വണ്‍പ്ലസ്5 വാങ്ങുന്നവര്‍ക്ക് അധിക ഡേറ്റ ഒാഫറുമായി വോഡഫോണ്‍ - മലയാള മനോരമ

രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍, വണ്‍പ്ലസിന്റെ പതാക വാഹക സ്മാര്‍ട്ട്ഫോണായ വണ്‍പ്ലസ്5വുമായി സഹകരിക്കുന്നു. വണ്‍പ്ലസ്5 വാങ്ങുന്നവര്‍ക്ക് നിലവിലുള്ള ഒാഫറുകള്‍ക്കു പുറമേ ശക്തമായ ഡേറ്റ നെറ്റ്വര്‍ക്കും ആസ്വദിക്കാമെന്ന് ...