പ്രധാന വാര്‍ത്തകള്‍

റിട്ട.കേണലിന്റെ വീട്ടില്‍നിന്ന് ഒരു കോടിരൂപയും 117 കിലോ മാനിറച്ചിയും പിടിച്ചു - മാതൃഭൂമി;

റിട്ട.കേണലിന്റെ വീട്ടില്‍നിന്ന് ഒരു കോടിരൂപയും 117 കിലോ മാനിറച്ചിയും പിടിച്ചു - മാതൃഭൂമി

മാതൃഭൂമിറിട്ട.കേണലിന്റെ വീട്ടില്‍നിന്ന് ഒരു കോടിരൂപയും 117 കിലോ മാനിറച്ചിയും പിടിച്ചുമാതൃഭൂമിഅനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് റിട്ട. കേണല്‍ ദേവേന്ദ്ര കുമാറിന്റെ വീട്ടില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും വനംവകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. Published: May 1, 2017, 01:00 AM IST. T- T T+. image. X. ലഖ്‌നൗ: ...പിന്നെ കൂടുതലും »

റിട്ട. കേണലിന്റെയും ഷൂട്ടിങ്താരത്തിന്റെയും വസതിയില്‍ 117 കിലോ മാനിറച്ചിയും ... - മലയാള മനോരമ;

റിട്ട. കേണലിന്റെയും ഷൂട്ടിങ്താരത്തിന്റെയും വസതിയില്‍ 117 കിലോ മാനിറച്ചിയും ... - മലയാള മനോരമ

മലയാള മനോരമറിട്ട. കേണലിന്റെയും ഷൂട്ടിങ്താരത്തിന്റെയും വസതിയില്‍ 117 കിലോ മാനിറച്ചിയും ...മലയാള മനോരമമീററ്റ് (ഉത്തര്‍പ്രദേശ്) ∙ റിട്ട കേണല്‍ ദേവീന്ദ്രകുമാറിന്റെയും ദേശീയ ഷൂട്ടിങ് താരമായ മകന്‍ പ്രശാന്ത് ബിഷ്‌നോയിയുടെയും വസതിയില്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ 117 കിലോഗ്രാം മാനിറച്ചി, മൃഗത്തോലുകള്‍, ആനക്കൊമ്പ്, 40 തോക്കുകള്‍ എന്നിവ കണ്ടെടുത്തു.പിന്നെ കൂടുതലും »

റിട്ട. കേണലിന്റെ വീട്ടില്‍ നിന്ന് 40 തോക്കും ഒരു കോടിയും പിടിച്ചു - ജന്മഭൂമി;

റിട്ട. കേണലിന്റെ വീട്ടില്‍ നിന്ന് 40 തോക്കും ഒരു കോടിയും പിടിച്ചു - ജന്മഭൂമി

ജന്മഭൂമിറിട്ട. കേണലിന്റെ വീട്ടില്‍ നിന്ന് 40 തോക്കും ഒരു കോടിയും പിടിച്ചുജന്മഭൂമിമീററ്റ്: ഉത്തര്‍പ്രദേശില്‍ സൈന്യത്തില്‍ നിന്നു വിരമിച്ച കേണലിന്റെ വീട്ടില്‍ നിന്ന് 40 തോക്കും ഒരു കോടി രൂപയും പിടിച്ചു. കേണല്‍ ദേവിന്ദ്ര കുമാറിന്റെ മീററ്റിലെ വീട്ടില്‍ റവന്യൂ രഹസ്യാന്വേഷണ വിഭാഗവും (ഡിആര്‍ഐ), വനം വകുപ്പും ...പിന്നെ കൂടുതലും »

റിട്ട. കേണലിന്റെ വീട്ടില്‍ റെയ്‌ഡ് : പിടികൂടിയത്‌ ഒരു കോടി രൂപ, 117 കിലോ മാനിറച്ചി, 40 ... - മംഗളം;

റിട്ട. കേണലിന്റെ വീട്ടില്‍ റെയ്‌ഡ് : പിടികൂടിയത്‌ ഒരു കോടി രൂപ, 117 കിലോ മാനിറച്ചി, 40 ... - മംഗളം

മംഗളംറിട്ട. കേണലിന്റെ വീട്ടില്‍ റെയ്‌ഡ് : പിടികൂടിയത്‌ ഒരു കോടി രൂപ, 117 കിലോ മാനിറച്ചി, 40 ...മംഗളംമീററ്റ്‌: വരവില്‍കവിഞ്ഞ്‌ സ്വത്ത്‌ സമ്പാദിച്ചെന്ന പരാതിയില്‍ മുന്‍ സൈനികോദ്യോഗസ്‌ഥന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്‌ ഒരു കോടി രൂപയും 117 കിലോഗ്രാം മാനിറച്ചിയും 40 തോക്കുകളും!. റിട്ട. കേണല്‍ ദേവീന്ദ്ര കുമാറിന്റെ ...പിന്നെ കൂടുതലും »

