പ്രധാന വാര്‍ത്തകള്‍

ഗതാഗത നിയമലംഘനം: ആദ്യഘട്ട നടപടി 14796 പേര്‍ക്കെതിരെ, കൂടുതല്‍ എറണാകുളത്ത് - മലയാള മനോരമ

ഗതാഗത നിയമലംഘനം: ആദ്യഘട്ട നടപടി 14796 പേര്‍ക്കെതിരെ, കൂടുതല്‍ എറണാകുളത്ത്മലയാള മനോരമകൊച്ചി ∙ ഗതാഗത നിയമങ്ങള്‍ ലംഘിച്ചവരും അപകടങ്ങള്‍ക്കു കാരണക്കാരുമായ ഒന്നരലക്ഷത്തിലേറെ പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടി തു‌‌‌ടങ്ങി. അഞ്ചില്‍കൂടുതല്‍ തവണ ഗതാഗതനിയമം ലംഘിച്ച 14,796 പേരുടെ ലൈസന്‍സാണ് ആദ്യഘട്ടത്തില്‍ ...പിന്നെ കൂടുതലും »

ഗതാഗത നിയമലംഘനം : ആദ്യഘട്ട നടപടി 14796പേര്‍ക്കെതിരെ - മനോരമ ന്യൂസ്‌;

ഗതാഗത നിയമലംഘനം : ആദ്യഘട്ട നടപടി 14796പേര്‍ക്കെതിരെ - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌ഗതാഗത നിയമലംഘനം : ആദ്യഘട്ട നടപടി 14796പേര്‍ക്കെതിരെമനോരമ ന്യൂസ്‌ഗതാഗതനിയമം ലംഘിച്ചതില്‍ മുന്നില്‍ തലശേരി സ്വദേശി മുനീര്‍. ഒരുവര്‍ഷത്തിനിടെ മുനിര്‍ നിയമം ലംഘിച്ചത് 168 തവണ. ഗതാഗത നിയമലംഘനത്തില്‍ മുന്നില്‍ എറണാകുളം ജില്ലക്കാരാണ്. ജില്ലയിലെ 1376പേര്‍ക്ക് ലൈസന്‍സ് നഷ്ടപ്പെടും. അഞ്ചില്‍ കൂടുതല്‍ തവണ ...പിന്നെ കൂടുതലും »

ലൈസന്‍സ് സസ്പെന്‍ഷന്‍: പിഴ അടച്ചവര്‍ രക്ഷപ്പെട്ടു, നോട്ടീസ് അവഗണിച്ചവര്‍ക്ക് പണികിട്ടും - കേരള കൌമുദി;

ലൈസന്‍സ് സസ്പെന്‍ഷന്‍: പിഴ അടച്ചവര്‍ രക്ഷപ്പെട്ടു, നോട്ടീസ് അവഗണിച്ചവര്‍ക്ക് പണികിട്ടും - കേരള കൌമുദി

കേരള കൌമുദിലൈസന്‍സ് സസ്പെന്‍ഷന്‍: പിഴ അടച്ചവര്‍ രക്ഷപ്പെട്ടു, നോട്ടീസ് അവഗണിച്ചവര്‍ക്ക് പണികിട്ടുംകേരള കൌമുദിതിരുവനന്തപുരം: അമിതവേഗത, മദ്യപിച്ചു വാഹനം ഓടിക്കല്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കല്‍, സിഗ്നല്‍ ലംഘിച്ച് വാഹനം ഓടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തവര്‍ ഇനി പിഴ അടക്കേണ്ട, പക്ഷെ, ലൈസന്‍സ് സസ്പെന്റ് ചെയ്യും. ആഗസ്റ്റ് ഒന്നുമുതല്‍ മെയ് 24 ...പിന്നെ കൂടുതലും »

മോട്ടോര്‍ വകുപ്പ് ഉണര്‍ന്നു, നിയമലംഘകര്‍ ജാഗ്രതൈ: ലൈസന്‍സ് റദ്ദാക്കും - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)

