സൂഫികളുടെ മാര്‍ഗമാണ്‌ യഥാര്‍ഥ ഇസ്ലാം: െശെഖ്‌ സുല്‍ത്താന്‍ - മംഗളം

ആലുവ: ലോകത്ത്‌ ശാന്തിയുടെയും സമാധാനത്തിന്റെയും അടിത്തറപാകിയ സൂഫികളുടെ മാര്‍ഗത്തിലാണ്‌ യഥാര്‍ഥമായ ഇസ്ലാം നിലനില്‍ക്കുന്നതെന്നു ഖുതുബുസമാന്‍ ശൈഖ്‌ യൂസുഫ്‌ സുല്‍ത്താന്‍ ശാഹ്‌ ഖാദിരി ചിശ്‌തി പറഞ്ഞു. ഖുതുബുസമാന്റെ ...

രാജ്യാന്തര സൂഫിസമ്മേളനം സമാപിച്ചു; ഇസ്ലാമിന്റെ അടിസ്ഥാനം സൂഫികളെന്ന് - ജന്മഭൂമി

ആലുവ: സൂഫികളുടെ മാര്‍ഗത്തിലാണ് യഥാര്‍ഥമായ ഇസ്‌ലാം നിലനില്‍ക്കുന്നതെന്ന് ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി. ഖുതുബുസ്സമാന്റെ നാല്‍പത്തിമൂന്നാം ഖിലാഫത്ത് വാര്‍ഷികത്തോടനുബന്ധിച്ച് ആലുവ ജീലാനി ശരീഫില്‍ ...