രാഷ്ട്രപതി തിരഞ്ഞെടുപ്പ്!!! ഗാന്ധിയന്‍ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള യുദ്ധമെന്നു മീര ... - Oneindia Malayalam

ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് മഹാത്മ ഗാന്ധിയുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള യുദ്ധമാമെന്നു പ്രതിപക്ഷപാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥി മീര കുമാര്‍. ഈ യുദ്ധത്തില്‍ താന്‍ ജയിക്കുമെന്നും പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും മീര വ്യക്തമാക്കി.

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഗാന്ധി ആശയങ്ങള്‍ ഉയര്‍ത്തി പിടിക്കാനുള്ള യുദ്ധം -മീര കുമാര്‍ - മാധ്യമം

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ആശയങ്ങള്‍ ഉയര്‍ത്തി പിടിക്കാനുള്ള യുദ്ധമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥി മീര കുമാര്‍. ഈ യുദ്ധത്തില്‍ താന്‍ വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ...

മീരാ കുമാര്‍ ഞായറാഴ്ച കേരളത്തില്‍ - കേരള കൌമുദി

തിരുവനന്തപുരം: രാഷ്ട്രപതി സ്ഥാനത്തേക്ക് വോട്ട് തേടി പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാകുമാര്‍ മേയ് രണ്ടിന് വൈകിട്ട് തിരുവനന്തപുരത്ത് എത്തും. അന്ന് വൈകിട്ട് മസ്കറ്റ് ഹോട്ടലില്‍ മീരാ കുമാറിനായി മുഖ്യമന്ത്രി പിണറായി ...