അഭിഭാഷക ഒളിവില്‍; വീടിനു നേരെ ആക്രമണം - മാതൃഭൂമി

പയ്യന്നൂര്‍: വ്യാജരേഖ ചമച്ച് സഹകരണവകുപ്പ് റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത കേസിലെ പ്രധാനപ്രതി പയ്യന്നൂരിലെ അഭിഭാഷക കെ.വി. ഷൈലജയുടെ വീടിനുനേരേ ആക്രമണം. പയ്യന്നൂര്‍ തായിനേരിയിലെ ...

വ്യാജരേഖ ചമച്ച് സ്വത്തുതട്ടിയെടുത്ത കേസ്: അഭിഭാഷകയുടെ വീടിനുനേരെ ആക്രമണം - Madhyamam

പയ്യന്നൂര്‍: വ്യാജരേഖകള്‍ ചമച്ച് സഹകരണവകുപ്പ് റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ബാലകൃഷ്ണ​െന്‍റ സ്വത്തുക്കള്‍ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയായ പയ്യന്നൂരിലെ അഭിഭാഷക കെ.വി. ഷൈലജയുടെ വീടിനുനേരെ ആക്രമണം. പയ്യന്നൂര്‍ തായിനേരിയിലെ ...

പരേതന്റെ 250 കോടിയുടെ സ്വത്ത് വ്യാജരേഖ ചമച്ചു തട്ടിയെടുത്ത കേസ് ; മുഖ്യപ്രതിയായ ... - മംഗളം

കണ്ണൂര്‍: തളിപ്പറമ്പിലെ റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ പരേതനായ പി.ബാലകൃഷ്ണന്റെ 250 കോടികളുടെ സ്വത്ത് വ്യാജരേഖകള്‍ ചമച്ചു തട്ടിയെടുത്ത കേസിലെ ഒന്നാംപ്രതി കെ.വി. ജാനകിയുടെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ സംഘം സെഷന്‍സ് ...

സ്വത്ത് തട്ടിയെടുക്കാന്‍ അഭിഭാഷകയ്ക്ക് ഉന്നതസഹായം - ജന്മഭൂമി

കണ്ണൂര്‍: വ്യാജരേഖ ചമച്ച് തളിപ്പറമ്പിലെ റിട്ട. സഹകരണ ഡപ്യൂട്ടി രജിസ്ട്രാര്‍ പരേതനായ പി. ബാലകൃഷ്ണന്റെ‚കോടികളുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ അഭിഭാഷകയ്ക്ക് ഉന്നതരുടെ സഹായം ലഭിച്ചു. പയ്യന്നൂരിലെ അഭിഭാഷകയായ ...

വ്യാജരേഖ ചമച്ച് സ്വത്ത് തട്ടല്‍: അഡ്വ. ശൈലജയുടെ വീടിനു നേരെ കല്ലേറ് - കേരള കൌമുദി

തളിപ്പറമ്പ് (കണ്ണൂര്‍): ദുരൂഹസാഹചര്യത്തില്‍ മരിച്ച റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ബാലകൃഷ്ണന്റെ കോടികളുടെ സ്വത്ത്‌ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അഡ്വ. ശൈലജയുടെ പയ്യന്നൂര്‍ കോറോം തായിനേരിയിലെ വീടിനു നേരെ കല്ലേറ്. കഴിഞ്ഞ ...

സ്വത്ത് തട്ടിയെടുക്കല്‍ കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്ന് ഹൈക്കോടതി - മലയാള മനോരമ

kv-shylaja-house അഡ്വ. കെ.വി.ശൈലജയുടെ വീട്. ആക്രമണത്തില്‍ ജനാലച്ചില്ലുകള്‍ തകര്‍ന്നതും കാണാം. author. Facebook. author. Twitter. author. Google+. author. Print. author. Mail. author. Text Size. Mail This Article. Your form is submitted successfully. Your form could not be submitted. Recipient's Mail:*.

കേരളത്തെ ഞെട്ടിച്ച 'വക്കീല്‍ ക്രിമിനലുകള്‍' - മാതൃഭൂമി

അഭിഭാഷകര്‍ക്ക് യോജിച്ചതാണോ ക്രിമിനല്‍ കുപ്പായം? അടുത്തിടെ സംഭവിച്ച രണ്ട് പ്രധാന സംഭവങ്ങളില്‍ ഇവര്‍ക്കുള്ള പങ്ക് എന്താണ്? # എസ്.എസ്‌. Published: Aug 4, 2017, 10:19 AM IST. T- T T+. ADVOCATE. X. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT.

എനിക്കൊന്നും അറിയില്ലായിരുന്നു, എല്ലാം അവര്‍ പറഞ്ഞിട്ടാണ് ചെയ്തത്: ജാനകി ... - വെബ്‌ദുനിയ

എല്ലാം ചെയ്തത് തന്റെ സഹോദരി ഷൈലജയും അവളുടെ ഭര്‍ത്താവും പറഞ്ഞിട്ടാണെന്ന് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ജാനകി വ്യക്തമാക്കി. മരിച്ചയാളെ വിവാഹം ചെയ്തതായി രേഖകള്‍ ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ അഭിഭാഷകയുടെ ...

ആരും പറഞ്ഞ് പോകും അപാരബുദ്ധി തന്നെ എന്ന്! ; അഭിഭാഷയുടെ തലയിലുധിച്ച ... - വെബ്‌ദുനിയ

മരിച്ചയാളെ വിവാഹം ചെയ്തതായി രേഖകള്‍ ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ അഭിഭാഷകയുടെ കഥ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്തതാണ്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലെ ആദ്യകാല ഡോക്ടറായ പി.കുഞ്ഞമ്പുനായരുടെ മകനും ...

വ്യാജരേഖ ചമച്ച് സ്വത്ത്​ തട്ടിയെടുക്കല്‍: ജാനകി അറസ്​റ്റില്‍ - Madhyamam

പയ്യന്നൂര്‍: തളിപ്പറമ്പിലെ പരേതനായ റിട്ട. സഹകരണ െഡപ്യൂട്ടി രജിസ്ട്രാര്‍ ബാലകൃഷ്ണ​െന്‍റ സ്വത്ത് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കി തട്ടിയെടുത്ത കേസില്‍ അേദ്ദഹത്തി​െന്‍റ ഭാര്യയെന്ന് അവകാശപ്പെട്ട സ്ത്രീ അറസ്റ്റില്‍. കോറോം ...

വ്യാജരേഖകള്‍ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസ്; ജാനകിക്ക് ജാമ്യം ലഭിച്ചത് ... - മനോരമ ന്യൂസ്‌

വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കല്‍; ഉദ്യോഗസ്ഥതലത്തിലെ ഇടപെടലുകള്‍ തട്ടിപ്പിന് വഴിയൊരുക്കിയോ? തളിപ്പറമ്പില്‍ വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയുടെ സഹോദരി അറസ്റ്റില്‍ · മാന്നാറില്‍ എണ്‍പതുകാരിയെ ...

വ്യാജവിവാഹത്തിലൂടെ സ്വത്ത് തട്ടിയെടുക്കല്‍: ജാനകി അറസ്റ്റില്‍ - മാതൃഭൂമി

പയ്യന്നൂര്‍: റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ബാലകൃഷ്ണന്റെ സ്വത്ത് വ്യാജവിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കി തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കോറോം കിഴക്കേവണ്ണാടില്‍ ജാനകി ( 71 ) യെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി.

റിട്ട. ഡെപ്യൂട്ടി രജിസ്ട്രാറുടെ ദുരൂഹമരണം: ജാനകിയെ അറസ്റ്ര് ചെയ്ത് ജാമ്യത്തില്‍ വിട്ടു - കേരള കൌമുദി

കണ്ണൂര്‍: ദുരൂഹസാഹചര്യത്തില്‍ മരിച്ച റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ പുതുക്കുളങ്ങര ബാലകൃഷ്ണന്റെ 500 കോടിയുടെ സ്വത്ത് തട്ടിയെന്ന കേസില്‍, വ്യാജരേഖ ചമച്ച് ഭാര്യ എന്നപേരില്‍ രേഖകള്‍ നല്‍കിയിരുന്ന പയ്യന്നൂര്‍ കോറോത്തെ കെ.വി. ജാനകി ...

