വണ്‍ പ്ലസ് 5-ന്റെ വില്‍പ്പന ഇന്നു മുതല്‍ ആരംഭിച്ചു - BLIVE NEWS

മുംബൈ: ആപ്പിളിനും, സാംസങിനും കനത്തവെല്ലുവിളി ഉയര്‍ത്തുവാനായി അവതരിപ്പിക്കപ്പെട്ട വണ്‍ പ്ലസ് 5-ന്റെ വില്‍പ്പന വ്യാഴാഴ്ച്ച മുതല്‍ ആമസോണില്‍ ആരംഭിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വണ്‍ പ്ലസിന്റെ ഏറ്റവും പുതിയ ...