, NOTA, Supreme Court. ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിന്നുള്ള ...പിന്നെ കൂടുതലും »

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി: രാജ്യസഭാ തിര‍ഞ്ഞെടുപ്പില്‍ 'നോട്ട'യ്ക്ക് സ്റ്റേയില്ല - കേരള കൌമുദി;

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി: രാജ്യസഭാ തിര‍ഞ്ഞെടുപ്പില്‍ 'നോട്ട'യ്ക്ക് സ്റ്റേയില്ല - കേരള കൌമുദി

കേരള കൌമുദികോണ്‍ഗ്രസിന് വന്‍ തിരിച്ചടി: രാജ്യസഭാ തിര‍ഞ്ഞെടുപ്പില്‍ 'നോട്ട'യ്ക്ക് സ്റ്റേയില്ലകേരള കൌമുദിന്യൂഡല്‍ഹി: ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിഷേധ വോട്ട് (നോട്ട) ഉള്‍പ്പെടുത്തിയതിന് എതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് കൂടി കോടതി വിലയിരുത്തിയത്, ...പിന്നെ കൂടുതലും »

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട നിലനില്‍ക്കും; കോണ്‍ഗ്രസിന് തിരിച്ചടി - മാതൃഭൂമി;

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട നിലനില്‍ക്കും; കോണ്‍ഗ്രസിന് തിരിച്ചടി - മാതൃഭൂമി

മാതൃഭൂമിരാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട നിലനില്‍ക്കും; കോണ്‍ഗ്രസിന് തിരിച്ചടിമാതൃഭൂമിഗുജറാത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഉടന്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. 182 അംഗ നിയമസഭയില്‍ 44 എംഎല്‍എമാരുടെ വോട്ട് നേടുന്നയാള്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടും. Published: Aug 3, 2017, 12:10 PM IST. T- T T+. supreme court. X.പിന്നെ കൂടുതലും »

നോട്ട ഒഴിവാക്കാനാവില്ലെന്ന് സുപ്രീം കോടതി:രാജ്യ സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ... - Oneindia Malayalam;

നോട്ട ഒഴിവാക്കാനാവില്ലെന്ന് സുപ്രീം കോടതി:രാജ്യ സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ... - Oneindia Malayalam

Oneindia Malayalamനോട്ട ഒഴിവാക്കാനാവില്ലെന്ന് സുപ്രീം കോടതി:രാജ്യ സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ...Oneindia Malayalamദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് നോട്ട ഒഴിവാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഓഗസ്റ്റ് എട്ടിനാണ് ഗുജറാത്ത് രാജ്യസഭാ സീറ്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. നോട്ടയോടെയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് ...പിന്നെ കൂടുതലും »

രാജ്യസഭാ തിര‍ഞ്ഞെടുപ്പില്‍ നോട്ട വേണ്ടെന്ന കോണ്‍ഗ്രസ് ഹര്‍ജി ഇന്ന് പരിഗണിക്കും - മനോരമ ന്യൂസ്‌;

രാജ്യസഭാ തിര‍ഞ്ഞെടുപ്പില്‍ നോട്ട വേണ്ടെന്ന കോണ്‍ഗ്രസ് ഹര്‍ജി ഇന്ന് പരിഗണിക്കും - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌രാജ്യസഭാ തിര‍ഞ്ഞെടുപ്പില്‍ നോട്ട വേണ്ടെന്ന കോണ്‍ഗ്രസ് ഹര്‍ജി ഇന്ന് പരിഗണിക്കുംമനോരമ ന്യൂസ്‌രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ടയെ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. എന്നാല്‍ സുപ്രീംകോടതിയുടെ ...പിന്നെ കൂടുതലും »

രാജ്യസഭാ തിരഞ്ഞെടുപ്പ്: 'നോട്ട' വേണ്ടെന്ന് ബിജെപിയും - മലയാള മനോരമ;

രാജ്യസഭാ തിരഞ്ഞെടുപ്പ്: 'നോട്ട' വേണ്ടെന്ന് ബിജെപിയും - മലയാള മനോരമ

മലയാള മനോരമരാജ്യസഭാ തിരഞ്ഞെടുപ്പ്: 'നോട്ട' വേണ്ടെന്ന് ബിജെപിയുംമലയാള മനോരമന്യൂഡല്‍ഹി ∙ നിഷേധ വോട്ടായ 'നോട്ട' രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അനുവദിക്കുന്നതിനെതിരെ കോണ്‍ഗ്രസിനു പിന്നാലെ ബിജെപിയും രംഗത്ത്. ഗുജറാത്തില്‍ ഈ മാസം എട്ടിനുള്ള രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട പാടില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷനോടു ...പിന്നെ കൂടുതലും »

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട: എതിര്‍പ്പുമായി രാഷ്‌ട്രീയ പാര്‍ട്ടികള്‍ - കേരള കൌമുദി;

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട: എതിര്‍പ്പുമായി രാഷ്‌ട്രീയ പാര്‍ട്ടികള്‍ - കേരള കൌമുദി

കേരള കൌമുദിരാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട: എതിര്‍പ്പുമായി രാഷ്‌ട്രീയ പാര്‍ട്ടികള്‍കേരള കൌമുദിന്യൂഡല്‍ഹി: ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിഷേധ വോട്ട് (നോട്ട) ഉള്‍പ്പെടുത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ ബി.ജെ.പിയും രംഗത്തെത്തി.പിന്നെ കൂടുതലും »

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്ത് - മാതൃഭൂമി;

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്ത് - മാതൃഭൂമി

മാതൃഭൂമിരാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്ത്മാതൃഭൂമിരാജ്യസഭാ തെരഞ്ഞെടുപ്പിന് രഹസ്യ സ്വഭാവമില്ല. ഈ സാഹചര്യത്തില്‍ നോട്ടയ്ക്ക് പ്രസക്തിയില്ല. ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും നോട്ട നീക്കണം തുടങ്ങിയവയാണ് ബിജെപിയുടെ വാദം. Published: Aug 2, 2017, 09:09 PM IST. T- T T+. vote. X.പിന്നെ കൂടുതലും »