വീണ്ടും ലോട്ടറി വില്‍ക്കാനിറങ്ങിയാല്‍ ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യും - കേരള കൌമുദി

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ലോട്ടറി വില്‍ക്കാന്‍ മിസോറം കരുക്കള്‍ നീക്കിത്തുടങ്ങിയതോടെ ശക്തമായ മുന്നറിയിപ്പ് നല്‍കി കേരളം രംഗത്തെത്തി. ഇന്നലെ മിസോറം സര്‍ക്കാരിനയച്ച കത്തില്‍ കേരളത്തില്‍ ലോട്ടറി വില്‍ക്കാന്‍ അവര്‍ നടത്തുന്ന നീക്കങ്ങള്‍ ...

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - കേരള കൌമുദി

1. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ നിര്‍ണായക മൊഴി നല്‍കിയ അപ്പുണ്ണിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങി പൊലീസ്. ഗൂഢാലോചനയുമായി ദിലീപിനെ ബന്ധിപ്പിക്കുന്ന സുപ്രധാന വിവരങ്ങള്‍ അപ്പുണ്ണി നല്‍കിയതായി വിവരം. അടുത്ത ചോദ്യം ...

കേരളത്തിലെ ലോട്ടറി വില്‍പ്പന നിയമാനുസൃതം: മിസോറാം - BLIVE NEWS

തിരുവനന്തപുരം: മിസോറാം ലോട്ടറിയെ (mizoram lottery) സംബന്ധിച്ച് കേരളം സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടിനെതിരെ മിസോറാം സര്‍ക്കാര്‍ രംഗത്തെത്തി. തങ്ങള്‍ നിയമനാസൃതമായാണ് ലോട്ടറി വില്‍പ്പന നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി മിസോറാം സര്‍ക്കാര്‍ ...

ലോട്ടറി...കേരളത്തിന് മിസോറാമിന്റെ മറുപടി!! എല്ലാം നിയമപരം - Oneindia Malayalam

തിരുവനന്തപുരം: മിസോറാം ലോട്ടറി നിരോധിക്കണമെന്ന കേരളം കേന്ദ്രത്തിന് കത്തയച്ചതിനു പിറകെ മറുപടിയുമായി മിസോറാം സര്‍ക്കാര്‍. നിയമപരമായാണ് ലോട്ടറി വില്‍പ്പന നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി മിസോറാം സര്‍ക്കാര്‍ ...

കേരളത്തിലെ ലോട്ടറി വില്‍പന നിയമാനുസൃതമെന്ന് മിസോറാം സര്‍ക്കാര്‍ - മാധ്യമം

തിരുവനന്തപുരം: മിസോറം ലോട്ടറിയോടുള്ള കേരള സര്‍ക്കാറി​​െന്‍റ നിലപാട് അന്യായമാണെന്നും നിയമപ്രകാരമാണ്​ ലോട്ടറി വില്‍പനയെന്നും മിസോറം സര്‍ക്കാര്‍. മലയാളത്തിലെ ചില പത്രങ്ങളിലാണ്​ ഇക്കാര്യം വ്യക്​തമാക്കി മിസോറം ലോട്ടറി ഡയറക്ടര്‍ ...

കേരളത്തിലെ ലോട്ടറി വില്‍പ്പന നിയമപ്രകാരം: മിസോറാം - കേരള കൌമുദി

കൊച്ചി: കേരളത്തില്‍ ലോട്ടറി വില്‍പ്പന സംബന്ധിച്ച് നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന്റെ പശ്ചാലത്തലത്തില്‍ വിശദീകരണവുമായി മിസോറാം സര്‍ക്കാര്‍ രംഗത്തെത്തി. കേരളത്തിലെ ലോട്ടറി വില്‍പ്പന നിയമപ്രകാരമാണെന്നും ലോട്ടറി നിയമത്തിലെ ചട്ടങ്ങള്‍ ...

