ജി.എസ്.ടി : കോണ്‍ഗ്രസ് ബഹിഷ്കരിച്ചെങ്കിലും പി.ജെ.കുര്യന്‍ എത്തി - മനോരമ ന്യൂസ്‌

ജി.എസ്.ടി ഉദ്ഘാടന സമ്മേളനം കോണ്‍ഗ്രസ് ബഹിഷ്കരണം പ്രഖ്യാപിച്ചെങ്കിലും പി.ജെ.കുര്യന്‍ സമ്മേളനത്തിനെത്തി. ജിഎസ്ടി നടപ്പിലാക്കാന്‍ സാധിച്ചത് രാജ്യത്തിന് അഭിമാന നേട്ടമെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ധനമന്ത്രി അരുണ്‍ ...

ജിഎസ്ടി ആഘോഷം ഇന്ന് രാത്രി : അര്‍ധരാത്രി മുതല്‍ നിലവില്‍വരും - gulfmalayaly

ന്യൂഡല്‍ഹി : ജിഎസ്ടി ആഘോഷം ഇന്ന് രാത്രി : അര്‍ധരാത്രി മുതല്‍ നിലവില്‍വരും. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും രാജ്യവ്യാപകമായി ഏകീകൃത നികുതിഘടന സാധ്യമാക്കുന്ന ജിഎസ്ടി സംവിധാനം വെള്ളിയാഴ്ച അര്‍ധരാത്രി നിലവില്‍വരും. സമ്മേളനം ...

ജിഎസ്ടി ഇന്ന് അര്‍ധരാത്രി മുതല്‍ ; പ്രഖ്യാപനച്ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും - Thejas Daily

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജിഎസ്ടി) ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍വരും. ഇതിനായി അര്‍ധരാത്രി ചേരുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ചടങ്ങില്‍ പ്രധാനമന്ത്രിയും ...

ഇന്ന് അര്‍ധരാത്രി ചരക്കുസേവനനികുതി(ജി.എസ്.ടി.) പ്രാബല്യത്തിലാകും ... - മംഗളം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ നികുതിഘടന മാറ്റിമറിച്ച് ഇന്ന് അര്‍ധരാത്രി ചരക്കുസേവനനികുതി(ജി.എസ്.ടി.) പ്രാബല്യത്തിലാകും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇന്ന് അര്‍ധരാത്രി ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് ...

ജിഎസ്ടി ചരിത്ര നിമിഷം ഇന്ന് - ജന്മഭൂമി

ന്യൂദല്‍ഹി: ഒരൊറ്റ നികുതിയിലേക്കുള്ള രാജ്യത്തിന്റെ ചുവടുമാറ്റത്തിന് ഇന്ന് അര്‍ധരാത്രിയില്‍ തുടക്കം. ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ചരക്ക് സേവന നികുതി (ജിഎസ്ടി)യുടെ ഉദ്ഘാടനം രാത്രി പതിനൊന്ന് മണിക്ക് പ്രത്യേക പാര്‍ലമെന്റ് ...

ജിഎസ്ടിയുടെ പ്രഖ്യാപനം നാളെ; പ്രതിപക്ഷം പാര്‍ലമെന്റ് സമ്മേളനം ... - മംഗളം

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി(ജിഎസ്ടി)യുടെ പ്രഖ്യാപനത്തിനായി ചേരുന്ന രാത്രികാല പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ബഹിഷ്‌കരിക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നാളെ രാത്രിയാണ് ജിഎസ്ടിയുടെ ...

ചരക്കുസേവന നികുതി നാളെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ - മനോരമ ന്യൂസ്‌

ചരക്കുസേവന നികുതി നാളെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍. പാര്‍ലമെന്‍റില്‍ നടക്കുന്ന ജിഎസ്ടി ഉദ്ഘാടനച്ചടങ്ങില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പങ്കെടുക്കില്ല. ജിഎസ്ടിക്കായി വിവിധ ചട്ടങ്ങള്‍ കേന്ദ്രധനമന്ത്രാലയം വിജ്ഞാപനം ...

