റാങ്കിങ്: പി.വി. സിന്ധു മൂന്നാമത് - മലയാള മനോരമ

ന്യൂഡല്‍ഹി∙ ലോക ബാഡ്മിന്റന്‍ ഫെഡറേഷന്റെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം പി.വി.സിന്ധു മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ റാങ്കിങ്ങില്‍ രണ്ടാംസ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്കു പതിച്ച സിന്ധു, സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ...

സിന്ധു മൂന്നാം റാങ്കില്‍ - കേരള കൌമുദി

ന്യൂഡല്‍ഹി : ഇന്ത്യന്‍ വനിതാ താരം പി.വി. സിന്ധു ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ റാങ്കിംഗിലെ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞവാരം അഞ്ചാം സ്ഥാനത്തായിരുന്നു സിന്ധു. അതിനുമുമ്പുള്ള വാരം കരിയര്‍ ബെസ്റ്റായ രണ്ടാം റാങ്കിലെത്തിയിരുന്നു.