റിട്ട. കേണലിന്റെ വീട്ടില്‍നിന്നും പിടിച്ചത് 40 തോക്കുകള്‍, 50000 തിരകള്‍, 117 കിലോ മാനിറച്ചി - കേരള കൌമുദി;

റിട്ട. കേണലിന്റെ വീട്ടില്‍നിന്നും പിടിച്ചത് 40 തോക്കുകള്‍, 50000 തിരകള്‍, 117 കിലോ മാനിറച്ചി - കേരള കൌമുദി

കേരള കൌമുദിറിട്ട. കേണലിന്റെ വീട്ടില്‍നിന്നും പിടിച്ചത് 40 തോക്കുകള്‍, 50000 തിരകള്‍, 117 കിലോ മാനിറച്ചികേരള കൌമുദിലഖ്നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍, വിരമിച്ച ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ വസതിയില്‍ നടത്തിയ പരിശോധയില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ 40 തോക്കുകളും 50,000 ല്‍ ...പിന്നെ കൂടുതലും »

റിട്ടയേര്‍ഡ് കേണലിന്‍റെ വീട്ടില്‍ നിന്ന് മാനിറച്ചിയും വെടിയുണ്ടകളും പിടിച്ചെടുത്തു - മനോരമ ന്യൂസ്‌;

റിട്ടയേര്‍ഡ് കേണലിന്‍റെ വീട്ടില്‍ നിന്ന് മാനിറച്ചിയും വെടിയുണ്ടകളും പിടിച്ചെടുത്തു - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌റിട്ടയേര്‍ഡ് കേണലിന്‍റെ വീട്ടില്‍ നിന്ന് മാനിറച്ചിയും വെടിയുണ്ടകളും പിടിച്ചെടുത്തുമനോരമ ന്യൂസ്‌ഉത്തര്‍പ്രദേശില്‍ റിട്ടയേര്‍ഡ് കേണലിന്‍റെ വീട്ടില്‍ നിന്ന് നൂറ്റി പതിനേഴ് കിലൊ മാനിറച്ചിയും അന്‍പതിനായിരത്തിലധികം വെടിയുണ്ടകളും പിടിച്ചെടുത്തു. റവന്യു ഇന്‍റലിജന്‍സ് നടത്തിയ പരിശോധനയില്‍ മാനിറച്ചിയ്ക്ക് പുറമെ പുലിത്തോലും ...പിന്നെ കൂടുതലും »

റിട്ടേയര്‍ഡ് കേണലിന്‍റെ വസതിയില്‍ നിന്ന് പിടിച്ചെടുത്തത് പുലിത്തോല്‍ മുതല്‍ മാനിറച്ചി വരെ - മെട്രോ വാര്‍ത്ത;

റിട്ടേയര്‍ഡ് കേണലിന്‍റെ വസതിയില്‍ നിന്ന് പിടിച്ചെടുത്തത് പുലിത്തോല്‍ മുതല്‍ മാനിറച്ചി വരെ - മെട്രോ വാര്‍ത്ത

മെട്രോ വാര്‍ത്തറിട്ടേയര്‍ഡ് കേണലിന്‍റെ വസതിയില്‍ നിന്ന് പിടിച്ചെടുത്തത് പുലിത്തോല്‍ മുതല്‍ മാനിറച്ചി വരെമെട്രോ വാര്‍ത്തമീററ്റ്: സേനയില്‍ നിന്ന് വിരമിച്ച കേണലിന്‍റെ വസതിയില്‍ നിന്ന് റെയ്ഡില്‍ മാനിറച്ചിയും പുലിത്തോലും പിടിച്ചു. റവന്യു ഇന്‍റലിജന്‍സും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കേണല്‍ ദേവീന്ദ്ര കുമാറിന്‍റെ വീട്ടില്‍ അനധികൃതമായി ...പിന്നെ കൂടുതലും »

റിട്ട.കേണലിന്റെ വീട്ടില്‍ റെയ്ഡ്;ഒരു കോടി രൂപയും 117 കിലോ നീലക്കാളയുടെ ഇറച്ചിയും ... - Thejas Daily;