ജിഎസ്ടി പ്രഖ്യാപനത്തിനുള്ള അര്‍ദ്ധരാത്രി പാര്‍ലമെന്റ് സമ്മേളനം കോണ്‍ഗ്രസ് ... - മംഗളം

ന്യുഡല്‍ഹി: ചരക്കുസേവന നികുതിയുടെ പ്രഖ്യാപനത്തിനായി പ്രത്യേകം ചേരുന്ന പാര്‍ലമെന്റ് സമ്മേളനം കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും. നാളെ വൈകിട്ട് ചേരുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിലാണ് ജിഎസ്ടിയുടെ പ്രഖ്യാപനം. പ്രത്യേക ...

ജി.എസ്.ടി: പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല - മാതൃഭൂമി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മറ്റു നേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. Published: Jun 29, 2017, 04:37 PM IST. T- T T+. Congress. X. ന്യൂഡല്‍ഹി: ജി.

ജിഎസ്ടി: പാര്‍ലമെന്‍റിന്‍റെ പാതിരാസമ്മേളനം കോണ്‍ഗ്രസ് ബഹിഷ്കരിക്കും - ദീപിക

ന്യൂഡല്‍ഹി: രാജ്യത്ത് ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി പാര്‍ലമെന്‍റിന്‍റെ സെന്‍റര്‍ ഹാളില്‍ വെള്ളിയാഴ്ച അര്‍ധരാത്രി ചേരുന്ന പ്രത്യേക സമ്മേളനം ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ...

ജിഎസ്ടി: പാര്‍ലമെന്‍റ് സമ്മേളനത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കും - Oneindia Malayalam

ജിഎസ്ടി: രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തില്‍ വരുന്ന അര്‍ദ്ധരാത്രി പാര്‍ലമെന്‍റ് സമ്മേളനം ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ ഉദ്ധരിച്ച് എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയതിന് ...

ജിഎസ്ടി: കോണ്‍ഗ്രസ് തീരുമാനം ഇന്നറിയാം - മനോരമ ന്യൂസ്‌

ജിഎസ്ടി നടപ്പാക്കുന്നതിനായുള്ള പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇന്ന് തീരുമാനമെടുക്കും. ജിഎസ്ടിക്കായുള്ള പ്രത്യേക സമ്മേളനം നാളെ അര്‍ധരാത്രിയാണ് ചേരുക. ഇതിനോട് ...

ജിഎസ്ടി ഉദ്ഘാടനം തൃണമൂല്‍ ബഹിഷ്‌കരിക്കും; ഉടക്കിട്ട് കോണ്‍ഗ്രസ്സും - ജന്മഭൂമി

ന്യൂദല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി)യുടെ ഉദ്ഘാടനം വിവാദത്തിലാക്കാനും നിറം കെടുത്താനും പ്രതിപക്ഷ ശ്രമം. ഉദ്ഘാടനച്ചടങ്ങ് തൃണമൂല്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.

ജിഎസ്ടി: അര്‍ധരാത്രി സമ്മേളനം തൃണമൂല്‍ ബഹിഷ്കരിക്കും; സിപിഎം വിപ്പ് നല്‍കില്ല, കോണ്‍ഗ്രസ് ... - മലയാള മനോരമ

ന്യൂഡല്‍ഹി ∙ ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച അര്‍ധരാത്രി നടക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ നിന്നു പ്രമുഖ പ്രതിപക്ഷ കക്ഷികളും നേതാക്കളും വിട്ടുനില്‍ക്കും. സമ്മേളനം ബഹിഷ്കരിക്കാന്‍ ...

ജിഎസ്ടി പാര്‍ലമെന്റ് സമ്മേളനം തൃണമൂല്‍ ബഹിഷ്‌കരിക്കും - മാതൃഭൂമി

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതിയിലേക്ക് രാജ്യം മാറുന്നത് സംഭവമാക്കി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ജൂണ്‍ 30 ന് രാത്രി ചേരാനിരിക്കെ(ജി.എസ്.ടി) ഈ സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.