ലോട്ടറി: കേരള സര്‍ക്കാരിന്റെ നിലപാടിനെതിരെ മിസോറം സര്‍ക്കാരിന്റെ പരസ്യം - Azhimukham

മിസോറം ലോട്ടറിയോടുള്ള കേരള സര്‍ക്കാരിന്റെ നിലപാടിനെതിരെ മിസോറം സര്‍ക്കാരിന്റെ പരസ്യം. കേരളത്തിലെ പ്രമുഖ പത്രങ്ങളിലെല്ലാം ഈ പരസ്യം മിസോറം ലോട്ടറി ഡയറക്ടറുടെ പേരില്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ലോട്ടറി വില്‍പനയും ...

കേരളത്തിലെ ലോട്ടറി വില്‍പന നിയമപ്രകാരമെന്ന് മിസോറം സര്‍ക്കാര്‍ - മലയാള മനോരമ

കൊച്ചി∙ കേരളത്തിലെ ലോട്ടറി വില്‍പന നിയമപ്രകാരമാണെന്ന് മിസോറം സര്‍ക്കാര്‍. ലോട്ടറി നിയമത്തിലെ ചട്ടങ്ങള്‍ പാലിച്ചാണു വില്‍പന നടത്തുന്നത്. ടിക്കറ്റ് വില്‍പനയുടെ വിശദാംശങ്ങള്‍ കേരളത്തെ അറിയിച്ചിരുന്നതാണ്. പാലക്കാടുനിന്നു പൊലീസ് ...

ലോട്ടറി വില്‍പന നിയമങ്ങള്‍ പാലിച്ചെന്ന് മിസോറാം - ജന്മഭൂമി

ഐസ്വാള്‍: കേരളത്തില്‍ നിയമപരമായാണ് ലോട്ടറി വില്‍പന നടത്തുന്നതെന്ന് മിസോറാം സര്‍ക്കാര്‍. പരസ്യത്തിലൂടെയാണ് മിസോറാം സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് സംസ്ഥാനങ്ങളില്‍ തടസമില്ലാതെ വില്‍പന നടക്കുന്നുണ്ടെന്നും മിസോറാം ...

ലോട്ടറി: കേരളത്തിന്റെ നിലപാട് അന്യായമെന്ന് മിസോറാം - മാതൃഭൂമി

മലയാളത്തിലെ പ്രമുഖ പത്രങ്ങളില്‍ മിസോറം ലോട്ടറി ഡയറക്ടറാണ് പരസ്യം നല്‍കിയത്. Published: Aug 2, 2017, 08:02 AM IST. T- T T+. mizoram lottery. X. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL. COMMENT. കോഴിക്കോട്: മിസോറം ലോട്ടറിയോടുള്ള കേരള ...

മിസോറാം ലോട്ടറിയുടെ പ്രവര്‍ത്തനം കേരളത്തില്‍ നിര്‍ത്തിവച്ചു - കേരള കൌമുദി

തിരുവനന്തപുരം: കേരളം നടപടി ക്രമങ്ങള്‍ ശക്തമാക്കിയതോടെ മിസോറം ലോട്ടറിയുടെ വിതരണവും നറുക്കെടുപ്പും താല്‍കാലികമായി നിര്‍ത്തിവച്ചു. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കണമെന്ന് മിസോറം ലോട്ടറി അധികൃതരോട് ...

മിസോറാം ലോട്ടറിയുടെ വില്‍പന കേരളത്തില്‍ നിര്‍ത്തിവെച്ചു - മാതൃഭൂമി

തിരുവനന്തപുരം: മിസോറാം ലോട്ടറിയുടെ കേരളത്തിലെ നടത്തിപ്പ് താത്ക്കാലികാമായി നിര്‍ത്തിവെച്ചു. കേരളത്തിലെ പ്രത്യേക സാഹചര്യത്തിലാണ് നടപടി. ലോട്ടറിയുടെ വില്‍പ്പനയും നറുക്കെടുപ്പും നിര്‍ത്തിവെച്ചിട്ടുണ്ട്. ലോട്ടറിയുടെ മൊത്ത ...

