സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും - Oneindia Malayalam

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം പാലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഒന്നരലക്ഷത്തോളം പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു. 2016 ഒക്ടോബര്‍ മുതല്‍ ...

ഗതാഗത നിയമലംഘനം: വെള്ളമടിച്ച് ഓടിച്ചാല്‍ ലൈസന്‍സ് ഇല്ലാതാകും ; ഒന്നരലക്ഷം പേര്‍ക്ക് ... - മംഗളം

തിരുവനന്തപുരം: ജീവഹാനിയുണ്ടാക്കുന്ന അപകടങ്ങള്‍, അലക്ഷ്യമായ ഡ്രൈവിംഗ്, മദ്യപിച്ച വാഹനമോടിക്കുക തുടങ്ങി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഗുരുതരമായി ഗതാഗത നിയമം ലംഘിച്ച ഒന്നരലക്ഷം പേര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമാകും. ഓഗസ്റ്റ് ...

ഗതാഗത നിയമലംഘനം; ഒന്നരലക്ഷംപേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും - മാതൃഭൂമി

തിരുവനന്തപുരം: ഗതാഗതനിയമങ്ങള്‍ ലംഘിച്ച 1,58,922 പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. അതിവേഗം, അലക്ഷ്യമായ ഡ്രൈവിങ്, സിഗ്നല്‍ ലംഘനം, തുടര്‍ച്ചയായ നിയമലംഘനങ്ങള്‍, അധികഭാരംകയറ്റല്‍ തുടങ്ങിയ കുറ്റങ്ങള്‍ ...

കഴിഞ്ഞ ഒരുവര്‍ഷത്തിനകം റോഡ് നിയമം തെറ്റിച്ചിരുന്നുവോ?ലൈസന്‍സ് പോയതു തന്നെ - Thejas Daily

തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഗതാഗത നിയമം തെറ്റിച്ചവരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും. സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2016 ഒക്ടോബര്‍ മുതല്‍ നിയമം ലംഘിച്ച ഒന്നരലക്ഷത്തിലധികം പേരുടെ ലൈസന്‍സ് ...

നാളെ മുതല്‍ സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം ഡ്രൈവിങ് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യും - മംഗളം

തിരുവനന്തപുരം: കഴിഞ്ഞ ഒക്‌ടോബറു മുതല്‍ നിരത്തുകളില്‍ ആവര്‍ത്തിച്ചു ഗതാഗത നിയമങ്ങള്‍ ലംഘിച്ചവരുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. മൂന്നു മാസത്തേയ്ക്കായിരിക്കും ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ...