പ്രധാന വാര്‍ത്തകള്‍

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍,ഫോട്ടോകള്‍ ആല്‍ബമായി അയക്കാം. - Oneindia Malayalam;

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍,ഫോട്ടോകള്‍ ആല്‍ബമായി അയക്കാം. - Oneindia Malayalam

Oneindia Malayalamവാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍,ഫോട്ടോകള്‍ ആല്‍ബമായി അയക്കാം.Oneindia Malayalamപുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഇനി മുതല്‍ വാട്‌സ് അപ്പില്‍ ഫോട്ടോകള്‍ ഫയലുകളായി അയക്കാം. ഇതുവരെ ഐഫോണില്‍ മാത്രമായിരുന്നു ഈ ഫീച്ചര്‍ ലഭ്യമായിരുന്നത്. എന്നാല്‍ ഇനി മുതല്‍ ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനിലും ഈ ഫീച്ചര്‍ ലഭ്യമാകും.പിന്നെ കൂടുതലും »

നിരവധി മാറ്റങ്ങളുമായി വാട്സാപ്പ്, കിടിലന്‍ ഫീച്ചറുകള്‍, പുതിയ കോള്‍ സ്ക്രീന്‍ - മനോരമ ന്യൂസ്‌;

നിരവധി മാറ്റങ്ങളുമായി വാട്സാപ്പ്, കിടിലന്‍ ഫീച്ചറുകള്‍, പുതിയ കോള്‍ സ്ക്രീന്‍ - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌നിരവധി മാറ്റങ്ങളുമായി വാട്സാപ്പ്, കിടിലന്‍ ഫീച്ചറുകള്‍, പുതിയ കോള്‍ സ്ക്രീന്‍മനോരമ ന്യൂസ്‌സോഷ്യല്‍മീഡിയ രംഗത്തെ ജനപ്രിയ ആപ്ലിക്കേഷന്‍ വാട്സാപ്പ് കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി. മാസങ്ങള്‍ക്ക് മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇപ്പോള്‍ മിക്കവര്‍ക്കും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. വിവിധ ഫോര്‍മാറ്റിലുള്ള ഫയലുകള്‍ ...പിന്നെ കൂടുതലും »

കുറച്ച് പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ് വീണ്ടും - മംഗളം;

കുറച്ച് പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ് വീണ്ടും - മംഗളം

മംഗളംകുറച്ച് പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ് വീണ്ടുംമംഗളംജനപ്രീയ ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് കൂടുതല്‍ ഫീച്ചറുകളുമായി രംഗത്തെത്തി. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഫീച്ചറുകള്‍ ആണ് ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നത്. വിവിധ ഫോര്‍മാറ്റിലുള്ള ഫയലുകള്‍ അയക്കാനുള്ള സൗകര്യം, ...പിന്നെ കൂടുതലും »