മിസോറാം ലോട്ടറി നിയമവിരുദ്ധം, നിരോധിക്കണം - കേരള കൌമുദി

തിരുവനന്തപുരം: മിസോറാം ലോട്ടറി നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന്‌ കത്തു നല്‍കി. മിസോറാം സര്‍ക്കാരും ടീസ്​റ്റാ ഡിസ്ട്രിബ്യൂട്ടേഴ്സും തമ്മിലുണ്ടാക്കിയ ലോട്ടറി കരാര്‍ നിയമവിരുദ്ധമാണ്. ക്രമക്കേടുകള്‍ വിശദമായി ...

മിസോറാം ലോട്ടറി നിയമവിരുദ്ധം, നിരോധിക്കണം: കേന്ദ്രത്തിന് കേരളത്തിന്റെ കത്ത് - മലയാള മനോരമ

തിരുവനന്തപുരം ∙ മിസോറാം ലോട്ടറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കേരളം കത്തു നല്‍കി. മിസോറാം സര്‍ക്കാരും ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്സും തമ്മിലുണ്ടാക്കിയ കരാര്‍ നിയമവിരുദ്ധമാണെന്നും സംസ്ഥാനത്തു മിസോറാം ...

മിസോറം ലോട്ടറി കേരളത്തില്‍ വില്‍ക്കരുത്: മിസോറം സര്‍ക്കാരിന് കേരളം കത്തയച്ചു - മനോരമ ന്യൂസ്‌

മിസോറം ലോട്ടറി വില്‍പന നിയമവിരുദ്ധമെന്നും കേരളത്തിവ്‍ വില്‍ക്കരുതെന്ന് കാട്ടി മിസോറം സര്‍ക്കാരിന് കേരളം കത്തയച്ചു. ലോട്ടറി നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനം നടന്നുവെന്നും മിസോറം ലോട്ടറി ഡയറക്ടറുടെ നടപടി നിയമവിരുദ്ധവും ...

Feature - മാതൃഭൂമി

മിസോറാം ലോട്ടറി വിഷയത്തില്‍ മൊത്ത വിതരണക്കരായ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സിന് രേഖകള്‍ ഹാജരാക്കുവാന്‍ കൂടുതല്‍ സമയം അനുവദിച്ചേക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ ശരിയായ രേഖകള്‍ ഹാജരാക്കുവാന്‍ കഴിയില്ലെന്ന് വിശദീകരണം ...

ചൂതാട്ടലോട്ടറിയുടെ തിരനോട്ടം - മാതൃഭൂമി

ചൂതാട്ടത്തിന്റെ ഒരു ലഘുരൂപമാണ് ലോട്ടറി. ആസക്തി മൂത്താല്‍ ഭാഗ്യാന്വേഷണം ചൂതാട്ടഭ്രാന്തായി അധഃപതിക്കാം. അതുകൊണ്ടാണ് സുപ്രീംകോടതി വിധികളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ 1998-ല്‍ കേന്ദ്ര ലോട്ടറിനിയമം പാസാക്കിയത്. മുഖ്യമായും ...

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ വീണ്ടും; ഇത്തവണ മിസോറാമിന്റെ പേരില്‍ - Azhimukham

വിവാദ ലോട്ടറി രാജാവും ഒട്ടനവധി കേസുകളിലെ പ്രതിയുമായ സാന്റിയാഗോ മാര്‍ട്ടിന്‍ കേരള ലോട്ടറി വിപണയിലേക്ക് ശക്തമായി തിരിച്ചെത്തുന്നുവെന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവരുന്ന വാര്‍ത്തകള്‍ നല്‍കുന്നത്. സിക്കിം ...