റബ്ബര്‍, കുരുമുളക് വിലത്തകര്‍ച്ച; കര്‍ഷകര്‍ ഞെരുക്കത്തില്‍ - ജന്മഭൂമി

കോട്ടയം: മലയോര മേഖലയുടെ നട്ടെല്ലൊടിച്ച് റബ്ബറിന്റെയും കുരുമുളകിന്റെയും വില തകര്‍ന്നതോടെ കര്‍ഷകര്‍ സാമ്പത്തിക ഞെരുക്കത്തില്‍. കൊടും ചൂടില്‍ ഉത്പാദനം കുറഞ്ഞതിനു പുറമെയുള്ള വിലതത്തകര്‍ച്ച കര്‍ഷകര്‍ക്ക് ഇരട്ടപ്രഹരമായി. നാമമാത്ര ...

കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വിലയിടിയുന്നു - മലയാള മനോരമ

കൊച്ചി ∙ കടുത്ത വരള്‍ച്ച മൂലം വ്യാപകമായി കൃഷി നശിച്ചതിനു പിന്നാലെ കാര്‍ഷികോല്‍പന്നങ്ങള്‍ക്കു വിലത്തകര്‍ച്ചയും. ആഭ്യന്തര വിപണിയിലെ സ്‌ഥിതി ഇതാണെങ്കില്‍ കയറ്റുമതി വിപണിയും വെല്ലുവിളി നേരിടുകയാണ്. യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ...