പ്രധാന വാര്‍ത്തകള്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഒരു ദിവസത്തെ ലാഭം എത്രയെന്നറിയാമോ?: കേട്ടാല്‍ നിങ്ങള്‍ ... - ഇ വാർത്ത | evartha;

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഒരു ദിവസത്തെ ലാഭം എത്രയെന്നറിയാമോ?: കേട്ടാല്‍ നിങ്ങള്‍ ... - ഇ വാർത്ത | evartha

ഇ വാർത്ത | evarthaറിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഒരു ദിവസത്തെ ലാഭം എത്രയെന്നറിയാമോ?: കേട്ടാല്‍ നിങ്ങള്‍ ...ഇ വാർത്ത | evarthaമുംബൈ: സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് മികച്ച ലാഭം നേടാനായതായി കമ്പനി അറിയിച്ചു. മുന്‍ പാദത്തെ അപേക്ഷിച്ച് 12.7 ശതമാനം ലാഭ വളര്‍ച്ചയാണ് കമ്പനിക്ക് നേടാനായത്. 9,079 കോടിയാണ് ഏപ്രില്‍ ജൂണ്‍ ...പിന്നെ കൂടുതലും »

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഒരു ദിവസം 100 കോടി രൂപ ലാഭം! - മാതൃഭൂമി;

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഒരു ദിവസം 100 കോടി രൂപ ലാഭം! - മാതൃഭൂമി

മാതൃഭൂമിറിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഒരു ദിവസം 100 കോടി രൂപ ലാഭം!മാതൃഭൂമിമുംബൈ: എണ്ണ-ടെലികോം മേഖലയിലെ ശക്തരായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മികച്ച ലാഭ നേട്ടം. തൊട്ടു മുന്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 12.7 ശതമാനം വളര്‍ച്ചയോടെ 9,079 കോടിയാണ് ഏപ്രില്‍-ജൂണ്‍ ...പിന്നെ കൂടുതലും »

ബജാജിന്റെ അറ്റാദായത്തില്‍ 19% ഇടിവ്‌ - മംഗളം

ബജാജിന്റെ അറ്റാദായത്തില്‍ 19% ഇടിവ്‌മംഗളംന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബാജാജ്‌ ഓട്ടോയുടെ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാംപാദ അറ്റാദായത്തില്‍ 19.51 ശതമാനത്തിന്റെ ഇടിവ്‌. ജൂണ്‍ പാദത്തില്‍ 836.79 കോടിയുടെ കുറവാണുണ്ടായത്‌. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ ഇത്‌ 1,039.70 ...പിന്നെ കൂടുതലും »