റിട്ട.കേണലിന്റെ വീട്ടില്‍ റെയ്ഡ്;ഒരു കോടി രൂപയും 117 കിലോ നീലക്കാളയുടെ ഇറച്ചിയും ... - Thejas Daily

Thejas Dailyറിട്ട.കേണലിന്റെ വീട്ടില്‍ റെയ്ഡ്;ഒരു കോടി രൂപയും 117 കിലോ നീലക്കാളയുടെ ഇറച്ചിയും ...Thejas Dailyലഖ്‌നൗ: റിട്ടേഡ് കേണലിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു കോടി രൂപയും 117 കിലോ നീല്‍ഗയ്(നീലക്കാള)യുടെ മാംസവും 40 പിസ്റ്റളുകളും 50,000 വെടിയുണ്ടകളും പിടിച്ചെടുത്തു. റിട്ടേഡ് കേണല്‍ ദേവീന്ദ്ര കുമാറിന്റെ മീററ്റിലെ വീട്ടിലാണ് പരിശോധന ...പിന്നെ കൂടുതലും »

റിട്ട.കേണലിന്റെ വീട്ടില്‍നിന്നു പിടിച്ചത് ഒരു കോടി രൂപ, 40 തോക്കുകള്‍, 117 കിലോ മാനിറച്ചി - മലയാള മനോരമ;

റിട്ട.കേണലിന്റെ വീട്ടില്‍നിന്നു പിടിച്ചത് ഒരു കോടി രൂപ, 40 തോക്കുകള്‍, 117 കിലോ മാനിറച്ചി - മലയാള മനോരമ

മലയാള മനോരമറിട്ട.കേണലിന്റെ വീട്ടില്‍നിന്നു പിടിച്ചത് ഒരു കോടി രൂപ, 40 തോക്കുകള്‍, 117 കിലോ മാനിറച്ചിമലയാള മനോരമലക്നൗ∙ ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡിആര്‍ഐ) വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഒരു കോടി രൂപ പണമായും 40 തോക്കുകളും 50,000 ല്‍ അധികം തിരകളും നിയമവിരുദ്ധമായി സൂക്ഷിച്ച 117 കിലോ ...പിന്നെ കൂടുതലും »

റിട്ട. കേണലിന്റെ വീട്ടില്‍ നിന്ന് പിടിച്ചത് 117 കിലോ മാനിറച്ചിയും 40 തോക്കുകളും - മാതൃഭൂമി;

റിട്ട. കേണലിന്റെ വീട്ടില്‍ നിന്ന് പിടിച്ചത് 117 കിലോ മാനിറച്ചിയും 40 തോക്കുകളും - മാതൃഭൂമി

മാതൃഭൂമിറിട്ട. കേണലിന്റെ വീട്ടില്‍ നിന്ന് പിടിച്ചത് 117 കിലോ മാനിറച്ചിയും 40 തോക്കുകളുംമാതൃഭൂമിശനിയാഴ്ച വൈകുന്നേരം ആരംഭിച്ച പരിശോധന ഞായറാഴ്ച പുലര്‍ച്ചെ 3.30 വരെ നീണ്ടു. കേണലിന്റെ മകന്‍ പ്രശാന്ത് ബിശ്‌നോയ് ദേശീയ തലത്തില്‍ ഷൂട്ടറാണ്. Published: Apr 30, 2017, 02:16 PM IST. T- T T+. deer. X. ലക്‌നൗ: മീററ്റിലെ റിട്ടയേര്‍ഡ് കേണലിന്റെ വീട്ടിലെ ...പിന്നെ കൂടുതലും »

വിരമിച്ച കേണലിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് ഒരു കോടി രൂപ, 117 കിലോ മാനിറച്ചി ... - മംഗളം;

വിരമിച്ച കേണലിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് ഒരു കോടി രൂപ, 117 കിലോ മാനിറച്ചി ... - മംഗളം

മംഗളംവിരമിച്ച കേണലിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് ഒരു കോടി രൂപ, 117 കിലോ മാനിറച്ചി ...മംഗളംശനിയാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച റെയ്ഡ് ഞായറാഴ്ച പുലര്‍ച്ചെ 3.30 വരെ നീണ്ടുനിന്നു. മീററ്റിലെ സിവില്‍ ലൈനിലെ വസതിയില്‍ പതിനേഴ് മണിക്കൂറാണ് റവന്യൂ അധികൃതരും വനംവകുപ്പും അരിച്ചുപെറുക്കിയത്. കേണലിന്റെ മകന്‍ പ്രശാന്ത് ...പിന്നെ കൂടുതലും »