മോട്ടോര്‍ വകുപ്പ് ഉണര്‍ന്നു, നിയമലംഘകര്‍ ജാഗ്രതൈ: ലൈസന്‍സ് റദ്ദാക്കുംKVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)തിരുവനന്തപുരം: (www.kvartha.com 27.05.2017) കേരളത്തില്‍ ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമം കര്‍ശനമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു.പിന്നെ കൂടുതലും »

ഒന്നരലക്ഷം പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നു - മലയാള മനോരമ;

ഒന്നരലക്ഷം പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നു - മലയാള മനോരമ

മലയാള മനോരമഒന്നരലക്ഷം പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നുമലയാള മനോരമതിരുവനന്തപുരം∙ ഗതാഗത നിയമങ്ങള്‍ ലംഘിച്ചവരും അപകടങ്ങള്‍ക്കു കാരണക്കാരുമായ ഒന്നരലക്ഷത്തിലേറെ പേരുടെ ഡ്രൈവിങ് ലൈസന്‍സ് ഇന്നു മുതല്‍ സസ്പെന്‍ഡ് ചെയ്യും. ഒക്ടോബര്‍ മുതല്‍ കേസുകളില്‍പ്പെട്ടവരുടെ ലൈസന്‍സാണു സസ്പെന്‍‍ഡ് ചെയ്യുന്നത്. മോട്ടോര്‍ ...പിന്നെ കൂടുതലും »

ഗതാഗത നിയമം ലംഘിച്ചോ? ലൈസന്‍സ് പോക്കാ... - കേരള കൌമുദി;

ഗതാഗത നിയമം ലംഘിച്ചോ? ലൈസന്‍സ് പോക്കാ... - കേരള കൌമുദി

കേരള കൌമുദിഗതാഗത നിയമം ലംഘിച്ചോ? ലൈസന്‍സ് പോക്കാ...കേരള കൌമുദിതിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സുള്ള ഒന്നര ലക്ഷത്തോളം പേരെ ബാധിക്കുന്നതാണ് ഈ നീക്കം.പിന്നെ കൂടുതലും »

കേരളത്തില്‍ ഒന്നര ലക്ഷം പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെ‍ന്‍ഡ് ചെയ്യാന്‍ തീരുമാനം - Janayugom;

കേരളത്തില്‍ ഒന്നര ലക്ഷം പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെ‍ന്‍ഡ് ചെയ്യാന്‍ തീരുമാനം - Janayugom

Janayugomകേരളത്തില്‍ ഒന്നര ലക്ഷം പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെ‍ന്‍ഡ് ചെയ്യാന്‍ തീരുമാനംJanayugomന്യൂഡല്‍ഹി: ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു. 2016 ഒക്ടോബര്‍ മുതല്‍ ഗതാഗതനിയമം ലംഘിച്ചവര്‍ക്ക് മൂന്നുമാസത്തേക്കാണ് സസ്പെന്‍ഷന്‍. 3 മാസത്തിന് ശേഷം ലൈസന്‍സ് പുതുക്കി നല്‍കും. ഗതാഗത ...പിന്നെ കൂടുതലും »

സംസ്ഥാനത്ത് ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും - മനോരമ ന്യൂസ്‌;

സംസ്ഥാനത്ത് ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌സംസ്ഥാനത്ത് ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുംമനോരമ ന്യൂസ്‌സംസ്ഥാനത്ത് ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഒക്ടോബര്‍ മുതല്‍ നിയമം ലംഘിച്ച ഒന്നരലക്ഷം പേരുടെ ലൈസന്‍സായിരിക്കും സസ്പെന്‍ഡ് ചെയ്യുക. സുപ്രീംകോടതി നിര്‍ദേശത്തിന്റ അടിസ്ഥാനത്തിലാണ് നടപടി. രാജ്യത്ത് വാഹന ...പിന്നെ കൂടുതലും »