മുന്‍ ഡെപ്യൂട്ടി രജിസ്‌ട്രാറുടെ ദുരൂഹമരണം : സ്വത്തു തട്ടാന്‍ അഭിഭാഷകയുടെ തിരക്കഥ ... - മംഗളം

കണ്ണൂര്‍: സിനിമയെ വെല്ലുന്ന തിരക്കഥയൊരുക്കി സ്വത്തുതട്ടിയെടുത്ത കേസില്‍ വയോധിക അറസ്‌റ്റില്‍. ദുരൂഹ സാഹചര്യത്തില്‍ മരിച്ച റിട്ട. ഡപ്യൂട്ടി റജിസ്‌ട്രാര്‍ പി. ബാലകൃഷ്‌ണന്റെ സ്വത്ത്‌ വ്യാജരേഖ ചമച്ച്‌ തട്ടിയ കേസിലാണ്‌ ഭാര്യയാണെന്ന്‌ ...

ജാനകിയുടെ തലവര; നുണകള്‍ പൊളിയുന്നു - മലയാള മനോരമ

പയ്യന്നൂര്‍ ∙ തലയില്‍ വരച്ചത് മായ്ക്കാനാവില്ലല്ലോ. ജാനകിയെ അറസ്റ്റ് ചെയ്തപ്പോള്‍ പൊലീസുകാരുടെ പ്രതികരണം അതായിരുന്നു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേസിലെ ഒന്നാം പ്രതിയായ ജാനകി (72) പൊലീസുമായി നന്നായി സഹകരിച്ചു. സഹോദരന്‍ ...

വ്യാജരേഖ ചമച്ചു സ്വത്തു തട്ടിയെടുക്കല്‍: ഭാര്യയായി ചമഞ്ഞ ജാനകി അറസ്റ്റില്‍ - മലയാള മനോരമ

janaki റിട്ട. സഹകരണ റജിസ്ട്രാര്‍ ബാലകൃഷ്ണന്റെ ദുരൂഹമരണത്തിലും സ്വത്തു തട്ടിയെടുത്ത സംഭവത്തിലും പയ്യന്നൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ജാനകിയെ അറസ്റ്റ് ചെയ്തപ്പോള്‍. author. Facebook. author. Twitter. author. Google+. author. WhatsApp. author. Print. author.

വ്യാജ രേഖ ചമച്ച് ഭൂമി തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റില്‍ - മാതൃഭൂമി

വ്യാജ വിവാഹരേഖ ചമച്ച് സ്വത്ത് തട്ടിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിലായി. കണ്ണൂര്‍ തളിപ്പറമ്പ് അമ്മാനപ്പാറയില്‍ ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയാണ് പിടിയിലായത്. മരിച്ച ബാലകൃഷ്ണനെ ...

ദുരൂഹ സാഹചര്യത്തില്‍ മരിച്ച ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസ്; കെ.വി.ജാനകി ... - മനോരമ ന്യൂസ്‌

ദുരൂഹസാഹചര്യത്തില്‍ മരിച്ച റിട്ടയ്ഡ് സഹകരണ ഡപ്യൂട്ടി റജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ സ്വത്ത് വ്യാജരേഖകള്‍ ചമച്ച് തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പയ്യന്നൂര്‍ കോറോം സ്വദേശിനി കെ. വി. ജാനകി അറസറ്റിലായി. ഒളിവില്‍ കഴിയുന്ന ജാനകിയുടെ സഹോദരി ...

വ്യാജരേഖ ചമച്ച് സ്വത്തു തട്ടി: സ്ത്രീ അറസ്റ്റില്‍, മുഖ്യപ്രതിയായ അഭിഭാഷക ഒളിവില്‍ - മലയാള മനോരമ

പയ്യന്നൂര്‍/തളിപ്പറമ്പ്∙ ദുരൂഹ സാഹചര്യത്തില്‍ മരിച്ച റിട്ട. ഡപ്യൂട്ടി റജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസില്‍, അദ്ദേഹത്തിന്റെ ഭാര്യയെന്ന് അവകാശപ്പെട്ടു രംഗത്തെത്തിയ പയ്യന്നൂര്‍ കോറോം സ്വദേശി കെ.വി.ജാനകിയെ അറസ്റ്റില്‍ ...