പ്രധാന വാര്‍ത്തകള്‍

നടിക്കെതിരായ ആക്രമണം: സെന്‍കുമാറിന്റെ ഉത്തരവ് പരിശോധിക്കുമെന്നു ബെഹ്റ - മലയാള മനോരമ;

നടിക്കെതിരായ ആക്രമണം: സെന്‍കുമാറിന്റെ ഉത്തരവ് പരിശോധിക്കുമെന്നു ബെഹ്റ - മലയാള മനോരമ

മലയാള മനോരമനടിക്കെതിരായ ആക്രമണം: സെന്‍കുമാറിന്റെ ഉത്തരവ് പരിശോധിക്കുമെന്നു ബെഹ്റമലയാള മനോരമതിരുവനന്തപുരം∙ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഡിജിപി സെന്‍കുമാര്‍ ഇറക്കിയ ഉത്തരവു പരിശോധിക്കുമെന്നു പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. അന്വേഷണം മികച്ച നിലയിലാണു മുന്നോട്ടുപോകുന്നത്. ഏതു സാഹചര്യത്തിലാണ് ഈ ഉത്തരവെന്നു ...പിന്നെ കൂടുതലും »

അവസാന സല്യൂട്ടടിച്ച് തച്ചങ്കരി, ചെറുചിരിയോടെ സെന്‍കുമാര്‍ - കേരള കൌമുദി;

അവസാന സല്യൂട്ടടിച്ച് തച്ചങ്കരി, ചെറുചിരിയോടെ സെന്‍കുമാര്‍ - കേരള കൌമുദി

കേരള കൌമുദിഅവസാന സല്യൂട്ടടിച്ച് തച്ചങ്കരി, ചെറുചിരിയോടെ സെന്‍കുമാര്‍കേരള കൌമുദിതിരുവനന്തപുരം: സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധത്തിലൂടെ നേടിയെടുത്ത പൊലീസ് മേധാവി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കി ടി.പി. സെന്‍കുമാര്‍ ഒഴിഞ്ഞു. അധികാര കൈമാറ്റത്തിന്റെ ഭാഗമായി മേധാവിയുടെ ബാറ്റണ്‍ ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി, ...പിന്നെ കൂടുതലും »

സെന്‍കുമാര്‍ പടിയിറങ്ങി, ബെഹ്റ മേധാവിയായി - കേരള കൌമുദി

സെന്‍കുമാര്‍ പടിയിറങ്ങി, ബെഹ്റ മേധാവിയായികേരള കൌമുദിതിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മേധാവിയായി അധികാരമേറ്റ ടി.പി.സെന്‍കുമാര്‍ കാലാവധി പൂര്‍ത്തിയാക്കി ഇന്നലെ സ്ഥാനമൊഴിഞ്ഞു. അദ്ദേഹത്തില്‍ നിന്ന് ഇന്നലെ വൈകിട്ട് ലോക്നാഥ് ബെഹ്റ പൊലീസ് മേധാവി ...പിന്നെ കൂടുതലും »

നടിക്കെതിരായ അക്രമം: സെന്‍കുമാറിന്റെ ഉത്തരവ് പരിശോധിക്കുമെന്ന് ബെഹ്റ - മലയാള മനോരമ;

നടിക്കെതിരായ അക്രമം: സെന്‍കുമാറിന്റെ ഉത്തരവ് പരിശോധിക്കുമെന്ന് ബെഹ്റ - മലയാള മനോരമ

മലയാള മനോരമനടിക്കെതിരായ അക്രമം: സെന്‍കുമാറിന്റെ ഉത്തരവ് പരിശോധിക്കുമെന്ന് ബെഹ്റമലയാള മനോരമloknath behera സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേല്‍ക്കുന്ന ഡിജിപി: ലോക്നാഥ് ബെഹ്റയെ ഡിജിപി: ടി.പി. സെന്‍കുമാര്‍ സ്വാഗതം ചെയ്യുന്നു. ചിത്രം: ബി. ജയചന്ദ്രന്‍. author. Facebook. author. Twitter. author. Google+. author. Print. author. Mail. author. Text Size. Mail This Article.പിന്നെ കൂടുതലും »

