ലോ അക്കാദമി സമരം: കോണ്‍ഗ്രസ് ബിജെപിയുടെ കെണിയില്‍ വീണെന്ന് കോടിയേരി - മനോരമ ന്യൂസ്‌

ലോ അക്കാദമിക്കെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും നടത്തിയത് അന്യായമായ സമരാഭാസമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസ് ഒരുക്കിയ കെണിയില്‍ കോണ്‍ഗ്രസും യു.ഡി.എഫും വീണു. സര്‍ക്കാരിനെതിരെ കോ-ലീ-ബി ...

വീസ നിരോധനം: ട്രംപിന് വീണ്ടും തിരിച്ചടി - മെട്രോ വാര്‍ത്ത

തിരുവനന്തപുരം: ലോ അക്കാഡമി വിഷയത്തില്‍ ബിജെപി, കോണ്‍ഗ്രസ്, സിപിഐ എന്നീ പാര്‍ട്ടികളെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലുടെയാണ് കോടിയേരിയുടെ വിമര്‍ശനം. സമരത്തിന്റെ ...

ലോ അക്കാദമി സമരം: കോണ്‍ഗ്രസ് ബിജെപി കെണിയില്‍ വീണെന്ന് കോടിയേരി - മാതൃഭൂമി

എല്‍ഡിഎഫിനെ അസ്ഥിരപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ബിജെപിയും യുഡിഎഫും പരസ്പര ധാരണയോടെ ശ്രമിക്കുകയാണ്. വിദ്യാര്‍ഥി സമരത്തെ ആദ്യംതന്നെ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് തകിടംമറിച്ചെന്നും കോടിയേരി പറയുന്നു.

ലോ അക്കാഡമി സമരം: ബിജെപി നടത്തിയത് കോ-ലീ-ബി സഖ്യം വളര്‍ത്താനുള്ള ശ്രമമെന്ന് കോടിയേരി - ദീപിക

തിരുവനന്തപുരം: ലോ അക്കാഡമി സമരവുമായി ബന്ധപ്പെട്ട് ബിജെപി, കോണ്‍ഗ്രസ്, എന്നീ പാര്‍ട്ടികളെ പ്രത്യക്ഷമായും സിപിഐയെ പരോക്ഷമായും വിമര്‍ശിച്ച് സിപിഎംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സമരത്തിന്‍റെ മറവില്‍ കോ- ലീ- ബി ...

ലാ അക്കാഡമി: ബി.ജെ.പി നടത്തിയത് കോ-ലീ-ബി സഖ്യത്തിനുള്ള നീക്കമെന്ന് കോടിയേരി - കേരള കൌമുദി

തിരുവനന്തപുരം: ലാ അക്കാഡമി സമരത്തില്‍ ബി.ജെ.പി നടത്തിയത് കോ-ലീ-ബി സഖ്യത്തിനുള്ള നീക്കമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ആരോപിച്ചു. ബി.ജെ.പിയുടെ കെണിയില്‍ മറ്റു പാര്‍ട്ടികള്‍ വീണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.