സംസ്ഥാന പൊലീസ് മേധാവിയായി വീണ്ടും ലോക്നാഥ് ബെഹ്റ സ്ഥാനമേറ്റു - മലയാള മനോരമ;

സംസ്ഥാന പൊലീസ് മേധാവിയായി വീണ്ടും ലോക്നാഥ് ബെഹ്റ സ്ഥാനമേറ്റു - മലയാള മനോരമ

മലയാള മനോരമസംസ്ഥാന പൊലീസ് മേധാവിയായി വീണ്ടും ലോക്നാഥ് ബെഹ്റ സ്ഥാനമേറ്റുമലയാള മനോരമതിരുവനന്തപുരം∙ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി കസേരയില്‍ മടങ്ങിയെത്തിയ ഡിജിപി: ടി.പി.സെന്‍കുമാര്‍ വിരമിച്ചു. പുതിയ പൊലീസ് മേധാവിയായി ലോക്നാഥ് ബെഹ്റ ചുമതലയേറ്റു. സെന്‍കുമാറില്‍ നിന്നാണ് അദ്ദേഹം ...പിന്നെ കൂടുതലും »

പൊലീസ് മേധാവിയായി ഡിജിപി ലോക്നാഥ് ബെഹ്റ അധികാരമേറ്റു - വെബ്‌ദുനിയ;

പൊലീസ് മേധാവിയായി ഡിജിപി ലോക്നാഥ് ബെഹ്റ അധികാരമേറ്റു - വെബ്‌ദുനിയ

വെബ്‌ദുനിയപൊലീസ് മേധാവിയായി ഡിജിപി ലോക്നാഥ് ബെഹ്റ അധികാരമേറ്റുവെബ്‌ദുനിയസംസ്ഥാന പൊലീസ് മേധാവിയായി ഡിജിപി ലോക്നാഥ് ബെഹ്റ അധികാരമേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡിജിപി ടിപി സെന്‍കുമാറില്‍ നിന്നുമാണ് ബെഹ്റ അധികാരമേറ്റത്. വൈകുന്നേരം 4.30നു പൊലീസ് ആസ്‌ഥാനത്ത് എത്തിയ ബെഹ്റയെ ഉന്നത ...പിന്നെ കൂടുതലും »

ലോക്നാഥ് ബെഹ്റ പോലീസ് മേധാവിയായി അധികാരമേറ്റു - ദീപിക;

ലോക്നാഥ് ബെഹ്റ പോലീസ് മേധാവിയായി അധികാരമേറ്റു - ദീപിക

ദീപികലോക്നാഥ് ബെഹ്റ പോലീസ് മേധാവിയായി അധികാരമേറ്റുദീപികതിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ഡിജിപി ലോക്നാഥ് ബെഹ്റ അധികാരമേറ്റു. ഡിജിപി ടി.പി. സെന്‍കുമാറില്‍നിന്നുമാണ് ബെഹ്റ അധികാരമേറ്റത്. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം അധികാരമേറ്റത്. വൈകുന്നേരം 4.30നു പോലീസ് ...പിന്നെ കൂടുതലും »

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി. സെന്‍കുമാര്‍ ഇന്ന് വിരമിക്കും - മനോരമ ന്യൂസ്‌;

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി. സെന്‍കുമാര്‍ ഇന്ന് വിരമിക്കും - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി. സെന്‍കുമാര്‍ ഇന്ന് വിരമിക്കുംമനോരമ ന്യൂസ്‌സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ടി പി സെന്‍കുമാര്‍ ഇന്ന് വിരമിക്കും. ഒറ്റയാള്‍ പോരാട്ടം നടത്തി സുപ്രീംകോടതി വിധിയുടെ കരുത്തില്‍ പുനര്‍നിയമനം ലഭിച്ച സെന്‍കുമാറിന് ഡിജിപി സ്ഥാനത്തിരുന്നും പോരാട്ടം തുടരാനായിരുന്നു വിധി.പിന്നെ കൂടുതലും »

സെന്‍കുമാര്‍ സേനയുടെ വിളക്കുമരമെന്നു തച്ചങ്കരി; സേനയിലെ കള്ളന്മാരെ പിടിക്കുമെന്നു ... - മലയാള മനോരമ;

സെന്‍കുമാര്‍ സേനയുടെ വിളക്കുമരമെന്നു തച്ചങ്കരി; സേനയിലെ കള്ളന്മാരെ പിടിക്കുമെന്നു ... - മലയാള മനോരമ

മലയാള മനോരമസെന്‍കുമാര്‍ സേനയുടെ വിളക്കുമരമെന്നു തച്ചങ്കരി; സേനയിലെ കള്ളന്മാരെ പിടിക്കുമെന്നു ...മലയാള മനോരമതിരുവനന്തപുരം∙ പൊലീസ് ആസ്ഥാനത്ത് ഡിജിപി: ടി.പി.സെന്‍കുമാറുമായി നേരത്തേ കയ്യാങ്കളിയുടെ വക്ക് വരെ എത്തിയ എഡിജിപി: ടോമിന്‍ തച്ചങ്കരി, സെന്‍കുമാറിന്റെ യാത്രയയപ്പു വേളയില്‍ അദ്ദേഹത്തെ പ്രശംസ കൊണ്ടു മൂടി. സെന്‍കുമാര്‍ വൈകാരികതയുടെ ...പിന്നെ കൂടുതലും »

സെന്‍കുമാര്‍ ഇന്നു വിരമിക്കും - മലയാള മനോരമ;

സെന്‍കുമാര്‍ ഇന്നു വിരമിക്കും - മലയാള മനോരമ

മലയാള മനോരമസെന്‍കുമാര്‍ ഇന്നു വിരമിക്കുംമലയാള മനോരമതിരുവനന്തപുരം∙ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി കസേരയില്‍ മടങ്ങിയെത്തിയ ഡിജിപി: ടി.പി.സെന്‍കുമാര്‍ ഇന്നു വിരമിക്കും. രണ്ടാം വരവില്‍ 55 ദിവസമാണ് അദ്ദേഹം തസ്തികയില്‍ പ്രവര്‍ത്തിച്ചത്. രാവിലെ പേരൂര്‍ക്കട എസ്എപി ...പിന്നെ കൂടുതലും »

ടി.പി.സെന്‍കുമാറിന്റെ പടിയിറക്കം കനലായെരിഞ്ഞ 55 ദിവസങ്ങള്‍ക്കൊടുവില്‍ - മലയാള മനോരമ;

ടി.പി.സെന്‍കുമാറിന്റെ പടിയിറക്കം കനലായെരിഞ്ഞ 55 ദിവസങ്ങള്‍ക്കൊടുവില്‍ - മലയാള മനോരമ

മലയാള മനോരമടി.പി.സെന്‍കുമാറിന്റെ പടിയിറക്കം കനലായെരിഞ്ഞ 55 ദിവസങ്ങള്‍ക്കൊടുവില്‍മലയാള മനോരമതിരുവനന്തപുരം∙ കനല്‍ക്കട്ടയില്‍ ഇരുന്നതു പോലെയാണു ഡിജിപി: ടി.പി.സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയുടെ കസേരയില്‍ 55 ദിവസം പൂര്‍ത്തിയാക്കുന്നത്. സര്‍ക്കാരിനെ ഏറെ നാണം കെടുത്തിയാണു സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തോടെ അദ്ദേഹം പദവിയില്‍ ...പിന്നെ കൂടുതലും »